"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:

== ആമുഖം ==
== ആമുഖം ==
                                ഉയരങളീലേക്ക് എന്നു മനസ്സാ ഉരുവിട്ട് ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുയരുവാന്‍ വെമ്പല്‍ കൊള്ളൂന്ന മാനവരാശിക്ക് അജ്ഞതയുടെ അന്ധകാരം  അകറ്റി വിജ്ഞാനത്തിന്റെ തൂവെളിച്ചം പകരുവാന്‍ 1928 മെയ് 23നു കോതമംഗലത്തിന്റെ ഹ്രിദയ ഭാഗത്ത് ജന്മം കൊണ്ട St. Augustine's English Middle School   വളര്‍ന്ന് പന്തലിച്ച്  St. Augustine's G.H.S.S ആയി ഉയര്‍ത്തപ്പെട്ടു. 1990,2000,2003 തുടങിയ വര്‍ഷങളിലായി മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് കരസ്തമാക്കി. എറണാകുളം ജില്ലയിലെ മികച്ച  സ്കൂളിനുള്ള അംഗീകാരം പലതവണ ലഭിച്ചിട്ടുണ്ട്. കലാമല്സരങളില് എന്നും നമ്മുടെ സ്കൂള് മുന്പന്തിയില് തന്നെ. നിരവധി സമ്മാനങള് പോയ വര്ഷങളില് നേടി.

                               വായന വളര്ത്തുവാന് 600- ലേറെ പുസ്തകങള് ഉള്കൊള്ളുന്ന നല്ല ഒരു Library, (Reading Corner, CD Library) നമ്മുടെ സ്കൂളില് ഒരുക്കിയിട്ടുണ്ട്.

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72186" എന്ന താളിൽനിന്ന് ശേഖരിച്ചത്