"ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/ രോഗങ്ങൾ വരാതിരിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ ലേഖനം ചേർത്തു)
 
No edit summary
വരി 4: വരി 4:
}}
}}

<center> <Article>
 
പണ്ട് മുതലേ നമ്മുടെ പൂർവ്വികർ ശുചിത്വം ഉള്ളവരായിരുന്നു.  വ്യക്തി ശുചിത്വം  നമുക്ക് അത്യാവശ്യമാണ്.  നഖം വെട്ടുക, ദിവസവും കുളിക്കുക, ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈ കഴുകുക. ഇതിലൂടെയൊക്കെ നമുക്ക് രോഗങ്ങൾ പിടിപെടുന്നത് തടയാനാകും.  അതുപോലെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കിണറിനടുത്തു നിന്നും കുളിക്കരുത്.  പ്ലാസ്റ്റിക് കത്തിക്കരുത്, വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.  ഇതിലൂടെ ഒരു പരിധി വരെ രോഗം തടയാനാകും.  മനുഷ്യൻ ഉള്ളടത്തോളം കാലം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമാണ്.

വായുവിലൂടെ രോഗം പകരാൻ സാധ്യതയുണ്ട്.  ഫാക്ടറികളിൽ നിന്നും പുറത്ത് പോകുന്ന പുക, ടയർ കത്തിക്കുന്ന പുക, എന്നിവ ശ്വസിക്കുന്നതിലൂടെയും രോഗം ഉണ്ടാകുന്നു.  അഴുക്ക് നിറഞ്ഞ വെള്ളം പുഴയിലേക്ക് ഒഴുക്കി വിടുന്നത് മൂലവും രോഗം ഉണ്ടാകുന്നു ഇങ്ങനെ ചെയ്യാതിരുന്നാൽ ഒരു പരിധി വരെ രോഗം തടയാനാകും.  പരിസരം ശുചിയായി സൂക്ഷിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളം തടയാനും രോഗം വരാതെ സൂക്ഷിക്കാനും സാധിക്കുന്നു.   

</poem> </article>

{{BoxBottom1
{{BoxBottom1
വരി 24: വരി 24:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verified|name=Kannankollam}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/722069" എന്ന താളിൽനിന്ന് ശേഖരിച്ചത്