"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:




രണ്ടാം തിരുവല്ല എച്ച്.എസ്.എസ് സ്കൌട്ട്സ് ആന്റ് ഗൈഡ്സ് എ.എം.എം.എച്ച്.എസ്.എസ്, ഇടയാറന്മുളയുടെ 3 ദിവസത്തെ യൂണിറ്റ് ക്യാമ്പ് സ്കൂളിൽ വച്ച് നടന്നു. ഉത്തമപൌരത്വ പരിശീലനം ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന സ്കൌട്ട്സ് ആന്റ് ഗൈഡ്സ് കുട്ടികൾക്ക് കോമ്പസ്, ഫസ്റ്റ് എയ്ഡ്, ടെന്റ് പിറ്റ്ച്ചിങ്, ട്രെയിലിങ്, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നൽകൽ, ക്യാമ്പ് ഫയർ, സർവ്വമതപ്രാർത്ഥന, വൈഡ് ഗെയിംസ്, കിം ഗെയിംസ്, എസ്റ്റിമേഷൻ, നോട്ട്സ് ആന്റ് ലാഷിങ്സ് എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ നടന്നു.
 
 
 
 
 
<font color=black><font size=3>രണ്ടാം തിരുവല്ല എച്ച്.എസ്.എസ് സ്കൌട്ട്സ് ആന്റ് ഗൈഡ്സ് എ.എം.എം.എച്ച്.എസ്.എസ്, ഇടയാറന്മുളയുടെ 3 ദിവസത്തെ യൂണിറ്റ് ക്യാമ്പ് സ്കൂളിൽ വച്ച് നടന്നു. ഉത്തമപൌരത്വ പരിശീലനം ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന സ്കൌട്ട്സ് ആന്റ് ഗൈഡ്സ് കുട്ടികൾക്ക് കോമ്പസ്, ഫസ്റ്റ് എയ്ഡ്, ടെന്റ് പിറ്റ്ച്ചിങ്, ട്രെയിലിങ്, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നൽകൽ, ക്യാമ്പ് ഫയർ, സർവ്വമതപ്രാർത്ഥന, വൈഡ് ഗെയിംസ്, കിം ഗെയിംസ്, എസ്റ്റിമേഷൻ, നോട്ട്സ് ആന്റ് ലാഷിങ്സ് എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ നടന്നു.
കുട്ടികൾ മുളകൾ ശേഖരിച്ച് ടെന്റുകൾ നിർമ്മിക്കുകയും സ്വയം പാചക പരിശീലനത്തിൽ ഏർപ്പെടുകയും ചെയ്തു. സ്കൌട്ട് പ്രസ്ഥാനം നിലകൊള്ളുന്നതുതന്നെ ഹെൽത്ത് ആന്റ് സ്ട്രെങ്ത് , ക്യാരക്ടർ, ഹാന്റിക്രാഫ്റ്റ്, സ്കിൽ എന്നിവയിലൂടെയുള്ള പരിശീലനത്തിനാണ്.
കുട്ടികൾ മുളകൾ ശേഖരിച്ച് ടെന്റുകൾ നിർമ്മിക്കുകയും സ്വയം പാചക പരിശീലനത്തിൽ ഏർപ്പെടുകയും ചെയ്തു. സ്കൌട്ട് പ്രസ്ഥാനം നിലകൊള്ളുന്നതുതന്നെ ഹെൽത്ത് ആന്റ് സ്ട്രെങ്ത് , ക്യാരക്ടർ, ഹാന്റിക്രാഫ്റ്റ്, സ്കിൽ എന്നിവയിലൂടെയുള്ള പരിശീലനത്തിനാണ്.




10,828

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/717849" എന്ന താളിൽനിന്ന് ശേഖരിച്ചത്