"St:ജോസെഫ്സ് .എച്ച്.എസ്.കിഴക്കമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
· 4 ഏക്കറില്വ്യാപിച്ചു കിടക്കുന്ന സ്ക്കൂളും കളിസ്ഥലവും | · 4 ഏക്കറില്വ്യാപിച്ചു കിടക്കുന്ന സ്ക്കൂളും കളിസ്ഥലവും | ||
· ഇാവിലെയും വൈകുന്നേരവും ആവശ്യഘട്ടങ്ങളില്രാത്രിയും സ്പെഷ്യല്കോച്ചിംഗ് | · ഇാവിലെയും വൈകുന്നേരവും ആവശ്യഘട്ടങ്ങളില്രാത്രിയും സ്പെഷ്യല്കോച്ചിംഗ് | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ ==ഈ പ്രദേശത്തിന്റെ സാമുഹിക ഉന്നമനത്തിന് ഈ കലാലയം എറെ പങ്കുവഹിച്ചിട്ടുണ്ട് . ലോക പ്രസിദ്ധ | ||
വ്യവസായ സംരംഭങ്ങളായ , കിറ്റെക്സ് , സേവന , സാറാസ് , എന്നിവയുടെ സാരഥികള്‍ ഈ സ്കുളിലെ | |||
പുര്‍വ്വ വിദ്യര്‍ത്ഥികളാണ് എന്നത് ചാരിതാര്‍ത്ഥ്യ ജനകമാണ് കുടാതെ IBS പോലുള്ള സോഫ്റ്റ് വെയര്‍ | |||
കമ്പനികളില്‍ ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ചുക്കാ൯ പിടിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ | |||
പ്രശസ്തനായ ദന്ത ഡോക്ടര്‍ ശ്രി. ജിജോ പോള്‍ മുഴുവഞ്ചേരി ഈ വിദ്യാലയത്തിന്റ യശ്ശസുയര്‍ത്തുന്നു. | |||
കിഴക്കമ്പലത്തിന്റെയും സമിപ പ്രദേശങ്ങളുടെയും മുഖഛായ മാറ്റുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള വിദ്യാ | |||
സമ്പന്നര്‍ , ബിസിനസുകാര്‍ , എ൯ജിനിയറുമാര്‍ , മറ്റു സ്വകാര്യ സ്ഥാപന ഉടമകള്‍ . എന്നിവര്‍ ഈ | |||
വിദ്യാലയത്തിന്റെ സംഭാവനകളാണ് | |||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
ലൈബ്രറി | ലൈബ്രറി | ||
[[ചിത്രം: | [[ചിത്രം:.jpg|150px]] | ||
സയന്‍സ് ലാബ് | സയന്‍സ് ലാബ് | ||
കംപ്യൂട്ടര്‍ | കംപ്യൂട്ടര്‍ | ||
== നേട്ടങ്ങള്‍ ==''' | == നേട്ടങ്ങള്‍ ==''' | ||
== മികവിന്റെ പദ്ധതികള്‍ == | == മികവിന്റെ പദ്ധതികള്‍ == | ||
''' | ''' |
20:23, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
St:ജോസെഫ്സ് .എച്ച്.എസ്.കിഴക്കമ്പലം | |
---|---|
വിലാസം | |
കിഴക്കംബലം എരനാകുലം ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എരനാകുലം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2010 | Sjhskizhakkambalam |
ആമുഖം
കിഴക്കമ്പലം ഗ്രാമത്തിന്റെ സമഗ്രമായ വളര്ച്ചയില്നിര്ണ്ണായകമായ സ്വാധീനം ചെലുത്തിവരുന്ന ആലുവ വിദ്യാഭ്യാസ ജില്ലയിലെ കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്1940 ല്പ്രവര്ത്തനം ആരംഭിച്ചു.1500 ല്പരം വിദ്യാര്ത്ഥികള്ഇവിടെ പഠിക്കുന്നു.48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.വിദ്യാര്ത്ഥികളുടെ മാനസികവും വൈജ്ഞാനികവും ധാര്മ്മികവുമായ വളര്ച്ചയില്സ്ക്കൂള്ശ്രദ്ധിച്ചു വരുന്നു. · 30 കമ്പ്യൂട്ടറുകളും എല്.സി.ഡി.പ്രൊജക്ടറും ഉള്ള സുസജ്ജമായ കമ്പ്യൂട്ടര്ലാബ്. · 7000 ല്പരം പുസ്തകങ്ങളുള്ള ലൈബ്രറി · സ്റ്റേറ്റ് ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകള് · 32 ക്ലാസ്സുകളിലായി 1400 വിദ്യാര്ത്ഥികള് · കിഴക്കമ്പലത്തിലെ ഏക മിക്സഡ് സ്ക്കൂള് · പഠനത്തില്പിന്നോക്കം നില്ക്കുന്നവര്ക്ക് പ്രത്യേക പരിശീലനം · 4 ഏക്കറില്വ്യാപിച്ചു കിടക്കുന്ന സ്ക്കൂളും കളിസ്ഥലവും · ഇാവിലെയും വൈകുന്നേരവും ആവശ്യഘട്ടങ്ങളില്രാത്രിയും സ്പെഷ്യല്കോച്ചിംഗ് == സൗകര്യങ്ങള്‍ ==ഈ പ്രദേശത്തിന്റെ സാമുഹിക ഉന്നമനത്തിന് ഈ കലാലയം എറെ പങ്കുവഹിച്ചിട്ടുണ്ട് . ലോക പ്രസിദ്ധ
വ്യവസായ സംരംഭങ്ങളായ , കിറ്റെക്സ് , സേവന , സാറാസ് , എന്നിവയുടെ സാരഥികള്‍ ഈ സ്കുളിലെ പുര്‍വ്വ വിദ്യര്‍ത്ഥികളാണ് എന്നത് ചാരിതാര്‍ത്ഥ്യ ജനകമാണ് കുടാതെ IBS പോലുള്ള സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ ചുക്കാ൯ പിടിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ ദന്ത ഡോക്ടര്‍ ശ്രി. ജിജോ പോള്‍ മുഴുവഞ്ചേരി ഈ വിദ്യാലയത്തിന്റ യശ്ശസുയര്‍ത്തുന്നു. കിഴക്കമ്പലത്തിന്റെയും സമിപ പ്രദേശങ്ങളുടെയും മുഖഛായ മാറ്റുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള വിദ്യാ സമ്പന്നര്‍ , ബിസിനസുകാര്‍ , എ൯ജിനിയറുമാര്‍ , മറ്റു സ്വകാര്യ സ്ഥാപന ഉടമകള്‍ . എന്നിവര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്
റീഡിംഗ് റൂം
ലൈബ്രറി പ്രമാണം:.jpg സയന്‍സ് ലാബ്
കംപ്യൂട്ടര്‍
== നേട്ടങ്ങള്‍ ==
മികവിന്റെ പദ്ധതികള്‍
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭാഷ രുപികരണത്തിനും താഴെ പറയുന്ന നടപടികള്‍. സ്രികരിച്ചു * ഹൈസ്കുള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 3 ദിവസത്തെ ഓറിയന്റേഷ൯ പ്രോഗ്രാം നടത്തി .
- അദ്ധ്യാപകര്‍ക്ക് കാലോചിതമായി തങ്ങളുടെ അധ്യാപന ശേഷി വര്‍ധിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് .
തങ്ങളുടെ അറിവ് വര്‍ധിപ്പിക്കുന്നതിനായി പ്രഗത്ഭരായവരുടെ ക്ലാസുകള്‍ ലഭ്യമായി. ഒരോ മാസവും യുണിറ്റ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. സമയോചിതമായി ക്ലാസ് പി . റ്റി. എ . വിളിച്ചുകുട്ടി കുട്ടികളുടെ പഠനനിലവാരം ചര്‍ച്ച ചെയ്യുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനം കുടുതല്‍ ആകര്‍ഷണിയമാക്കുന്നു അവാര്‌ഡ് , എ൯ഡേപ്മെന്റ് , സ്കോളര്‍ഷിപ്പ് എന്നിവ നല്‍കി വരുന്നു .
- മോഡല്‍ പരിക്ഷകള്‍ നടത്തി ഉത്തര കടലാസുകള്‍ കുട്ടികളുമായി വിശകലനം ചെയ്ത് മുല്യ നിര്‍ണയം
നടത്തുന്നു.
- എഡ്യുസാറ്റ് , വിക്റ്റേഴ്സ് ചാനല്‍ , ബ്രോഡ് ബ്രാന്റ് കണക്ഷ൯ ഇവ സ്കുളില്‍ ലഭ്യമാണ്.
- 5മുതല്‍ 8 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പാഠ പുസ്സകങ്ങള്‍ സൗജന്യമായി നല്കുന്നു.
- സര്‍ക്കാര്‍ സഹായത്തോടെ ഉച്ചകഞ്ഞി വിതരണം നടത്തുന്നു .
- എല്ലാകുട്ടികള്‍ക്കും സന്മാര്‍ഗ ക്ലാസുകള്‍ നടത്തുന്നു.
- എല്ലാ ക്ലാസുകളിലും ഇഗ്ലിഷ് - മലയാളം പത്രങ്ങള്‍ ലഭ്യമാണ് .
വിദുരത്തുനിന്നും ഉള്‍പ്രേദേശങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് സ്കുള്‍ ബസ് സൗകര്യങ്ങള്‍ ലഭ്യമാണ്
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==മികവിന്റെ പദ്ധതികള്‍
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭാഷ രുപികരണത്തിനും താഴെ പറയുന്ന നടപടികള്‍. സ്രികരിച്ചു
- ഹൈസ്കുള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 3 ദിവസത്തെ ഓറിയന്റേഷ൯ പ്രോഗ്രാം നടത്തി .
- അദ്ധ്യാപകര്‍ക്ക് കാലോചിതമായി തങ്ങളുടെ അധ്യാപന ശേഷി വര്‍ധിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് .
തങ്ങളുടെ അറിവ് വര്‍ധിപ്പിക്കുന്നതിനായി പ്രഗത്ഭരായവരുടെ ക്ലാസുകള്‍ ലഭ്യമായി. ഒരോ മാസവും യുണിറ്റ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. സമയോചിതമായി ക്ലാസ് പി . റ്റി. എ . വിളിച്ചുകുട്ടി കുട്ടികളുടെ പഠനനിലവാരം ചര്‍ച്ച ചെയ്യുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനം കുടുതല്‍ ആകര്‍ഷണിയമാക്കുന്നു അവാര്‌ഡ് , എ൯ഡേപ്മെന്റ് , സ്കോളര്‍ഷിപ്പ് എന്നിവ നല്‍കി വരുന്നു .
- മോഡല്‍ പരിക്ഷകള്‍ നടത്തി ഉത്തര കടലാസുകള്‍ കുട്ടികളുമായി വിശകലനം ചെയ്ത് മുല്യ നിര്‍ണയം
നടത്തുന്നു.
- എഡ്യുസാറ്റ് , വിക്റ്റേഴ്സ് ചാനല്‍ , ബ്രോഡ് ബ്രാന്റ് കണക്ഷ൯ ഇവ സ്കുളില്‍ ലഭ്യമാണ്.
- 5മുതല്‍ 8 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പാഠ പുസ്സകങ്ങള്‍ സൗജന്യമായി നല്കുന്നു.
- സര്‍ക്കാര്‍ സഹായത്തോടെ ഉച്ചകഞ്ഞി വിതരണം നടത്തുന്നു .
- എല്ലാകുട്ടികള്‍ക്കും സന്മാര്‍ഗ ക്ലാസുകള്‍ നടത്തുന്നു.
- എല്ലാ ക്ലാസുകളിലും ഇഗ്ലിഷ് - മലയാളം പത്രങ്ങള്‍ ലഭ്യമാണ് .
വിദുരത്തുനിന്നും ഉള്‍പ്രേദേശങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് സ്കുള്‍ ബസ് സൗകര്യങ്ങള്‍ ലഭ്യമാണ് മികവിന്റെ പദ്ധതികള്‍
== യാത്രാസൗകര്യം =.jpg
വര്‍ഗ്ഗം: സ്കൂള്‍
[[ചിത്രം:പ്രമാണം:Example..jpg.jpg]]