"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഭൂമി സുഖം പ്രാപിക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഭൂമി സുഖം പ്രാപിക്കുമ്പോൾ | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<font size=5><p style="text-align:justify">

______
 
ലോകജനതയെ ഇന്ന് കൊറോണ വൈറസ് ഭീതിയിലാഴ്ത്തി  ഇരിക്കുകയാണ്. .പുറത്തിറങ്ങിയാൽ  രോഗം പിടിപെടുന്നു എന്ന് ഭയന്ന്  എല്ലാവരും വീടിനുള്ളിൽ  സ്വയം ബന്ധിതരായിരിക്കുന്നു. 2019 അവസാനം വെൻറിലേറ്ററിൽ  ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടിരുന്ന ഭൂമി ഇന്ന് അതിവേഗം സുഖം പ്രാപിക്കുന്ന വാർത്തകളാണ് ലോകത്തിന്റെ  നാനാഭാഗത്തു നിന്നും കേൾക്കുന്നത്.ഭൂമിയിലെ അവസാനത്തെ അതിഥിയായെത്തിയ മനുഷ്യർ ആതിഥേയയെ ശ്വാസം മുട്ടിച്ചു  കൊല്ലാൻ ഒരുങ്ങിയപ്പോൾ ഭൂമിക്ക് രക്ഷപ്പെടാൻ കിട്ടിയ അവസാന കച്ചിത്തുരുമ്പ് ആയിരുന്നു എന്ന് വേണമെങ്കിലും നമുക്കിതിനെ കരുതാം. ഭൂമിയെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസദായകമായ വാർത്തകൾ കേൾക്കാൻ കഴിഞ്ഞു .ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറത്തുവരുന്ന വിഷവാതകങ്ങൾ നമ്മുടെ  നഗരങ്ങളെ  അത്യധികം ശ്വാസം മുട്ടിച്ചിരുന്നു. എന്നാൽ ഇന്ന് നമ്മുടെ വൻനഗരങ്ങളിൽ വിഷ വാതകങ്ങളുടെ അളവ് കുറഞ്ഞു. ഓക്സിജന്റെ  അളവ് കൂടി. ഭൂമിയുടെ യഥാർത്ഥ അവകാശികൾക്ക് അവോളം ശ്വസിക്കാൻ കഴിയുന്നു.  നീരുറവകൾ രൂപപ്പെടുന്നു. മനുഷ്യരാൽ മലിനമാക്കപ്പെട്ട  നിലയിൽ  വിങ്ങിപ്പൊട്ടി ഒഴുകിയ നദികൾ ഇപ്പോൾ മാലിന്യമുക്തമാകാൻ  തുടങ്ങുന്നു. പക്ഷികളും മൃഗങ്ങളും ഭയമില്ലാതെ വിഹരിക്കുന്നു. അരോചകമായി നില നിന്നിരുന്ന കൂറ്റൻ എൻജിനുകളുടെയും യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദം നിലച്ചു. ഇപ്പോൾ ഭൂമി സ്വസ്ഥമായി തൻ്റെ കർത്തവ്യങ്ങളിൽ ഏർപ്പെടുന്നു.ആമകൾ കൂട്ടത്തോടെ ഭയരഹിതരായി  മുട്ടയിടാൻ  കടൽ തീരത്ത് എത്തുന്ന കാഴ്ച്ച കഴിഞ്ഞ ദിവസത്തെ ദിനപത്രത്തിൽ കണ്ടത് ഹൃദയഹാരിയായിരുന്നു.  മനുഷ്യനൊഴിച്ച് ഭൂമിയിലെ സകല ജീവികളും ഇന്ന് ആശ്വാസ തീരത്താണ്. ഭൂമി നന്നായി സുഖം പ്രാപിക്കട്ടെ......

                   ഭൂമി നമ്മുടെ അമ്മയാണെന്ന് നാം പറയാറില്ലേ?  ഭൂമിയെ ക്കുറിച്ചുള്ള എത്രയെത്ര ലേഖനങ്ങളും കവിതകളും മറ്റും നാം കണ്ടിട്ടുണ്ട്. മനുഷ്യരുടെ എല്ലാ ആവശ്യങ്ങളും ഭൂമി സാധിച്ചു തരുന്നു. ഭൂമിയുടെ എല്ലാ വിഭവങ്ങളും ആവോളം ആസ്വദിക്കാൻ ഉള്ള അവസരം കണക്കു പറയാതെ തന്നു. എന്നിട്ടും മനുഷ്യൻ എല്ലാ ജീവികളിൽ നിന്നും തനിക്ക് വ്യത്യസ്തമായ ബുദ്ധിയുണ്ടെന്ന അഹങ്കാരത്തോടെ നമുക്കായി മാത്രം ഭൂമി എന്ന നിലയിൽ ഭൂമിയെ മാറ്റിയെടുക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു..ഭൂമിയെ ഇഞ്ചിഞ്ചായി കുത്തിനോവിച്ചു കൊണ്ടേയിരുന്നു. വൃക്ഷങ്ങൾ വെട്ടിയും കുന്നുകളും മലകളും ഇടിച്ചു നിരത്തിയും  പുഴകളിൽ നിന്നും മറ്റും മണ്ണു  കോരിയും... അങ്ങനെയങ്ങനെ അത്യാഗ്രഹം മൂത്ത മനുഷ്യൻ  മുന്നോട്ടു പോയികൊണ്ടേയിരുന്നു. മറ്റ് ജീവികൾ അടങ്ങുന്ന ഒരു തറവാടാണ് ഭൂമി എന്ന് നമ്മൾ മറന്നു...  

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/714214" എന്ന താളിൽനിന്ന് ശേഖരിച്ചത്