"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അക്ഷരവൃക്ഷം/മഹാമാരി - കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അക്ഷരവൃക്ഷം/മഹാമാരി - കോവിഡ് 19 (മൂലരൂപം കാണുക)
23:14, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി - കോവിഡ് 19 | color= 2 }}
കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 3: | വരി 3: | ||
| color= 2 | | color= 2 | ||

കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന രോഗത്തെ കോവിഡ് 19 ( COVID-19 ) എന്ന പേരിൽ അറിയപ്പെടുന്നു.ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് വന്ന 3 മലയാളി വിദ്യർത്ഥികളിൽ നിന്നാണ്. വുഹാൻ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. കേരളത്തിലെ തൃശ്ശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരായിരുന്നു ഇവർ.

കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30 നു സ്ഥിരീകരിച്ചു 2020 മാർച്ച് 22 ലെ കണക്കനുസരിച്ചു 67 വൈറസു കേസുകൾ സ്ഥിരീകരിച്ചു. 59,000അധികം ആളുകൾ കേരളത്തിൽ നിരീക്ഷണത്തിലാണ്. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മാർച്ച് 12 നു ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.