"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഉഴറുന്ന കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഉഴറുന്ന കേരളം (മൂലരൂപം കാണുക)
12:28, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' വ്യാധിയിത്‍ നീന്തിത്തുടിക്കുന്ന കേരളം നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
വ്യാധിയിത്‍ നീന്തിത്തുടിക്കുന്ന കേരളം | വ്യാധിയിത്‍ നീന്തിത്തുടിക്കുന്ന കേരളം | ||
നാടിന്റെ ഓർമ്മകൾ ഭിന്നമാകുന്നു. | നാടിന്റെ ഓർമ്മകൾ ഭിന്നമാകുന്നു. | ||
അർണ്ണവത്തിൽ ഉഴറും കേരള- | അർണ്ണവത്തിൽ ഉഴറും കേരള- | ||
നാടിന്റെ ഒരുമ ഉയരുന്നു | നാടിന്റെ ഒരുമ ഉയരുന്നു | ||
ചിരിയിൽ ഉണരും കേരളമിന്ന് | ചിരിയിൽ ഉണരും കേരളമിന്ന് | ||
കണ്ണീരിൽ ഒഴുകി ചിതറുന്നു | കണ്ണീരിൽ ഒഴുകി ചിതറുന്നു | ||
വേദനയിൽ പുളയുന്ന ഒരു | വേദനയിൽ പുളയുന്ന ഒരു | ||
ജീവിതപക്ഷിയായ് ഇഴയുന്നു. | ജീവിതപക്ഷിയായ് ഇഴയുന്നു. | ||
ഹൃദയത്തിൻ പാളികൾ അടരുന്നു. | ഹൃദയത്തിൻ പാളികൾ അടരുന്നു. | ||
ജീവിത ചരിതത്തിൻ ഞരമ്പുകൾ പിളരുന്നു | ജീവിത ചരിതത്തിൻ ഞരമ്പുകൾ പിളരുന്നു | ||
അടരുന്നു ഹൃത്തുകൾ കേരളപ്പൊലിമ തൻ | അടരുന്നു ഹൃത്തുകൾ കേരളപ്പൊലിമ തൻ | ||
ഇടറുന്ന നാദം കേരള ജനതതൻ | ഇടറുന്ന നാദം കേരള ജനതതൻ | ||
വിരഹത്തിനെന്നും കാരണം വ്യാധി | വിരഹത്തിനെന്നും കാരണം വ്യാധി | ||
വ്യാധിയിൽ മുങ്ങുന്ന കേരളം | വ്യാധിയിൽ മുങ്ങുന്ന കേരളം | ||
മരണത്തിൽ ഇരുളുന്ന ജീവിതം | മരണത്തിൽ ഇരുളുന്ന ജീവിതം | ||
അതിജീവനത്തിൻ കരങ്ങൾ | അതിജീവനത്തിൻ കരങ്ങൾ | ||
നീട്ടും കേര കേരള പാരമ്പര്യം | നീട്ടും കേര കേരള പാരമ്പര്യം | ||
നന്മതൻ അകത്തട്ടിൻ സംസ്‌ക്കാരം. | നന്മതൻ അകത്തട്ടിൻ സംസ്‌ക്കാരം. |