"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ദൈവത്തിനും ഒരു നിമിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
  മകളെ വിളിക്കാനായി അയാൾ ഫോൺ എടുത്തു കോറോണയെ പറ്റിയുള്ള ബോധവത്കരണം കേട്ടപ്പോൾ കോൾ കട്ട് ചെയ്തു . കണ്ടും കേട്ടും എല്ലാം മടുത്ത പ്രതീതിയിൽ അയാൾ എഴുന്നേറ്റ് നടന്നു .

  "ഡോക്ടർ ......."കൂടെ ജോലി ചെയ്യുന്ന ഡോക്ടറാണ് വിളിക്കുന്നത് . "എന്താ ഡോക്ടർ അയാൾ ചോദിച്ചു . "അത് ....എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു " . "വെറുതെ വലിച്ചു നീട്ടാതെ കാര്യം പറയ് " . വിറയാർന്ന കൈകളോടെ അവർ ആ പേപ്പർ അയാൾക്ക് നേരെ നീട്ടി . "ഡോക്ടർക്ക് പോസിറ്റീവ് ആണ് " . ഒന്നും പറയാതെ അയാൾ റിപ്പോർട്ട് നോക്കികൊണ്ട് നിന്നു . "ഡോക്ടർ ........"അവർ അയാളുടെ മുഖത്തേക്ക് നോക്കി . "ങ, നമ്മൾ ഇതൊക്കെ പ്രതീക്ഷിച്ചത് അല്ലെടോ , പിന്നെന്താ ? പിന്നെ വീട്ടിലിൽ ഇപ്പോൾ അറിയിക്കേണ്ട, വെറുതെ അവരെക്കൂടെ പാനിക് ആക്കണ്ട.... പിന്നെ ഇന്ന് റിപ്പോർട്ട് ചെയ്തതിൽ ഒരാൾക്ക് സീരിയസാ ഡോക്ടർ ഒന്ന് ശ്രദ്ദിച്ചേക്കണം ......ഇത്രയും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു . ഉച്ചവെയിലേറ്റ് അയാളുടെ നെഞ്ചിലെ കൊന്തമാല തിളങ്ങിക്കൊണ്ടേയിരുന്നു ............

<p>
 
{{BoxBottom1
{{BoxBottom1
| പേര്= Jinsha J S
| പേര്= Jinsha J S
345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/703538" എന്ന താളിൽനിന്ന് ശേഖരിച്ചത്