"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/അദൃശ്യ അന്തകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അദൃശ്യ അന്തകൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>
കാലം വിതയ്ക്കും
കാലം വിതയ്ക്കും
ദുരന്തങ്ങളെഒക്കെയും    
ദുരന്തങ്ങളൊക്കെയും    
അതിജീവിക്കും നാട്  
അതിജീവിക്കും നാട്  
എന്റെ കേരളം  
എന്റെ കേരളം  
വരി 12: വരി 12:
നാട് എന്റെ കേരളം
നാട് എന്റെ കേരളം


ഇന്ന് നാം ഓക്കെയും
ഇന്ന് നാമൊക്കെയും
വീണ്ടുമൊരു ദുരന്തം  
വീണ്ടുമൊരു ദുരന്തം  
തൻ വക്കിൽ എത്തി നിൽക്കേ  
തൻ വക്കിൽ എത്തി നിൽക്കേ  
വരി 23: വരി 23:
ഇന്ന് ഇതാ മരണത്തിൻ  
ഇന്ന് ഇതാ മരണത്തിൻ  
മണിയൊച്ചമുഴങ്ങിടുന്നു
മണിയൊച്ചമുഴങ്ങിടുന്നു
ലക്ഷകണക്കിന് ജീവനുകളെയും
ലക്ഷക്കണക്കിന് ജീവനുകളെയും
മരണത്തിലാഴ്ത്തിയാ കോവിഡ്  
മരണത്തിലാഴ്ത്തിയാ കോവിഡ്  
മഹാമാരിയാം രോഗം  
മഹാമാരിയാം രോഗം  
ജീവനെടുത്ത മാലോകരെ
ജീവനെടുത്ത മാലോകരെ
വരി 30: വരി 31:
ഓർത്തിടുന്നു  
ഓർത്തിടുന്നു  
ഓർക്കുക നാം നമുക്കായി  
ഓർക്കുക നാം നമുക്കായി  
പോരാടും ആരോഗ്യ പ്രവർത്തകാരെയും ,
പോരാടും ആരോഗ്യ പ്രവർത്തകരെയും ,
നിയമത്തിൻ കാവാലാളുകളെയും
നിയമത്തിൻ കാവലാളുകളെയും
'സ്മരണ' വേണം ആ രാവിഴപാതയിൽ
'സ്മരണ' വേണം ആ രാവിഴപാതയിൽ
ജീവൻ വെടിഞ്ഞ സോദരാങ്ങളെ
ജീവൻ വെടിഞ്ഞ സോദരങ്ങളെ


അറിയുക മനുഷ്യരെ,  
അറിയുക മനുഷ്യരെ,  
വരി 42: വരി 43:
നിയമങ്ങൾ ഒക്കെ അനുസരിച്ചിടാം     
നിയമങ്ങൾ ഒക്കെ അനുസരിച്ചിടാം     
പിടിച്ചുകെട്ടിടാം   
പിടിച്ചുകെട്ടിടാം   
നമുകീ കൊറോണയാം   
നമുക്ക് ഈ കൊറോണയാം   
അദൃശ്യ അന്ധകനെ
അദൃശ്യ അന്തകനെ
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
1,555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/711082" എന്ന താളിൽനിന്ന് ശേഖരിച്ചത്