"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 433: വരി 433:

=== '''ഭിന്നശേഷി വാരാചരണം''' ===
=== '''ഭിന്നശേഷി വാരാചരണം''' ===
<gallery>
15380bn.jpg
15380bn1.jpg
15380bn2.jpg
15380bn3.jpg
15380bn4.jpg
15380bn5.jpg
</gallery>

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വച്ച് വിവിധ പരിപാടികൾ നടന്നു. നവംബർ 27 മുതൽ ഡിസംബ‍ർ 3 വരെ വിവധ പ്രവർത്തനങ്ങൾ നടത്തി. പോസ്റ്റർ രചന, എൽ പി യു പി നടത്തി. വിഷയം ഭിന്നശേഷി സൗഹൃദ സമൂഹം. പോസ്റ്റർ രചന ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ചിത്രരചനയിൽ കളറിംഗും നടത്തി. ഡിസംബർ 2ന് സ്പെഷ്യൽ അസംബ്ലി നടത്തി. റെമിൽ പി എ (ADHD) അസംബ്ലിക്കു നേതൃത്വം നൽകി. വൈശാഖ്, റെമിൽ, ദിയ, ഡിനു എന്നീ കുട്ടികൾ വിവിധ കലാപരിപാടികൾ  അവതരിപ്പിച്ചു. പോസ്റ്റർ രചനയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് ഭിന്നശേഷിക്കാരായ കുട്ടികൾ വരച്ച ചിത്രം, കളറിംഗ് എന്നിവയ്ക്കും പ്രധാനധ്യാപകൻ സമ്മാനങ്ങൾ നൽകി. പ്രത്യേക കഴിവുകളുള്ള ഈ കുട്ടികളെ ആദരിച്ചു. ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട സന്ദേശം സാറാജോസ് നൽകി. ബത്തേരി കല്ലുവയലിൽ കിടപ്പിലായ രണ്ട് കുട്ടികളുടെ വീട് സന്ദർശിച്ചു. അമീൻ ഇ‍ർഫാൻ (Muscular Dystrophy) അനീസ് റഹ്മാൻ (Muscular Dystrophy) എന്നീ കുട്ടികളുടെ വീട് സന്ദ‍ർശിച്ചു. അധ്യാപകരും പ്രധാനാധ്യാപകനും ചേർന്നാണ് കുട്ടികളുടെ വീട്ടിൽ പോയത്. സമ്മാനങ്ങളും ക്രിസ്തുമസ് കേക്കും നൽകി.

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്