"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഫീൽഡ് ട്രിപ്പ് 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഫീൽഡ് ട്രിപ്പ് 2020 (മൂലരൂപം കാണുക)
09:45, 29 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 മാർച്ച് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
=<div style="background-color:#FFAA79;text-align:center;">'''ഫീൽഡ് ട്രിപ്പ് 2020'''</div>= | =<div style="background-color:#FFAA79;text-align:center;">'''ഫീൽഡ് ട്രിപ്പ് 2020'''</div>= | ||
[[പ്രമാണം:28012 LK 1920 176.jpeg|thumb| | [[പ്രമാണം:28012 LK 1920 176.jpeg|thumb|1000px|<center>'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി മുത്തോലപുരം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എഞ്ചിനീയറിംഗ് കോളേജ് [http://www.visat.in/ (വിസാറ്റ്)] സന്ദർശിച്ചപ്പോൾ''' </center>]] | ||
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളായ ഞങ്ങൾ 2020 ഫെബ്രുവരി പത്തൊമ്പതാം തീയതി ബുധനാഴ്ച മുത്തോലപുരം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (വിസാറ്റ്) സന്ദർശിച്ചു. കൈറ്റ് മാസ്റ്റർ ശ്യാം സാറിന്റെയും കൈറ്റ് മിസ്ട്രസ് ഗീത ടീച്ചറിന്റെയും എസ്.ഐ.റ്റി.സി. അജിത്ത് സാറിന്റെയും നേതൃത്വത്തിൽ രണ്ടുബാച്ചുകളിൽ നിന്നായി അമ്പത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ 9.30 ന് സ്ക്കൂളിൽ നിന്നും മുത്തോലപുരത്തേയ്ക്ക് പുറപ്പെട്ടു. വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഞങ്ങളെ കൊണ്ടുപോകുന്നതിനായി കോളേജ് ബസ് അയച്ചിരുന്നു. ഇടയാർ വഴി മുത്തോലപുരത്തേയ്ക്കുള്ള യാത്ര രസകരമായിരുന്നു. മൂവാറ്റുപുഴ റിവർവാലി ഇറിഗേഷൻ പ്രോജക്ടിൽ നിന്നും വർഷംമുഴുവൻ വെള്ളം ലഭിക്കുന്ന ഇടയാറിലെ വയലുകളിൽ നെല്ല് വിളഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. വയലിൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് വിളവെടുക്കുന്നതു് ഞങ്ങളിൽ അദ്ഭുതം ഉണർത്തി. കൊയ്ത്ത് യന്ത്രം നെല്ല് മെതിച്ചെടുക്കുക മാത്രമല്ല കച്ചി കെട്ടുകളാക്കി പാടത്ത് നിരനിരയായി വിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിശാലമായ പാടശേഖരങ്ങൾ കടന്ന് ഞങ്ങൾ കൂരുമലയുടെ താഴ്വാരത്തിലെത്തി. പിന്നീടങ്ങോട്ട് കൂറ്റൻ പാറക്കെട്ടുകളും ഇടയ്ക്കിടയ്ക്ക് വൻമരങ്ങളും റബ്ബർ തോട്ടങ്ങളും നിറഞ്ഞ മലയോരപാതയിലൂടെ ഞങ്ങളുടെ ബസ് മുന്നോട്ടുനീങ്ങി. | കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളായ ഞങ്ങൾ 2020 ഫെബ്രുവരി പത്തൊമ്പതാം തീയതി ബുധനാഴ്ച മുത്തോലപുരം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (വിസാറ്റ്) സന്ദർശിച്ചു. കൈറ്റ് മാസ്റ്റർ ശ്യാം സാറിന്റെയും കൈറ്റ് മിസ്ട്രസ് ഗീത ടീച്ചറിന്റെയും എസ്.ഐ.റ്റി.സി. അജിത്ത് സാറിന്റെയും നേതൃത്വത്തിൽ രണ്ടുബാച്ചുകളിൽ നിന്നായി അമ്പത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ 9.30 ന് സ്ക്കൂളിൽ നിന്നും മുത്തോലപുരത്തേയ്ക്ക് പുറപ്പെട്ടു. വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഞങ്ങളെ കൊണ്ടുപോകുന്നതിനായി കോളേജ് ബസ് അയച്ചിരുന്നു. ഇടയാർ വഴി മുത്തോലപുരത്തേയ്ക്കുള്ള യാത്ര രസകരമായിരുന്നു. മൂവാറ്റുപുഴ റിവർവാലി ഇറിഗേഷൻ പ്രോജക്ടിൽ നിന്നും വർഷംമുഴുവൻ വെള്ളം ലഭിക്കുന്ന ഇടയാറിലെ വയലുകളിൽ നെല്ല് വിളഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. വയലിൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് വിളവെടുക്കുന്നതു് ഞങ്ങളിൽ അദ്ഭുതം ഉണർത്തി. കൊയ്ത്ത് യന്ത്രം നെല്ല് മെതിച്ചെടുക്കുക മാത്രമല്ല കച്ചി കെട്ടുകളാക്കി പാടത്ത് നിരനിരയായി വിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിശാലമായ പാടശേഖരങ്ങൾ കടന്ന് ഞങ്ങൾ കൂരുമലയുടെ താഴ്വാരത്തിലെത്തി. പിന്നീടങ്ങോട്ട് കൂറ്റൻ പാറക്കെട്ടുകളും ഇടയ്ക്കിടയ്ക്ക് വൻമരങ്ങളും റബ്ബർ തോട്ടങ്ങളും നിറഞ്ഞ മലയോരപാതയിലൂടെ ഞങ്ങളുടെ ബസ് മുന്നോട്ടുനീങ്ങി. | ||