ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
('== തലക്കെട്ടാകാനുള്ള എഴുത്ത് == {{BoxTop1 | തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അതിജീവിക്കും. ഒറ്റക്കെട്ടായ്........ | | തലക്കെട്ട്= അതിജീവിക്കും. ഒറ്റക്കെട്ടായ്........ | ||
വരി 5: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
ലോകജനതയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ്.ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 [കൊറോണ വൈറസ് ഡിസീസ്-2019] ലോകത്താകെ വ്യാപിച്ചിരിക്കുന്നു. ഏതു രോഗവും കണ്ടെത്താനും അതിൽ ഏറെയും ചികിത്സിച്ചു ഭേദപ്പെടുത്താനും കഴിയുന്ന ഒരവസ്ഥ ഇന്നുണ്ട്. ലോകമാകെ കോവിഡ് -19 വ്യാപിക്കുന്ന ഇക്കാലത്ത് ചികിത്സയും വേണ്ട മുൻകരുതലുകളും നൽകി ആധുനിക വൈദ്യശാസ്ത്രം മുന്നിലുണ്ട്. ഒരുപാട് സാമ്പത്തികാഘാതം നേരിട്ടുകൊണ്ടിരിക്കുകയാണ് നാം ഒാരോരുത്തരും. രാജ്യത്താകെ പുറപ്പെടുവിച്ച ലോക്ഡൗൺ, സമ്പർക്കം വഴി രോഗം പടരുന്നത് തടയുന്നു. ലക്ഷക്കണക്കിന് മനുഷ്യർ മരിക്കുന്ന ഈ അവസ്ഥയിൽ "നിപയെ തോൽപ്പിച്ച നമുക്ക് ഇതും തോൽപ്പിക്കാം” എന്ന ആത്മവിശ്വാസത്തിൽ പോരാടുകയാണ് കേരളജനത. സ്വന്തം വീട്ടുകാരെയും മക്കളെയും കാണാനാവാതെ ജീവൻ പോലും പണയം വെച്ച് തങ്ങളുടെ ജോലി ഒരു കടമയായ് കരുതി നിൽക്കുന്ന ഡോക്ടർമാർ,നഴ്സ്മാർ,പോലീസുകാർ തുടങ്ങി നിരവധി പേർ നമുക്ക് ചുറ്റും കർമ്മനിരധരായി പ്രവർത്തിക്കുന്നു. ലോക്ഡൗണിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾക്കുവേണ്ടി ഏതുതരത്തിലും മുന്നിട്ടുനിൽക്കുകയാണ് കേരള സർക്കാർ. | ലോകജനതയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ്.ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 [കൊറോണ വൈറസ് ഡിസീസ്-2019] ലോകത്താകെ വ്യാപിച്ചിരിക്കുന്നു. ഏതു രോഗവും കണ്ടെത്താനും അതിൽ ഏറെയും ചികിത്സിച്ചു ഭേദപ്പെടുത്താനും കഴിയുന്ന ഒരവസ്ഥ ഇന്നുണ്ട്. ലോകമാകെ കോവിഡ് -19 വ്യാപിക്കുന്ന ഇക്കാലത്ത് ചികിത്സയും വേണ്ട മുൻകരുതലുകളും നൽകി ആധുനിക വൈദ്യശാസ്ത്രം മുന്നിലുണ്ട്. ഒരുപാട് സാമ്പത്തികാഘാതം നേരിട്ടുകൊണ്ടിരിക്കുകയാണ് നാം ഒാരോരുത്തരും. രാജ്യത്താകെ പുറപ്പെടുവിച്ച ലോക്ഡൗൺ, സമ്പർക്കം വഴി രോഗം പടരുന്നത് തടയുന്നു. ലക്ഷക്കണക്കിന് മനുഷ്യർ മരിക്കുന്ന ഈ അവസ്ഥയിൽ "നിപയെ തോൽപ്പിച്ച നമുക്ക് ഇതും തോൽപ്പിക്കാം” എന്ന ആത്മവിശ്വാസത്തിൽ പോരാടുകയാണ് കേരളജനത. സ്വന്തം വീട്ടുകാരെയും മക്കളെയും കാണാനാവാതെ ജീവൻ പോലും പണയം വെച്ച് തങ്ങളുടെ ജോലി ഒരു കടമയായ് കരുതി നിൽക്കുന്ന ഡോക്ടർമാർ,നഴ്സ്മാർ,പോലീസുകാർ തുടങ്ങി നിരവധി പേർ നമുക്ക് ചുറ്റും കർമ്മനിരധരായി പ്രവർത്തിക്കുന്നു. ലോക്ഡൗണിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾക്കുവേണ്ടി ഏതുതരത്തിലും മുന്നിട്ടുനിൽക്കുകയാണ് കേരള സർക്കാർ. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പ്രതീക്ഷയുടെ കൊന്നപ്പൂക്കൾ മനസ്സിൽ കണ്ടിരിക്കുകയാണ് നാം ഓരോരുത്തരും. ദിവസം കഴിയുന്തോറും ലോകത്താകെ രോഗികൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഒറ്റക്കെട്ടായി നിൽക്കുകയാണ് നാം ഓരോരുത്തരും. കേരളത്തിൽ രോഗം കുറയുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ കാണുന്നത്. രോഗികളേക്കാൾ കൂടുതൽ രോഗമുക്തി നേടുന്നവർ കൂടിവരുന്ന കാഴ്ചയാണ് കേരളത്തിൽ നാം കാണുന്നത്. വിഷുവിന് പ്രത്യാശയോടെ കണിയൊരുക്കാൻ നാട് ഒന്നടങ്കം കാത്തിരിക്കുന്നു. ഈ കൊറോണക്കാലം വീടിനുള്ളിൽ എവിടേക്കും പോകാൻ കഴിയാതെ ഒരു തടവുകാരനെപ്പോലെ ജീവിക്കുന്നു എന്നു നാം കരുതേണ്ടതില്ല. നമ്മുടെ ആരോഗ്യസംരക്ഷണത്തിനുവേണ്ടിയുള്ള മുൻകരുതലുകളിൽ ഒന്നാണത്. പത്രങ്ങളിൽ നിന്നും മറ്റ് സാമൂഹിക മാധ്യമങ്ങളിൽ നിന്നും നാം അറിയുന്ന വാർത്തകൾ ഏവരെയും ഞെട്ടിക്കുന്നവയാണ്. ജാഗ്രതയോടെ സാമൂഹിക അകലം പാലിച്ചുകഴിയേണ്ട ഈ സാഹചര്യത്തിൽ നാം ചോദിച്ചു പോകുന്ന ഒരു ചോദ്യമാണ് "ആരുടെ പാപത്തിന്റെ പലമാണ് ഈ മഹാമാരി?”. രാജ്യങ്ങളെ അതിന്റെ സർവ്വനാശത്തിലേക്ക് അടുപ്പിക്കുകയാണ് ഈ വൈറസ്. കൊറോണ വ്യാപനത്തെ തടയാനായി നമ്മുടെ കൊച്ചുകേരളം നടത്തുന്ന ധീരമായ പ്രവർത്തനങ്ങൾ വിജയിക്കട്ടെ എന്ന് ഞാൻ ആശിക്കുന്നു. പൊരിവെയിലത്ത് ഭക്ഷണവും വെള്ളവും ലഭിക്കാതെ റോഡിൽനിന്ന് ലോക്ഡൗണിനെ വിജയിപ്പിക്കാൻ ശ്രമിക്കുന്ന പോലീസുകാർ ഉത്തമമായ മാതൃകയാണ്. ലോകജനതയുടെ ആരോഗ്യത്തിനായി പ്രവർത്തിക്കുന്ന ലോകാരോഗ്യസംഘടന നമുക്ക് വേണ്ട നിർദ്ദേശങ്ങളും മുൻകരുതലുകളും നൽകുന്നു. കേരളത്തിൽ നമ്മുടെ ആരോഗ്യവകുപ്പിന്റെ കീഴീൽ ധാരാളം പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും അടച്ചിട്ട് കൊറോണയെ പ്രതിരോധിക്കുകയാണ് നാം. അതിനു നമുക്ക് കൂട്ടായി ശക്തനായ ഒരു ഭരണാധികാരിയും അദ്ദേഹത്തിന്റെ സർക്കാരും നമുക്ക് ഒപ്പം അല്ല നമുക്ക് മുന്നിൽതന്നെയുണ്ട്. ഇതിനിടയിലും നമ്മെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വ്യാജവാർത്തകൾ നാം ചെവിക്കൊള്ളേണ്ടതില്ല. ജാഗ്രതയോടെ ഇരിക്കണം ഒന്നിച്ച് നിന്ന് നമുക്കിതിൽനിന്നും മുക്തിനേടാം.രോഗം വന്ന്ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കുന്നതാണ് ഉത്തമം.കൊറോണ വ്യാപിക്കുന്നത് തടയാനായി ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ച് നമ്മുടെ ആരോഗ്യത്തിന്റെ കാവൽക്കാരായി നിൽക്കുന്ന ആരോഗ്യപ്രവർത്തകരോടൊപ്പം നമുക്കും അണിചേരാം. ശാരീരികവും മാനസികവും സാമൂഹികവുമായ സംതുലിതാവസ്ഥയാണ് ആരോഗ്യം. രോഗങ്ങൾ തുടച്ച് നീക്കി ആരോഗ്യമുള്ള ഒരു ലോകത്തെ നമുക്ക് വാർത്തെടുക്കാം.ഭയപ്പെടാതെ ജാഗ്രതയോടെ കൊറോണയെ പ്രതിരോധിക്കാം. പുത്തൻ പ്രതീക്ഷകളുമായി നിറവാർന്ന ഒരു ലോകത്തെ പണിതുയർത്താം. അതിജീവിക്കും നമ്മൾ ഒറ്റക്കെട്ടായ്.......... | ||
<br><br> | |||
അതിജീവിക്കും നമ്മൾ ഒറ്റക്കെട്ടായ്.......... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനുഗ്രഹ. ആർ | | പേര്= അനുഗ്രഹ. ആർ | ||
വരി 23: | വരി 18: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified|name=Sathish.ss|തരം=ലേഖനം}} |
തിരുത്തലുകൾ