"ഗവ.എച്ച്.എസ്. എസ്.പരവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }}

ജൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 3: വരി 3:
| color=  2
| color=  2

ജൂൺ 5പരിസ്ഥിതി  ദിനമാണ്. നമ്മുടെ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ആ പ്രശ്നങ്ങൾ മറികടക്കുന്നതിനെക്കുറിച്ചും ലോകത്തുള്ള മുഴുവൻ ആളുകളും ചിന്തിക്കുന്ന ദിനമാണത് . വെറുതെ ചിന്തിച്ചാൽ പോരാ അതേക്കുറിച്ചു മറ്റുള്ളവരോട് പറയണം , അവരെ ബോധ്യപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യണം .നമ്മുടെ ഈ ഭൂമി ഇനി വരുന്ന തലമുറകൾക്കും സുഖപ്രദമായി ജീവിക്കാൻ കഴിയുന്ന വിധം സംരക്ഷിക്കുക ,പരിസ്ഥിതി നാശമില്ലാത്ത നല്ല ഒരു നാളെയെക്കുറിച്ചുള്ള ശുഭകരമായ ചിന്തകൾ പങ്കുവെക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിസ്ഥിതി ദിനത്തിൽ ലോകമെമ്പാടും നടക്കുക .

ഓരോ വർഷവും ഓരോ മുഖ്യ വിഷയമാണ് തെരഞ്ഞെടുക്കുക .അത് സംബന്ധിച്ചാണ് ആ ദിവസവും ആ വർഷം മുഴുവനും നാം ചർച്ച ചെയ്യുന്നത് .വനനശീകരണം ,കീടനാശിനികൾ സൃഷ്ടിക്കപ്പെടുന്ന പ്രശ്‍നം ,ജല മലിനീകരണം ,വരൾച്ച വായുമലിനീകരണം , ആഗോളതാപനം ഓസോൺ പാളിയുടെ ക്ഷയം.....തുടങ്ങി എത്രയെത്ര പ്രശ്നങ്ങളാണ് നമ്മുടെ മുൻപിൽ .ഐകരാഷ്ട്രസഭയുടെ പരിസ്ഥിതി അവബോധ പരിപാടിയുടെ ഭാഗമായി അതിന്റെ ജനറൽ അസംബ്ലിയാണ് 1972മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

വരി 9: വരി 9:

{{BoxBottom1
{{BoxBottom1
| പേര്=  റൈഹാന അമീർ
| പേര്=  റൈഹാന അമീർ

00:36, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

ജൂൺ 5പരിസ്ഥിതി ദിനമാണ്. നമ്മുടെ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ആ പ്രശ്നങ്ങൾ മറികടക്കുന്നതിനെക്കുറിച്ചും ലോകത്തുള്ള മുഴുവൻ ആളുകളും ചിന്തിക്കുന്ന ദിനമാണത് . വെറുതെ ചിന്തിച്ചാൽ പോരാ അതേക്കുറിച്ചു മറ്റുള്ളവരോട് പറയണം , അവരെ ബോധ്യപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യണം .നമ്മുടെ ഈ ഭൂമി ഇനി വരുന്ന തലമുറകൾക്കും സുഖപ്രദമായി ജീവിക്കാൻ കഴിയുന്ന വിധം സംരക്ഷിക്കുക ,പരിസ്ഥിതി നാശമില്ലാത്ത നല്ല ഒരു നാളെയെക്കുറിച്ചുള്ള ശുഭകരമായ ചിന്തകൾ പങ്കുവെക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിസ്ഥിതി ദിനത്തിൽ ലോകമെമ്പാടും നടക്കുക . ഓരോ വർഷവും ഓരോ മുഖ്യ വിഷയമാണ് തെരഞ്ഞെടുക്കുക .അത് സംബന്ധിച്ചാണ് ആ ദിവസവും ആ വർഷം മുഴുവനും നാം ചർച്ച ചെയ്യുന്നത് .വനനശീകരണം ,കീടനാശിനികൾ സൃഷ്ടിക്കപ്പെടുന്ന പ്രശ്‍നം ,ജല മലിനീകരണം ,വരൾച്ച വായുമലിനീകരണം , ആഗോളതാപനം ഓസോൺ പാളിയുടെ ക്ഷയം.....തുടങ്ങി എത്രയെത്ര പ്രശ്നങ്ങളാണ് നമ്മുടെ മുൻപിൽ .ഐകരാഷ്ട്രസഭയുടെ പരിസ്ഥിതി അവബോധ പരിപാടിയുടെ ഭാഗമായി അതിന്റെ ജനറൽ അസംബ്ലിയാണ് 1972മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഓരോ ജീവജാലവും പതിനായിരക്കണക്കിന് വർഷങ്ങളിലെ പരിണാമ പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണ് . അവ ഓരോന്നിന്റെയും ജനിതക മൂല്യം വളരെ വലുതാണ് . ഒരു ജീവജാതി മരിച്ചു കുറ്റിയറ്റുപോയാൽ പിന്നീടതിനെ പുനഃസൃഷ്ടിക്കാൻ ആർക്കും കഴിയില്ല . പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയയിലൂടെയാണല്ലോ അത് പരിണമിച്ചുണ്ടായത് . ആകയാൽ പ്രകൃതിയിലെ ഓരോ ജീവജാതിയേയും സംരക്ഷിക്കുക എന്നത് നമ്മുടെ പ്രധാനപ്പെട്ട ചുമതലയാണ് . അതുകൊണ്ടുതന്നെ നാം മൂലം ഇനിയൊരു വന്യജീവനും പരിസ്ഥിതിക്കും ക്ഷതം സംഭവിക്കുകയില്ല എന്ന് നമുക്ക് ഈ നിമിഷം മുതൽ ദൃഢപ്രതിജ്ഞ ചെയ്യാം ....

റൈഹാന അമീർ
ക്ലാസ് 7 ബി ഗവ. എച്ച്. എസ്‌ .എസ്‌ പരവൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം