"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ശുചിത്വമാണ് ആയുധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വമാണ് ആയുധം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohammedrafi}}

14:12, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വമാണ് ആയുധം


ശുചിത്വമാണ് ആയുധം ശുചിത്വം എന്ന ഘടകം നമ്മുടെ ജീവിതത്തിൽ ഏറ്റവും ആവശ്യമായ ഒന്നാണ്.ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും , സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധസന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ്‌ ശുചിത്വം.നമ്മുടെ ദൈനംദിന ജീവിതത്തിൽ ശുചിത്വം വളരെ ആവശ്യമായതാണ്.വ്യക്തിശുചിത്വം , ഗൃഹശുചിത്വം , പരിസര ശുചിത്വം , എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ്‌ 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല അനുവർത്തനം /പരിഷ്ക്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. ആദ്യം നമുക്ക് വേണ്ട ഒന്നാണ് വ്യക്തി ശുചിത്വം. വ്യക്തി ശുചിത്വം പ്രധാനമായ ഒന്നാണ്. പിന്നെ നമുക്ക് നമ്മുടെ വീടാണ് ശുചിയാക്കേണ്ടത് അതിന് ഗൃഹശുചിത്വം എന്ന് പറയുന്നു. പിന്നെ നമ്മുടെ പരിസരം നന്നായി ശുചിയാക്കണം. പരിസര ശുചിത്വം വളരെ അത്യാവശ്യമായതാണ്. നമ്മൾ വളരെ ശുചിത്വം പാലിക്കുകയാണെങ്കിൽ തന്നെ നമ്മുക്ക് രോഗങ്ങളൊക്കെ പ്രതിരോധിക്കാൻ കഴിയും. ശുചിത്വമാണ് രോഗത്തിനും മറ്റു പകർച്ചവ്യാധികൾക്കുമുള്ള ഏറ്റവും വലിയ പ്രതിരോധം.

റസൽ മുഹമ്മദ്. എ
9 എ എസ്.എച്ച്.എം. ജി.വി.എച്ച്.എസ്.എസ് എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]