"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വിദ്യാർത്ഥിജീവിതവും മാധ്യമങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വിദ്യാർത്ഥിജീവിതവും മാധ്യമങ്ങളും (മൂലരൂപം കാണുക)
12:40, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ഇന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വിദ്യാഭ്യാസം കേരളത്തിലാണ്. അപരിഷ്‌കൃതരായി കിടന്ന കേരളീയരെ പടിപടിയായി ഉയർത്താൻ ശ്രമിച്ചവരുടെ കൂട്ടത്തിലും മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല.ദാരിദ്ര്യം , പട്ടിണി തുടങ്ങിയ ഘടകങ്ങളാണ് നന്നായി പഠിക്കുന്ന കുട്ടികളെ പഠിത്തത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്. മാധ്യമങ്ങൾ ഇടപെട്ട് ഇങ്ങനത്തെ നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. | ഇന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വിദ്യാഭ്യാസം കേരളത്തിലാണ്. അപരിഷ്‌കൃതരായി കിടന്ന കേരളീയരെ പടിപടിയായി ഉയർത്താൻ ശ്രമിച്ചവരുടെ കൂട്ടത്തിലും മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല.ദാരിദ്ര്യം , പട്ടിണി തുടങ്ങിയ ഘടകങ്ങളാണ് നന്നായി പഠിക്കുന്ന കുട്ടികളെ പഠിത്തത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്. മാധ്യമങ്ങൾ ഇടപെട്ട് ഇങ്ങനത്തെ നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. | ||
ഒരു വിദ്യാർത്ഥിക്ക് പൂർണ്ണമായ വിദ്യാഭ്യാസം അവരുടെ പുസ്‌തകങ്ങളിൽ നിന്നല്ല ലഭിക്കുന്നത്. പത്രങ്ങൾ , ടിവി , റേഡിയോ ഇതെല്ലാം ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്.പത്രങ്ങളിൽ നിന്ന് പൊതുവിവരങ്ങൾ ആ കുട്ടിയ്‌ക്ക് ലഭ്യമാകുന്നു.ഇത്തരം പൊതുവിവരങ്ങൾ പരീക്ഷയ്ക്കും ചോദിക്കുന്നതു വഴി കുട്ടിയ്‌ക്ക് ഉയർന്ന വിജയം ഉറപ്പാക്കാൻ കഴിയും. ടിവിയിൽ വരുന്ന ചില പരിപാടികൾ കുട്ടികൾക്ക് പ്രയോജനമാകുന്നു.പഠനവുമായി ബന്ധപ്പെട്ട കളികളിലൂടെ പഠനത്തിലേക്ക് കൂടുതൽ അടുക്കാനും പരീക്ഷയോടുള്ള തെറ്റായ മനോഭാവം മാറുകയും ചെയ്യുന്നു. | ഒരു വിദ്യാർത്ഥിക്ക് പൂർണ്ണമായ വിദ്യാഭ്യാസം അവരുടെ പുസ്‌തകങ്ങളിൽ നിന്നല്ല ലഭിക്കുന്നത്. പത്രങ്ങൾ , ടിവി , റേഡിയോ ഇതെല്ലാം ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്.പത്രങ്ങളിൽ നിന്ന് പൊതുവിവരങ്ങൾ ആ കുട്ടിയ്‌ക്ക് ലഭ്യമാകുന്നു.ഇത്തരം പൊതുവിവരങ്ങൾ പരീക്ഷയ്ക്കും ചോദിക്കുന്നതു വഴി കുട്ടിയ്‌ക്ക് ഉയർന്ന വിജയം ഉറപ്പാക്കാൻ കഴിയും. ടിവിയിൽ വരുന്ന ചില പരിപാടികൾ കുട്ടികൾക്ക് പ്രയോജനമാകുന്നു.പഠനവുമായി ബന്ധപ്പെട്ട കളികളിലൂടെ പഠനത്തിലേക്ക് കൂടുതൽ അടുക്കാനും പരീക്ഷയോടുള്ള തെറ്റായ മനോഭാവം മാറുകയും ചെയ്യുന്നു. | ||
{{BoxBottom1 | |||
| പേര്= അന്ന | |||
| ക്ലാസ്സ്=10F | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത | |||
| color=5 | |||
}} |