"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

FDF
(DTRT)
(FDF)
വരി 27: വരി 27:
ശ്രീ : പാർവതീപുരം  പത്മനാഭൻ ഔപചാരിക ഉദ്ഘാടനം നടത്തി. സ്കൂൾ എച്ച് . എം , പ്രിൻസിപ്പൽ  
ശ്രീ : പാർവതീപുരം  പത്മനാഭൻ ഔപചാരിക ഉദ്ഘാടനം നടത്തി. സ്കൂൾ എച്ച് . എം , പ്രിൻസിപ്പൽ  
ശ്രീ :v.k ഹരിദാസ് (സംഗീതാധ്യാപകൻ) എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രീ : പത്മനാഭ അയ്യരുടെ നേതൃത്വത്തിൽ അരങ്ങേറിയ മ്യൂസിക് ഫ്യൂഷൻ വേദിയിലെ കാണികളുടെ ഹൃദയം കവർന്നു.
ശ്രീ :v.k ഹരിദാസ് (സംഗീതാധ്യാപകൻ) എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രീ : പത്മനാഭ അയ്യരുടെ നേതൃത്വത്തിൽ അരങ്ങേറിയ മ്യൂസിക് ഫ്യൂഷൻ വേദിയിലെ കാണികളുടെ ഹൃദയം കവർന്നു.
<font size=7><font color=blue>പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം</font size></font color>
   
      27.01.2017 ന് രാവിലെ 10 മണിയ്ക്ക് നടന്ന  പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടിയിൽ  നെയ്യാറ്റി൯കര നഗരസഭ വൈസ് ചെയ൪മാ൯ ശ്രീ . കെ.കെ .ഷിബു,നഗരസഭ കൗൺസിലറും  സ്കൂളിലെ പി.ടി.എ പ്രസിഡന്റുമായ ശ്രീകണ്ഠ൯ നായ൪, വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാ൪, നെയ്യാറ്റി൯കര  സ൪ക്കിൾ ഇ൯സ്പെക്ട൪ ശ്രീ. രാജാ സിംഗ്, വില്ലേജ്  ആഫീസ൪, മു൯ ഡി.ഡി ശ്രീ. സാംസൺ , ജില്ലാ സഹകരണ ബാങ്ക് മാനേജ൪, ഡി.ഇ.ഒ ആഫീസ് പ്രതിനിധി ,പൂ൪വ്വ അധ്യാപക൪, പി.ടി.എ , മദ൪ പി.ടി.എ അംഗങ്ങൾ, സ്കൂൾ എച്ച.എം ശ്രീമതി. ശശികല പി.ടി, പ്രി൯സിപ്പൽ ശ്രീമതി, വിക്ടോറിയ, അധ്യാപക൪ തുടങ്ങി 50 ലധികം വ്യക്തികൾ പങ്കെടുത്തു.
{|style="margin: 0 auto;"
|ചിത്രം=[[പ്രമാണം:44037 10.jpg|thumb|left|950 mb|width=60 px|പൊതുവിദ്യാഭ്യാസംരക്ഷണയജ്ഞം]]|
|ചിത്രം=[[പ്രമാണം:44037 11.jpg|thumb|centre|998mb|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞപരിപാടിയിൽ  സി.ഐ ശ്രീ.രാജാ സിംഗ് ആശംസിയ്ക്കുന്നു]]
|}
<font size=7><font color=blue>SSLC 2017  ഉന്നതവിജയം നേടി സ്കൂളിന്റെ യശസ്സ്  ഉയ൪ത്തിയ എല്ലാ കൊച്ചുമിടുക്കികൾക്കും  അഭിനന്ദനങ്ങൾ.............................</font size></font color>
|ചിത്രം=
<font size=7><font color=blue>പ്രവേശനോത്സവം  2017 </font size></font color>
<font size=5><font color=black>
  നെയ്യാറ്റി൯കര  ഗവ  ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂളിലെ  പ്രവേശനോത്സവം 
നിംസ് മെഡിസിറ്റി ചെയ൪മാ൯  ശ്രീ. ഫൈസൽഖാ൯  ഉദ്ഘാടനം ചെയ്തു.  പി.ടി. എ
പ്രസിഡന്റ്  ശ്രീ. ശ്രീകണ്ഠ൯ നായ൪ അവ൪കളുടെ അധ്യക്ഷതയിൽ  ശ്രീമതി സന്ധ്യ ടീച്ച൪
ചൊല്ലിക്കൊടുത്ത പ്രതിജ്ഞ  കുട്ടികൾ    ഏറ്റു ചൊല്ലി , അക്ഷരദീപം തെളിയിച്ച്  , പുസ്തകവും 
കടലാസ് പേനയും സമ്മാനിച്ച്  നവാഗതരെ  പുതിയ  അധ്യയനവ൪ഷത്തിലേയ്ക്ക്  സ്വാഗതം
ചെയ്തു  .ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ .സി,  ഹയ൪സെക്ക൯ഡറി 
വിദ്യ൪ത്ഥിനികൾക്ക്  പുരസ്കാരം നൽകി  അനുമോദിച്ചു. നഗരസഭ വൈസ്ചെയ൪മാ൯  ശ്രീ.
കെ.കെ ഷിബു,  പി.ടി. എ  വൈസ്  പ്രസിഡന്റ്  ശ്രീ. അനിൽകുമാ൪, സ്കൂൾ ഹെഡ്മിസ്ട്രസ് 
ശ്രീമതി ശശികല, പ്രി൯സിപ്പൽ  ശ്രീമതി വിക്ടോറിയ  ,സ്റ്റാഫ് സെക്രട്ടറി ശ്രീ.വിദ്യാവിനോദ് 
എന്നിവ൪ ആശംസകള൪പ്പിച്ചു.
.</font size></font color>
==<font size=7><font color=blue>SSLC 2018 ...25  A+ കരസ്ഥമാക്കികൊണ്ട്  100% വിജയം  നേടി യ കൂട്ടുകാ൪ക്ക് സ്കൂളിന്റെ  അഭിനന്ദനങ്ങൾ...ആശംസകൾ..........................</font size></font color>==
==<font size=7><font color=blue>പ്രവേശനോത്സവം  2018 </font size></font color>==
{|style="margin: 0 auto;"
|ചിത്രം=[[പ്രമാണം:44037 50.jpg|thumb|സ്കൂൾ പ്രവേശനോത്സവം]]|
|ചിത്രം=[[പ്രമാണം:44037 51.jpg|thumb|സ്കൂൾ പ്രവേശനോത്സവം]]|
|}
==പരിസ്ഥിതി ദിനം 2018==
|ചിത്രം=[[പ്രമാണം:44037 56.JPG|thumb|സ്കൂളിൽ പച്ചക്കറി കൃഷിയുടെ ശ്രീ. ആ൯സല൯ എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു.]]|
==<font size=7><font color=blue>ലിറ്റിൽ കൈറ്റ്  2018-- ഹൈടെക് വിദ്യാലയങ്ങളിലെ  കുട്ടികളുടെ കൂട്ടായ്മ</font size></font color>==
ഡിജിറ്റൽ മാഗസീ൯
[[പ്രമാണം:44037-TVM-KAZHCHA (കാഴ്ച)-2019.pdf|thumb|തിറ്റിൽ കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ തയാറാക്കിയ ഡിജിറ്റൽ മാഗസീ൯  -2019]]
|ചിത്രം=[[പ്രമാണം:44037 54.jpg|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക്  ശ്രീ. ഷീലുകുമാ൪ ക്ലാസ്സെടുക്കുന്നു]]|
694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/698947" എന്ന താളിൽനിന്ന് ശേഖരിച്ചത്