|
|
| വരി 4: |
വരി 4: |
| }} | | }} |
| <center> <poem> | | <center> <poem> |
| നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം
| | |
| നഷ്ടമായീടുന്നു ഭൂമിയിൽ സ്വർഗവും
| |
| മാനവഹൃദയത്തിലിന്ന് കൊടും
| |
| കാടായ് വളരുന്നു സ്വാർത്ഥത
| |
| തൻ സ്വാർത്ഥലാഭത്തിനായ് മനുജർ
| |
| കാടിനെ വെട്ടി നിരത്തി
| |
| പാറമടകളും ഫ്ലാറ്റുകളും കെട്ടി
| |
| കാടിനെ തന്നുള്ളിലാക്കി
| |
| തണ്ണീർത്തടങ്ങളും കാട്ടുപൂഞ്ചോലയും
| |
| നാട്ടുപച്ചപ്പും മരിച്ചു
| |
| പുഞ്ചനെൽപാടങ്ങൾ റബറിൻവേരിനാൽ
| |
| ശുഷ്കമായ് മാറിയിന്നയ്യോ
| |
| ദാഹനീരില്ല കുളിർകാറ്റുമില്ലെങ്ങും
| |
| ശീതളച്ഛായകളില്ല
| |
| പുഴകൾവഴി മാറിയൊഴുകിടുന്നു
| |
| കാട്ടുമൃഗങ്ങളും നാട്ടിലായി
| |
| പാഷാണപൂരിത ഭോജനശീലത്താൽ
| |
| ആയുരാരോഗ്യം നശിച്ചു
| |
| പ്രളയവും മാരകവ്യാധികളും കൊണ്ട്
| |
| പൂരിതമായിന്നു ലോകം
| |
| ഹേ മർത്യ നീ ഉണർന്നീടുക
| |
| പുൽകുക വീണ്ടുമാ സ്വർഗീയഭൂമി
| |
| വൈകരുതതിനിനി,കരുതീടാംനമ്മൾതൻ
| |
| ഇളമുറയ്ക്കായ് ഒട്ടുനന്മ...
| |
| നമ്മൾതൻ....
| |
| ഇളമുറകയ്ക്കായ് ഒട്ടുനന്മ
| |
| </poem> </center> | | </poem> </center> |
| {{BoxBottom1 | | {{BoxBottom1 |