"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/പ്രതിരോധ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രതിരോധ ശക്തി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center>  
   
മനസ്സിലാക്കാം പ്രതിരോധ ശക്തി.......
മനസ്സിലാക്കാം പ്രതിരോധ ശക്തി.......
ദീപുവും ദീപക്കും എന്ന രണ്ട് ഇരട്ട കുട്ടികൾ ജീവിച്ചിരുന്നു. കാണാൻ ഒരുപോലെയാണെങ്കിലും അവരുടെ സ്വഭാവത്തിൽ വലിയ വ്യെത്യാസമുണ്ടായിരുന്നു.അച്ചൻ കൃഷിക്കാരനും അമ്മ വീട്ടുകാര്യങ്ങളും നോക്കി വന്നു. അങ്ങനെയിരിക്കെ തങ്ങളുടെ അയൽക്കാർ ആയിഒരു കുടുംബം എത്തി. അവർ വിദേശത്തു നിന്നു വന്നവർ ആയിരുന്നു. അവരുടെ മകനാണ് റിജോ. റിജോയും അവരും സുഹൃത്തുക്കളായി.റിജോ അവർക്കു ഒരു വീഡിയോ ഗെയിം സമ്മാനിച്ചു.എന്നാൽ ദീപുവിന് അതിനോട് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല ദീപു ദീപകിനോട്  ചോദിച്ചു ...നമുക്കു ഇതിന്റെ ആവശ്യമില്ല.വാ വയലിൽ പോയി കളിക്കാം.കുറച്ചു കഴിഞ്ഞപ്പോൾ ദീപു കളിക്കാനും ദീപക് റിജോയുടെ വീട്ടിലും പോയി. സന്തോഷകരമായ ജീവിച്ചുകൊണ്ടിരുന്ന ഒരു കുടുംബമായിരുന്നു ഇവരുടേത്.കുറച്ചു നാളുകൾക്കു ശേഷം ദീപക് ആളാകെ മാറി.

വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയില്ല. എപ്പോഴും വിഡിയോ ഗെയിം എന്ന ചിന്തയെ ഉള്ളു.പച്ചക്കറികളും പഴങ്ങളും കഴിക്കില്ല. ഇപ്പോൾ പ്രീയം ബേക്കറി ഐറ്റംസ് ആണ്‌.വെള്ളത്തിനു പകരം ജ്യൂസ് മാത്രമേ കുടിക്കൂ. എന്നാൽ ദിവസം ചെല്ലും തോറും ദീപകിന്റെ ആരോഗ്യസ്ഥിതി മോശമായികൊണ്ടേയിരുന്നു. എന്നാൽ ഇതിന് വിപരീതമായാണ് ദീപു ജീവിക്കുന്നത്. എന്നും രാവിലെ കുളിച്ച് 'അമ്മ ഉണ്ടാക്കുന്ന നല്ല ആഹാരം കഴിച്ച് വയലിൽ കളിച്ച് പച്ച കറികളും പഴവർഗങ്ങളും കഴിച്ചു ജീവിക്കുന്നതാണ് ദീപുവിനിഷ്ടം.അന്ന് വൈകിട്ട് രണ്ടു പേരും കൂടി അമ്പലത്തിൽ പോയി.തിരിച്ചു വരുന്ന വഴി നല്ല മഴ ആയിരുന്നു.ഇരുവരും നാനഞ്ഞുകൊണ്ടാണ് വീട്ടിലേക്കു വന്നത്.പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ദീപകിന് നല്ല പനി. ദീപക് അമ്മയോട് പറഞ്ഞു അമ്മേ എനിക്ക് സഹിക്കാൻ വയ്യ, തളർന്നു പോകുന്നതുപോലെ തോന്നുന്നു. പെട്ടെന്ന് 'അമ്മ അച്ഛനെ വിളിച്ചു.

അച്ചനും അമ്മയും ദീപുവും ചേർന്ന് ദീപകിനെ ആശുപത്രിയിൽ എത്തിച്ചു.ഡോക്ടർ അച്ഛനോട് പറഞ്ഞു ഇവന് പ്രതിരോധ ശക്തി തീരെ ഇല്ല വിറ്റാമിനും കുറവ് ശരിക്കും ഉണ്ട്. പച്ചക്കറികളും പഴങ്ങളും പാലും ഒക്കെ കൊടുക്കണം. മൊബൈൽ കളിക്കാൻ കൊടുക്കരുത്. എപ്പോഴും മൊബൈൽ നോക്കി ഇരിക്കുന്നതുകൊണ്ടാണ് തലവേദന.അതു കണ്ണിനും ദോഷമായി ബാധിക്കും. 'അമ്മ പറഞ്ഞു അയ്യോ ഡോക്ടർ അവനു കൊടുക്കുന്നതല്ല അവന്റെ കൂട്ടുകാരൻ വീഡിയോ ഗെയിം സമ്മാനം കൊടുത്തതാണ് എപ്പോഴും അതു കളിച്ചുകൊണ്ടിരിപ്പാണ് പണി. ആഹാരം കഴിക്കാൻ പറഞ്ഞാൽ കഴിക്കില്ല.പലഹാരങ്ങളും ജ്യൂസും മതി .ഡോക്ടർ ചോദിച്ചു ദീപുവും ദീപകിനെ പോലെയാണോ. ദീപു പറഞ്ഞു അയ്യോ ഡോക്ടർ അല്ല ഞാൻ പച്ചക്കറികളും പഴങ്ങളും എല്ലാം കഴിക്കും. വീഡിയോ ഗെയിം ഞാൻ കളിക്കാറില്ല. ഞാൻ വയലിൽ പോയാണ് കളിക്കുക.ഡോക്ടർ പറഞ്ഞു നല്ല കുട്ടി ദീപകിനെ നോക്കിക്കോണം.ദീപു ചിരിച്ചു.പ്രതിരോധ ശക്തി ഇല്ലാത്തതാണ് മിക്ക രോഗങ്ങളിമ് ശരീരത്തിൽ കടക്കാൻ കാരണം. ശുചിത്വം പാലിക്കണം വിറ്റാമിൻഅടങ്ങിയ ആഹാരം കഴിക്കണം. ശുദ്ധവായു ശ്വസിക്കണം.ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സു ണ്ടാകൂ.

</center>
 
{{BoxBottom1
{{BoxBottom1
വരി 23: വരി 25:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verified|name=Kannankollam}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/715594" എന്ന താളിൽനിന്ന് ശേഖരിച്ചത്