"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഫീൽഡ് ട്രിപ്പ് 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഫീൽഡ് ട്രിപ്പ് 2020 (മൂലരൂപം കാണുക)
09:35, 29 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 മാർച്ച് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
[[പ്രമാണം:28012 LK 1920 179.jpeg|thumb|250px|left|<center>പ്രായോഗിക പരിശീലനം</center>]] | [[പ്രമാണം:28012 LK 1920 179.jpeg|thumb|250px|left|<center>പ്രായോഗിക പരിശീലനം</center>]] | ||
എല്ലാവരേയും ത്രീഡി പ്രിന്റർ പരിചയപ്പെടുത്തിയശേഷം റാസ്പെറി പൈയുടെ പ്രായോഗിക പരിശീലനം ആരംഭിച്ചു. ആദ്യം ഈ കുഞ്ഞൻ കമ്പ്യൂട്ടറിനെ ശരിയായ രീതിയിൽ അസംബിൾ ചെയ്യുന്നതെങ്ങനെയെന്ന് കാണിച്ചു തന്നു. അതിന്റെ മുന്നോടിയായി വിവിധ പോർട്ടുകൾ പരിചയപ്പെടുത്തുകയും അവയോരോന്നും എങ്ങനെയൊക്കെ പ്രയോജനപ്പടുത്താമെന്നു് വിശദീകരിക്കുകയും ചെയ്തു. പൈത്തൺന്റെ സഹായത്തോടെ റാസ്പെറി പൈയിൽ ചില പ്രോഗ്രാമുകൾ ഞങ്ങളെക്കൊണ്ട് ചെയ്യിച്ചു. വെർച്ച്വൽ റിയാലിറ്റി, ഓഗ്‌മെന്റ് റിയാലിറ്റി ഇവയെക്കുറിച്ച് വിശദീകരിക്കുകയും അതുമായി ബന്ധപ്പെട്ട ഏതാനും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. റാസ്പെറി പൈ ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത് ത്രീഡി പ്രിന്റർ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ചില റോബോട്ട് മാതൃകകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ഈ പ്രാക്ടിക്കൽ ക്ലാസ്സ് എടുത്തത് സീനിയർ വിദ്യാർത്ഥികളായ ആകാശ് ജോസഫ് (ഇ.സി.ഇ), ജസ്റ്റിൻ കെ ജോസഫ് (സി. എസ്. ഇ) എന്നിവർ ചേർന്നായിരുന്നു. പുത്തൻ അറിവുകളുടെ പുതിയ ആകാശത്ത് പാറിപ്പറന്നു നടന്ന ഞങ്ങൾ നാലുമണിയായതറിഞ്ഞില്ല. കോളേജിന്റെ പ്രധാന കെട്ടിടത്തിനു മുന്നിൽ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. അപ്പോഴേക്കും തിരികെപ്പോകുന്നതിനായി കോളേജ് ബസ് തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. മലഞ്ചെരിവുകളും വിശാലമായ പാടശേഖരങ്ങളുെ പിന്നിട്ട് 4.30 ന് ഞങ്ങൾ സ്ക്കൂളിൽ തിരിച്ചെത്തി. | എല്ലാവരേയും ത്രീഡി പ്രിന്റർ പരിചയപ്പെടുത്തിയശേഷം റാസ്പെറി പൈയുടെ പ്രായോഗിക പരിശീലനം ആരംഭിച്ചു. ആദ്യം ഈ കുഞ്ഞൻ കമ്പ്യൂട്ടറിനെ ശരിയായ രീതിയിൽ അസംബിൾ ചെയ്യുന്നതെങ്ങനെയെന്ന് കാണിച്ചു തന്നു. അതിന്റെ മുന്നോടിയായി വിവിധ പോർട്ടുകൾ പരിചയപ്പെടുത്തുകയും അവയോരോന്നും എങ്ങനെയൊക്കെ പ്രയോജനപ്പടുത്താമെന്നു് വിശദീകരിക്കുകയും ചെയ്തു. പൈത്തൺന്റെ സഹായത്തോടെ റാസ്പെറി പൈയിൽ ചില പ്രോഗ്രാമുകൾ ഞങ്ങളെക്കൊണ്ട് ചെയ്യിച്ചു. വെർച്ച്വൽ റിയാലിറ്റി, ഓഗ്‌മെന്റ് റിയാലിറ്റി ഇവയെക്കുറിച്ച് വിശദീകരിക്കുകയും അതുമായി ബന്ധപ്പെട്ട ഏതാനും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. റാസ്പെറി പൈ ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത് ത്രീഡി പ്രിന്റർ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ചില റോബോട്ട് മാതൃകകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ഈ പ്രാക്ടിക്കൽ ക്ലാസ്സ് എടുത്തത് സീനിയർ വിദ്യാർത്ഥികളായ ആകാശ് ജോസഫ് (ഇ.സി.ഇ), ജസ്റ്റിൻ കെ ജോസഫ് (സി. എസ്. ഇ) എന്നിവർ ചേർന്നായിരുന്നു. പുത്തൻ അറിവുകളുടെ പുതിയ ആകാശത്ത് പാറിപ്പറന്നു നടന്ന ഞങ്ങൾ നാലുമണിയായതറിഞ്ഞില്ല. കോളേജിന്റെ പ്രധാന കെട്ടിടത്തിനു മുന്നിൽ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. അപ്പോഴേക്കും തിരികെപ്പോകുന്നതിനായി കോളേജ് ബസ് തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. മലഞ്ചെരിവുകളും വിശാലമായ പാടശേഖരങ്ങളുെ പിന്നിട്ട് 4.30 ന് ഞങ്ങൾ സ്ക്കൂളിൽ തിരിച്ചെത്തി. | ||
<div style="background-color:#E6E6FA;text-align:center;"><big>'''തയ്യാറാക്കിയത്: ലിബിയ ബിജു, ആതിര എസ്., സൂര്യ എസ്. കരുൺ, ആതിര സുഭാഷ്, കീർത്തന എസ്., നന്ദന അനിൽ, സന്ദീപ് സുനിൽ''</big></div> | |||
[[Category:ഫീൽഡ് ട്രിപ്പ് 2020]] |