"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
കൊറോണയെന്ന മാരിയെത്തടയുവാൻ  
കൊറോണയെന്ന മാരിയെത്തടയുവാൻ  
നമ്മളൊത്തുചേർന്നു കരുതലോടെ നീങ്ങണം  
നമ്മളൊത്തുചേർന്നു കരുതലോടെ നീങ്ങണം  
കടയടച്ച് വീടടച്ച് സ്വസ്ഥമായിരിക്കണം  
കടയടച്ച് വീടടച്ച് സ്വസ്ഥമായിരിക്കണം  
കൈകഴുകി വൃത്തിയായി -
കൈകഴുകി വൃത്തിയായി -,
അകലെയകലെ നിൽക്കണം  
അകലെയകലെ നിൽക്കണം  
മരണത്തിൻ വ്യാളിയെ മനസ്സുകൊണ്ട് നേരിടാം   
മരണത്തിൻ വ്യാളിയെ മനസ്സുകൊണ്ട് നേരിടാം   

17:16, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

കൊറോണയെന്ന മാരിയെത്തടയുവാൻ
നമ്മളൊത്തുചേർന്നു കരുതലോടെ നീങ്ങണം
കടയടച്ച് വീടടച്ച് സ്വസ്ഥമായിരിക്കണം
കൈകഴുകി വൃത്തിയായി -,
അകലെയകലെ നിൽക്കണം
മരണത്തിൻ വ്യാളിയെ മനസ്സുകൊണ്ട് നേരിടാം
ചടുലമാം പഥങ്ങളിൽ പതറിടാതെ പോയിടാം
ഹൃത്തടങ്ങളിൽ നിറയ്കൂ സ്നേഹത്തിൻ പൊൻതിരി
ഉണരുവിൻ നമ്മളീപ്പടനയിച്ചീടുവാൻ,
കളയുവാൻ സമയമില്ല കൂട്ടരേ
ഭീതിവേണ്ട നമ്മളിൽ കരുതലാണ് പ്രതിവിധി
മരുന്നിതിന്നു വേറെയില്ല മറവിവേണ്ട കൂട്ടരേ..
തടയുവാൻ, തടുക്കുവാൻ കരുത്തരായി മാറിടൂ
രാജപാതയൊക്കെയും അടച്ചു, രാജ്യമാകെ നിശ്ചലം
നാളെയൊരു നല്ലദിനം കണ്ടുനമ്മളുണരണം
പേടി വേണ്ട, ഭീതിവേണ്ട
നമ്മളീക്കൊറോണയെ പിടിച്ചുകെട്ടി-
നിർത്തിടും , നിശ്ചയം
 

ഗായത്രി എസ്സ്
10 ജി സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
അലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത