"സെന്റ്. മേരീസ് എച്ച്.എസ്സ്. നാഗപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 74: വരി 74:
*  
*  
|}
|}
== സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കൂള്‍ നാകപ്പുഴ ==
[[ചിത്രം:ST MARY'S HS NAKAPUZHA.jpg]]
== ആമുഖം ==
എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ കല്ലൂര്‍ക്കാട്‌ ഗ്രാമപഞ്ചായത്തിന്റെ 8-ാം വാര്‍ഡിലാണ്‌ നാഗപ്പുഴ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌. 1919 ജൂണ്‍ മാസത്തില്‌ ഒന്നും രണ്ടും ക്ലാസ്സുകള്‍ക്ക്‌ അംഗീകാരം ലഭിച്ചതോടെയാണ്‌ സ്‌കൂളിന്റെ തുടക്കം. വാഴക്കുളം ഇടവക നമ്പ്യാപറമ്പില്‍ (തയ്യില്‍) ബഹുമാനപ്പെട്ട ഗീവറുഗീസച്ചന്‍ ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജരും ശ്രീ. വറുഗീസ്‌ തുറയ്‌ക്കല്‍ പ്രഥമ അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. എലിസബത്ത്‌തോമസും മാനേജര്‍ റവ. ഫാദര്‍ ജോര്‍ജ്‌ വള്ളോംകുന്നേലുമാണ്‌.
1985-86-ല്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്ന ടോമി മാത്യു പാറക്കാട്ടേല്‍ എന്ന കുട്ടിക്ക്‌ ചിത്രത്തുന്നലിന്‌ സംസ്ഥാന അവാര്‍ഡും 1988-89 ല്‍ ദീപ ക്ലീറ്റസ്‌ എന്ന കുട്ടിക്ക്‌ സംസ്‌കൃത കവിതാ രചനയ്‌ക്ക്‌ സംസ്ഥാന അവാര്‍ഡും 1992-93-ല്‍ സുരേഷ്‌കുമാര്‍ കെ.എസ്‌. എന്ന കുട്ടിക്ക്‌ കളിമണ്‍ രൂപ നിര്‍മ്മാണത്തിന്‌ സംസ്ഥാന അവാര്‍ഡും ലഭിക്കുകയുണ്ടായി.
1989-90-ല്‍ ഈ സ്‌കൂളിലെ അധ്യാപകനായ ശ്രീ. പി.എ. തോമസ്‌ പാറക്കാട്ടേലിന്‌ കോതമംഗലം രൂപതയുടെ ഏറ്റവും നല്ല പ്രൈമറി അദ്ധ്യാപകനുള്ള അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി.
1992-93 ല്‍ കോതമംഗലം രൂപതയിലെ ഏറ്റവും മികച്ച ഹൈസ്‌കൂളിനുള്ള അവാര്‍ഡും ലഭിച്ചു.
1983-ല്‍ ഈ സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന ശ്രീ. പി.എം. കുര്യന്‍ ``കുര്യന്‍സ്‌ ടെലൂറിയന്‍ കണ്ടുപിടിച്ചതിന്‌ എന്‍.സി.ഈ.ആര്‍.റ്റി.യുടെ വക 1000/- രൂപ ക്യാഷ്‌ അവാര്‍ഡിന്‌ അര്‍ഹനായി.''
1962-66 കാലഘട്ടത്തില്‍ ഈ സ്‌കൂളില്‍ (കകഢ) വിദ്യാര്‍ത്ഥിയായിരുന്ന പയസ്‌ കുര്യന്‍ പ്ലാത്തോട്ടത്തില്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ശാസ്‌ത്രജ്ഞനായി (രസതന്ത്രവിഭാഗം) ജോലിചെയ്‌തുവരുന്നു.
1993-94 കാലഘട്ടത്തില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന മനു വാര്യര്‍ ഇപ്പോള്‍ തിരുവനന്തപുരം ഐ.എസ്‌.ആര്‍.ഒ.യില്‍ ജൂനിയര്‍ ശാസ്‌ത്രജ്ഞനായി സേവനം അനുഷ്‌ഠിക്കുന്നു.
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
ഇന്റെര്‍ നെറ്റ്
== നേട്ടങ്ങള്‍ ==1986 ല്‍ ആണു ഈ സ്കൂളീലെ ആദ്യ് ബ്ബാച് S S L C പരീക്ഷ എഴുതിയത്.2009 വരെ ഉള്ള വര്‍ഷങളില്‍ 7 പ്രാവശം 100% വിജയം നേദീ
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==


[[വര്‍ഗ്ഗം: സ്കൂള്‍]]
[[വര്‍ഗ്ഗം: സ്കൂള്‍]]
493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72538" എന്ന താളിൽനിന്ന് ശേഖരിച്ചത്