"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ഒത്തുചേരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒത്തുചേരൽ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

19:44, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒത്തുചേരൽ

വൃത്തിയാക്കാം നമുക്കീ ലോോകത്തെ
വൃത്തിയായ ലോകത്തിലണിചേരാൻ
വൃത്തിയായി കൂടെ ചേരാം നമുക്കും
നിത്യവും കുളിച്ചു വൃത്തിയായിടാം
അതൊരു ശുചിത്വ ശീലമല്ലയോ
രോഗമുക്തിക്കായി നമുക്ക്
കൈകളിടയ്ക് കഴുകിടാം
അതൊരു ശുചിത്വ ശീലമല്ലയോ
പുറത്തു പോയി വരുമ്പോഴും
കുളിച്ചു ശുദ്ധിയായിടാം
അതൊരു ശുചിത്വ ശീലമല്ലയോ
ശുചിത്വ ശീലമുണ്ടെങ്കിൽ
ആരോഗ്യം വന്നു ചേർന്നിടും
അകർന്നിരുന്ന് ഒത്തുച്ചേർന്ന്
ശുചിത്വ ശീലം പാലിക്കാം

അനന്യ യു
5 എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത