"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി പ്രകൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
പ്രകൃതി യുടെ  മുന്നറിയിപ്പ്         
പ്രകൃതി യുടെ  മുന്നറിയിപ്പ്         
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>
ഒരു  പച്ചപ്പ്‌  നിറഞ്ഞ  ഗ്രാമം  അവിടെ  ഒരു  മനോഹരമായ  മലയോരം  പൂക്കളും  പക്ഷികളും  അവിടത്തെ  മലയിൽ  നിന്നും  ഒഴുകുന്ന  അരുവിയിലിലെ  വെള്ളമാണ്  ഗ്രാമവാസികൾ  ഉപയോഗിച്ചിരുന്നത് .  ആ  ഗ്രാമത്തിൽ  ഒരു സ്കൂൾ  ഉണ്ടായിരുന്നു.  ഗ്രാമത്തിലെ  ആടുകളെ  മേയ്ക്കാൻ  ആട്ടിടയൻ  ആ  മലമുകളിക്കാണ്  പോയിരുന്നത്.  അവധികാലത്ത്  കുട്ടികൾ  മലമുകളിൽ  തന്നെയാണ്  കളി.  ആങ്ങനെ  കളിയും, ചിരിയും, ബഹളവുമായി  സതോഷത്തോടെ  താമസിക്കുകയായിരുന്നു  ഗ്രാമവാസികൾ. അങ്ങനെ ഒരു  ദിവസം  പട്ടണത്തിൽ  നിന്നും  കുറച്ചു  പേർ  ഗ്രാമത്തിലെത്തി.  എന്നിട്ട് മലയോരത്ത്  താമസിക്കുന്നവരോട്  പറഞ്ഞു.  നിങ്ങൾ  ഇവിടെ  നിന്നും  മാറണം.  അവർ  കാര്യം  തിരക്കി.  അപ്പോൾ  അവർ  പറഞ്ഞു. ഈ  മലയിൽ ഞങ്ങൾ  കെട്ടിടനിർമാണ  പ്രവൃത്തികൾ  ആരഭിക്കുകയാണ്.  ഇതു  കേട്ട്  ഗ്രാമവാസികൾ  നെട്ടിപോയി.  അവർ  ഒത്തുകൂടി.  മലയുടെ  കാര്യത്തിൽ  ഒരു  പ്രവൃത്തികളും  നടത്താൻ  സമ്മതിക്കരുത്  അവർ  തീരുമാനിച്ചു. അപ്പോൾ  പട്ടണത്തിൽ  നിന്നും  വന്നവർ  പറഞ്ഞു.  നിങ്ങൾ  പട്ടണത്തിൽ  പോയിട്ട്  ഉണ്ടോ.  കാളവണ്ടിയേക്കാൾ  വേഗത്തിൽ  പോകുന്ന  വാഹനങ്ങൾ , വലിയ  കെട്ടിടങ്ങൾ, ഷോപ്പിംഗ്  മാളുകൾ, സിനിമ  തിയറ്ററുകൾ. ഈ  സൗകര്യങ്ങൾ  ഗ്രാമത്തിലും  ചെയ്തുതരുമെന്നവർ  ഉറപ്പു  നൽകി.  അത്  വിശ്വസിച്ച  ഗ്രാമവാസികൾ  അവർക്കെല്ലാം  ചെയ്യുവാനുള്ള  സൗകര്യം  ഒരുക്കിക്കൊടുത്തു.  അങ്ങനെ  കാലവർഷം  വന്നെത്തി.  മഴ  ശക്തിയായി  പെയ്തു.  അനധികൃതമായ  നിർമാണ പ്രവൃത്തികൾ കാരണം  അ  മലക്ക്  ബലക്ഷയം  സംഭവിച്ചു. തൻമൂലം ശക്തമായ  മഴയിൽ  ഉരുൾ  പൊട്ടി  നിരവധി  ഗ്രാമവാസികളുടെ  ജീവൻ  നഷ്ട്ടപെട്ടു.
കൂട്ടുകാരെ  ഈ  കഥയിൽ  മല  ഇടിച്ചു  നിർമാണ പ്രവൃത്തികൾ  നടത്തിയത് കാരണം  ഉണ്ടായ  ദുരന്തം  നമ്മൾ  കണ്ടുവല്ലോ. ഇനിയെങ്കിലും  നമ്മൾ  പ്രകൃതിയെ  സംരക്ഷിച്ചില്ലെങ്കിൽ  ഭാവിയിൽ  വരാനിരിക്കുന്ന  ദുരന്തം മനുഷ്യരാശിക്ക്  താങ്ങാൻ  പറ്റുന്നതാവില്ല.
{{BoxBottom1
| പേര്= സൂര്യ. S
| ക്ലാസ്സ്=V A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്       
| സ്കൂൾ കോഡ്=44329
| ഉപജില്ല=കാട്ടാക്കട       
| ജില്ല= തിരുവനന്തപുരം 
| തരം=കഥ     
| color= 4   
}}
}}
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712389" എന്ന താളിൽനിന്ന് ശേഖരിച്ചത്