"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 249: വരി 249:
[[പ്രമാണം:15380mg.jpg|250px|thumb]]
[[പ്രമാണം:15380mg.jpg|250px|thumb]]

'''അവകാശങ്ങൾക്കായി കുട്ടിപ്പട'''
 
'''അവകാശങ്ങൾക്കായി കുട്ടിപ്പട''' ('''02.10.2019''')

രാജ്യത്തെ ഭരണഘടന ഓരോ പൗരനും ഉറപ്പുകൊടുക്കുന്ന അവകാശങ്ങളുടെ നിഷേധം സമൂഹത്തെ പിന്നോട്ട് നയിക്കുമെന്നതിൽ സംശയമില്ല. വയനാട് നേരിടുന്ന രാത്രികാല ഗതാഗത നിരോധനം ഇതിനെതിരെ സംഘടിപ്പിക്കപ്പെട്ട സമരത്തിന് ഐക്യദാ‍ർഢ്യവുമായി നല്ലപാഠം ക്ലബിന്റെ വോണ്ടിയ‍ർമാരും പങ്കു ചേർന്നു. സ്കൂൾ പരിസരത്തു നിന്നും പുറപ്പെട്ട റാലി മുദ്രാവാക്യ മുഖരിതമായ അന്തരീക്ഷത്തിൽ സമരഭടന്മാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു. അസംപ്ഷൻ നല്ലപാഠം തുടങ്ങി വച്ച വിദ്യാർത്ഥി റാലി, പിന്നീട് ജില്ല കണ്ട ഏറ്റവും വലിയ വിദ്യാർത്ഥി സമരത്തിന് നാന്ദി കുറിച്ചു.   

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്