"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 228: വരി 228:
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ  ജൈവവൈവിധ്യ കോൺഗ്രസ്സിൽ പ്രോജക്ട് അവതരണത്തിൽ സംസ്ഥാനതലത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ  വി അമീഷ,ടി പി.അഞ്ജന എന്നീ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മന്ത്രി സി രവീന്ദ്രനാഥിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി. പാനൂർ പ്രദേശത്ത് നടന്ന കരിങ്കൽ ഭിത്തികെട്ടിയുള്ള തോട്സംരക്ഷണവും കൈതക്കാട് ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും അത്ല കൃഷിക്കും കാലാവസ്ഥക്കും ഉണ്ടാക്കിയ ആഘാതവും എന്നതാണ് പഠനവിഷയം  .  ഫെബ്രുവരി 2 2020

*<font size=4>''' ഡിജിറ്റൽ ലൈബ്രറി'''</font>
*<font size=4>''' ഡിജിറ്റൽ ലൈബ്രറി'''</font>
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യപകർക്കുമായി ഡിജിറ്റൽ ലൈബ്രറി സൗകര്യം ഒരുങ്ങി.സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദിന്റെ സഹകരണത്തോടെയാണ് ലൈബ്രറി സംവിധാനം ഒരുങ്ങിയത്.പി.ടി.എ കമ്മിറ്റിയുടെയും മാനേജ്‍‍‍‍മെന്റിന്റയും  നേതൃത്വത്തിൽ ആകെ ആറ്് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഡിജിറ്റൽ ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ഒരുക്കിയത്.പുത്തലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങള്ഡ ഉപയോഗപ്പെടുത്തി ഡിജിറ്റൽ ലൈബ്രറി സംവിധാനം ഒരുക്കിയത്.2020 ഫിബ്രുവരി മാസം 20ന് ലൈബ്രറി യുടെ ഉദ്ഘാടനം സൈനുൽ ആബിദീൻ നിർവ്വഹിച്ചു.5000ത്തോളം പുസ്തകങ്ങൾ ഇതിനകം ലൈബ്രറിയിൽ ശേഖരിച്ചിട്ടുണ്ട്
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യപകർക്കുമായി ഡിജിറ്റൽ ലൈബ്രറി സൗകര്യം ഒരുങ്ങി.സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദിന്റെ സഹകരണത്തോടെയാണ് ലൈബ്രറി സംവിധാനം ഒരുങ്ങിയത്.പി.ടി.എ കമ്മിറ്റിയുടെയും മാനേജ്‍‍‍‍മെന്റിന്റയും  നേതൃത്വത്തിൽ ആകെ ആറ്് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഡിജിറ്റൽ ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ഒരുക്കിയത്.പുത്തലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങള്ഡ ഉപയോഗപ്പെടുത്തി ഡിജിറ്റൽ ലൈബ്രറി സംവിധാനം ഒരുക്കിയത്.2020 ഫിബ്രുവരി മാസം 20ന് ലൈബ്രറി യുടെ ഉദ്ഘാടനം സൈനുൽ ആബിദീൻ നിർവ്വഹിച്ചു.5000ത്തോളം പുസ്തകങ്ങൾ ഇതിനകം ലൈബ്രറിയിൽ ശേഖരിച്ചിട്ടുണ്ട്<br>
[[പ്രമാണം:Sd2m.JPG|200px|I]]
[[പ്രമാണം:Jk0i9.JPG|180px|I]]
[[പ്രമാണം:Ght6p.JPG|200px|I]]
[[പ്രമാണം:Bg786j.JPG|200px|I]]
[[പ്രമാണം:Jkuio9.jpg|180px|I]]
*<font size=4>''' ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല '''</font>.
*<font size=4>''' ഹരിതവിദ്യാലയം - തലശ്ശേരി വിദ്യാഭ്യാസ ജില്ല '''</font>.
ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി
ഒന്നാം സ്ഥാനം രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ മൊകേരി
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/700734" എന്ന താളിൽനിന്ന് ശേഖരിച്ചത്