"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
<font color="black">  ചൈനയിലെ വുഹാൻ  ആണ്  കൊറോണ  എന്ന ഭീകരന്റെ ജനനസ്ഥലം. വുഹാനിലെ ഒരു ചന്തയിലാണ് അവൻ ജനിച്ചത്. പക്ഷേ അവന് ജന്മം നൽകിയത് ഏത് മൃഗമാണെന്നൊന്നും സ്ഥിരീകരിച്ചിട്ടില്ല. സാധാരണക്കാരനായ ഒരു  പനി , അത്രയേ അവനെ പറ്റി മനുഷ്യർ കരുതിയുള്ളൂ. അവൻ ആദ്യം ഒന്ന് നോക്കി അവനിൽ ആർക്കെങ്കിലും പേടിയുണ്ടോ എന്ന്. എത്ര കിട്ടിയാലും പഠിക്കാത്ത നമ്മൾ അവനെ വെറും ഒരു സാധാരണക്കാരനായി കണ്ടു. അവനും അത് മനസ്സിലായി. അവൻ അവന്റെ പണി തുടങ്ങി. പാമ്പിനെയും പഴുതാരയെയും  പോലും വെറുതെ വിടാത്ത നാട്ടിൽ നിന്ന് അവൻ അവന്റെ ശക്തി കാണിച്ചു തുടങ്ങി. അവൻ വസിച്ചിരുന്ന മൃഗങ്ങളെ ഭക്ഷണമാക്കിയ മനുഷ്യരിൽ അവൻ കടന്നുകൂടി. എന്നിട്ട് അവർ മുഖേനയാണ് അവന്റെ വ്യാപനം മനുഷ്യനിൽ  നടത്തിയത്. മനുഷ്യരുടെ  സ്രവങ്ങളിലൂടെ മറ്റു മനുഷ്യരിലേക്ക് അവൻ പ്രവേശിച്ചു. അങ്ങനെ സമൂഹവ്യാപനം തന്നെ നടന്നു. എല്ലാവരും വിചാരിച്ചതു പോലെ തന്നെ ഒരു സാധാരണ പനി തന്നെയാണ്‌ ഈ ഭീകരന്റെ രോഗ ലക്ഷണം. പനി , ചുമ , തൊണ്ടവേദന , ശ്വാസംമുട്ടൽ , തുമ്മൽ തുടങ്ങിയതാണ് ഇവന്റെ ലക്ഷണം. സ്വയം ഒന്ന് വൃത്തിയോടെ സൂക്ഷ്മതയോടെ മനുഷ്യൻ പ്രവർത്തിച്ചിരുന്നെങ്കിൽ;ഒന്ന് ചുമക്കുമ്പോൾ അല്ലെങ്കിൽ തുമ്മുമ്പോൾ ഒരു തൂവലകൊണ്ട് മൂടി ആ സ്രവം മറ്റു ആളുകളിലേക്ക് എത്തുന്നത് തടഞ്ഞിരുന്നെങ്കിൽ അവൻ വളരില്ലായിരുന്നു. നമ്മൾ മനുഷ്യർ തന്നെയാണ്‌ കൊറോണയെ ഒരു ഭീകരനാക്കി മാറ്റിയത്. അവൻ മരണങ്ങൾ കൊയ്ത്തു തുടങ്ങി. അപ്പോൾ മനുഷ്യൻ ഒന്നു പേടിച്ചു. അവനെ പറ്റി ഒരു അന്വേഷണം തന്നെ നടത്തി. കൊറോണ എന്ന ഭീകരൻ ആരാണെന്ന സത്യം മനുഷ്യൻ അറിഞ്ഞത് വളരെ വൈകിയാണ്‌. ഇതിനെ തുടർന്ന് മറ്റു രാജ്യക്കാരെ തന്റെ രാജ്യത്തു നിന്നും പറഞ്ഞയക്കാൻ ചൈനക്കാർ തുടങ്ങി. പക്ഷേ അവൻ അപ്പോഴേക്കും അവരിലും കയറി കഴിഞ്ഞിരുന്നു . അന്യരാജ്യക്കാർ സ്വന്തം നാട്ടിലെത്തിയപ്പോൾ അവൻ അവരോട് അടുത്തിടപഴകിയവരുമാ യും സമ്പർക്കം പുലർത്തിയ വരുടെയും സഹായത്തോടെ അവിടെയും കാലുറപ്പിച്ചു. അങ്ങനെ അവന്റെ കാൽപ്പാടുകൾ ലോകമെമ്പാടുമായി; ചൈനയിൽ നിന്ന് ലോകത്തിലേക്ക്. ഈ ഭീകരന്റെ വലയിൽ കുടുങ്ങി ലക്ഷകണക്കിന്  മനുഷ്യർ മരിച്ചു വീണു . അവൻ അവന്റെ ഭീകരമേറിയ പ്രവർത്തികൾ ഇന്നും തുടരുന്നു. അവനെ നശിപ്പിക്കാനായി ലോകം മുഴുവൻ പരിശ്രമിച്ചുകൊണ്ടേയിരിക്കും.  പക്ഷേ കുറച്ചുപേർ മാത്രം വിചാരിച്ചാൽ ഇതു പോലുള്ള ഭീകരന്മാരെ ഈ  ലോകത്തു നിന്നും തുരത്താൻ കഴിയില്ലല്ലോ. ചിലരുടെയൊക്കെ അശ്രദ്ധയാൽ ഈ ലോകം മുഴുവനും ഇന്ന് ഈ ഭീകരന്റെ കാലിനടിയിലാണ്. അവന്റെ കാലിനടിയിൽ നിന്നും അവനെ ഈ ലോകത്തിന്റെ കാലിനടിയിലാക്കാൻ എല്ലാവരും സന്ദേശങ്ങളും നിർദ്ദേശങ്ങളും നിയമങ്ങളും പാലിച്ചു ഒന്നായി മുന്നേറാം. ഈ ഭീകരനെ ഒന്നിച്ചു നിന്ന് നമ്മുക്ക് ഇല്ലാതാക്കാം.  

                                                                   "'''ഭയമല്ല ജാഗ്രതയാണ്  വേണ്ടത്''' "    </font></p>  
                                                                   "'''ഭയമല്ല ജാഗ്രതയാണ്  വേണ്ടത്''' "    </font></p> <br>
   {{BoxBottom1
   {{BoxBottom1
| പേര്= അനഘ
| പേര്= അനഘ
വരി 19: വരി 19:
| color=3
| color=3
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/725808" എന്ന താളിൽനിന്ന് ശേഖരിച്ചത്