"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26038 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:
===കാർബൺ മൊണോക്സൈഡ് - ഒരു നിശ്ശബ്ദ കൊലയാളി - മറിയമ്മ തോമസ്===
===കാർബൺ മൊണോക്സൈഡ് - ഒരു നിശ്ശബ്ദ കൊലയാളി - മറിയമ്മ തോമസ്===
ഈയിടെ വാർത്തകളിൽ നിറഞ്ഞ ഈ അപകടകാരിയായ വാതകത്തെക്കുറിച്ച് നാം കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്.അടച്ചിട്ട മുറിയിലെ ഗ്യാസ് ഹീറ്ററിൽ നിന്നും ഉണ്ടായ കാർബൺ മൊണോക്സൈഡ് ചോർച്ചയായിരുന്നു രണ്ടു കുടുംബങ്ങളിലെ അംഗങ്ങളുടെ ജീവൻ അപഹരിച്ചത്. അൽപാൽപമായി ഈ വാതകം നമ്മുടെ ചുറ്റുപാടുമുണ്ട്. ഈ വാതകം അധികമായി ഉണ്ടാകുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.
ഈയിടെ വാർത്തകളിൽ നിറഞ്ഞ ഈ അപകടകാരിയായ വാതകത്തെക്കുറിച്ച് നാം കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്.അടച്ചിട്ട മുറിയിലെ ഗ്യാസ് ഹീറ്ററിൽ നിന്നും ഉണ്ടായ കാർബൺ മൊണോക്സൈഡ് ചോർച്ചയായിരുന്നു രണ്ടു കുടുംബങ്ങളിലെ അംഗങ്ങളുടെ ജീവൻ അപഹരിച്ചത്. അൽപാൽപമായി ഈ വാതകം നമ്മുടെ ചുറ്റുപാടുമുണ്ട്. ഈ വാതകം അധികമായി ഉണ്ടാകുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.
*കാർബൺ, കാർബൺ സംയുക്തങ്ങൾ എന്നിവ സാധാരണ ഇന്ധനങ്ങളിലെ പ്രധാന ഘടകങ്ങളാണ്. ഇന്ധനങ്ങൾ വായുവിൽപൂർണമായി  ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നങ്ങളാണ് കാർബൺ ഡയോക്സൈഡ്, ജലബാഷ്പം എന്നിവ. എന്നാൽ അപൂർണജ്വലനം നടക്കുമ്പോൾ അഥവാ ഓക്സിജന്റെ അളവു കുറയുകയോ, കാർബണിന്റെ അളവു കൂടുകയോ ചെയ്യുമ്പോൾ കാർബൺ ഡയോക്സൈഡിനു പകരം കാർബൺ, കാർബൺ മൊണോക്സൈഡ് എന്നിവ ഉണ്ടാകുന്നു.
 
*വാഹനങ്ങൾ ഓടുമ്പോഴും, ആഹാരസാധനങ്ങൾ ഗ്രിൽ ചെയ്യുമ്പോഴും,വിറക് , ഗ്യാസ്, കൽക്കരി, കരി, മറ്റു ഫോസിൽ ഇന്ധനങ്ങൾ എന്നിവ കത്തുമ്പോഴും സിഗരറ്റു വലിക്കുമ്പോഴും ഈ വാതകം ഉണ്ടാകാം. കാർബൺ മൊണോക്സൈസ് നിറമോ മണമോ ഇല്ലാത്ത ഒരു വാതകമാണ്.അതുകൊണ്ട് ഇതിന്റെ സാന്നിധ്യം മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ഡിറ്റക്ടർ ഉണ്ടെങ്കിൽ ഇതിന്റെ സാന്നിദ്ധ്യവും അളവും അറിയാം.
കാർബൺ, കാർബൺ സംയുക്തങ്ങൾ എന്നിവ സാധാരണ ഇന്ധനങ്ങളിലെ പ്രധാന ഘടകങ്ങളാണ്. ഇന്ധനങ്ങൾ വായുവിൽപൂർണമായി  ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നങ്ങളാണ് കാർബൺ ഡയോക്സൈഡ്, ജലബാഷ്പം എന്നിവ. എന്നാൽ അപൂർണജ്വലനം നടക്കുമ്പോൾ അഥവാ ഓക്സിജന്റെ അളവു കുറയുകയോ, കാർബണിന്റെ അളവു കൂടുകയോ ചെയ്യുമ്പോൾ കാർബൺ ഡയോക്സൈഡിനു പകരം കാർബൺ, കാർബൺ മൊണോക്സൈഡ് എന്നിവ ഉണ്ടാകുന്നു.
*ഈ വാതകം എങ്ങനെയാണ് ഇത്ര അപകടകാരിയാകുന്നതെന്നു നോക്കാം. രക്തത്തിലെ ഹീമോഗ്ലോബിനുമായി കാർബൺ മൊണോക് സൈഡ് പ്രവർത്തിച്ച് കാർബോക്സി ഹീമോഗ്ലോബിൻ എന്ന പദാർത്ഥം ഉണ്ടാകുന്നു.ഇതോടെ രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു.ശരീര ഭാഗങ്ങൾക്ക് ഓക്സിജൻ കിട്ടാതെ മരണം സംഭവിക്കുകയും ചെയ്യുന്നു. ഉറങ്ങിക്കിടക്കുന്നവർക്ക് കാർബൺ മൊണോക് സൈഡ് വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാകാതെ തന്നെ മരണം സംഭവിക്കുന്നു. കുട്ടികൾ, ഹൃദ്രോഗികൾ, വിളർച്ചയുള്ളവർ, ശ്വാസകോശരോഗങ്ങൾ  ഉള്ളവർ തുടങ്ങിയവർക്ക് പെട്ടെന്ന് വിഷബാധയേൽക്കാൻ സാധ്യതയുണ്ട്.
 
*നമ്മുടെ വീടുകളിലെ അടുക്കളയിൽ ഇന്നുപയോഗിക്കുന്ന പ്രധാന ഇന്ധനമാണല്ലോ LPG .അടുക്കളയിലെ ജനലുകളും വാതിലുകളും അടച്ചിട്ടു പാചകം ചെയ്യുമ്പോഴും കുറെശ്ശെയായി ഈ വാതകം ഉണ്ടാകുന്നുണ്ട്. അടുക്കളയിൽ ശരിയായ വെൻറിലേഷൻ ആവശ്യമാണ്. വെന്റിലേഷൻ സൗകര്യങ്ങൾ കുറവാണെങ്കിൽ ഒരു exhaust fan എങ്കിലും വേണം. ചിമ്മിനി ഉപയോഗിക്കുന്ന അടുക്കളയാണെങ്കിൽ അതിന്റെ ഔട്ട് ലെറ്റുകൾ കൃത്യമായ ഇടവേളകളിൽ വ്യത്തിയാക്കേണ്ടതാണ്.
വാഹനങ്ങൾ ഓടുമ്പോഴും, ആഹാരസാധനങ്ങൾ ഗ്രിൽ ചെയ്യുമ്പോഴും,വിറക് , ഗ്യാസ്, കൽക്കരി, കരി, മറ്റു ഫോസിൽ ഇന്ധനങ്ങൾ എന്നിവ കത്തുമ്പോഴും സിഗരറ്റു വലിക്കുമ്പോഴും ഈ വാതകം ഉണ്ടാകാം. കാർബൺ മൊണോക്സൈസ് നിറമോ മണമോ ഇല്ലാത്ത ഒരു വാതകമാണ്.അതുകൊണ്ട് ഇതിന്റെ സാന്നിധ്യം മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ഡിറ്റക്ടർ ഉണ്ടെങ്കിൽ ഇതിന്റെ സാന്നിദ്ധ്യവും അളവും അറിയാം.
*കാർബൺ മൊണോക് സൈസ് ഉണ്ടാവാൻ സാധ്യതയുള്ള മറ്റിടങ്ങളാണ് വാഹന വർക്ക്ഷോപ്പുകൾ, ഗാരേജുകൾ കൂടാതെ  ഗ്യാസ് ഹീറ്റർ, ജനറേറ്ററുകൾ, ചാർക്കോൾ ഗ്രില്ലുകൾ, പെയിന്റ് റിമൂവറുകൾ, ക്ലീനിംഗ് ദ്രാവകങ്ങൾ എന്നിവ ഉപയോഗിക്കുന്ന സ്ഥലങ്ങൾ. ഇത്തരം സ്ഥലങ്ങളിലും ആവശ്യത്തിനു വായു സഞ്ചാരം ഇല്ലെങ്കിൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്.
 
*നിർത്തിയിട്ട കാറിനുള്ളിൽ കൂടുതൽ സമയം AC പ്രവർത്തിപ്പിക്കുന്നതും അപകടം തന്നെയാണ്.ഇവിടെയും കാർബൺ മൊണോക് സൈഡിന്റെ അളവ് പെട്ടെന്നു കൂടാൻ സാധ്യതയുണ്ട്. തുറസ്സായ സ്ഥലത്തല്ലാതെ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത്, അടച്ചിട്ട ഗാരേജിൽ വാഹനം സ്റ്റാർട്ടു ചെയ്യുന്നത് ഇതൊക്കെ അപകട സാഹചര്യങ്ങൾ തന്നെയാണ്.
ഈ വാതകം എങ്ങനെയാണ് ഇത്ര അപകടകാരിയാകുന്നതെന്നു നോക്കാം. രക്തത്തിലെ ഹീമോഗ്ലോബിനുമായി കാർബൺ മൊണോക് സൈഡ് പ്രവർത്തിച്ച് കാർബോക്സി ഹീമോഗ്ലോബിൻ എന്ന പദാർത്ഥം ഉണ്ടാകുന്നു.ഇതോടെ രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു.ശരീര ഭാഗങ്ങൾക്ക് ഓക്സിജൻ കിട്ടാതെ മരണം സംഭവിക്കുകയും ചെയ്യുന്നു. ഉറങ്ങിക്കിടക്കുന്നവർക്ക് കാർബൺ മൊണോക് സൈഡ് വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാകാതെ തന്നെ മരണം സംഭവിക്കുന്നു. കുട്ടികൾ, ഹൃദ്രോഗികൾ, വിളർച്ചയുള്ളവർ, ശ്വാസകോശരോഗങ്ങൾ  ഉള്ളവർ തുടങ്ങിയവർക്ക് പെട്ടെന്ന് വിഷബാധയേൽക്കാൻ സാധ്യതയുണ്ട്.
 
നമ്മുടെ വീടുകളിലെ അടുക്കളയിൽ ഇന്നുപയോഗിക്കുന്ന പ്രധാന ഇന്ധനമാണല്ലോ LPG .അടുക്കളയിലെ ജനലുകളും വാതിലുകളും അടച്ചിട്ടു പാചകം ചെയ്യുമ്പോഴും കുറെശ്ശെയായി ഈ വാതകം ഉണ്ടാകുന്നുണ്ട്. അടുക്കളയിൽ ശരിയായ വെൻറിലേഷൻ ആവശ്യമാണ്. വെന്റിലേഷൻ സൗകര്യങ്ങൾ കുറവാണെങ്കിൽ ഒരു exhaust fan എങ്കിലും വേണം. ചിമ്മിനി ഉപയോഗിക്കുന്ന അടുക്കളയാണെങ്കിൽ അതിന്റെ ഔട്ട് ലെറ്റുകൾ കൃത്യമായ ഇടവേളകളിൽ വ്യത്തിയാക്കേണ്ടതാണ്.
 
കാർബൺ മൊണോക് സൈസ് ഉണ്ടാവാൻ സാധ്യതയുള്ള മറ്റിടങ്ങളാണ് വാഹന വർക്ക്ഷോപ്പുകൾ, ഗാരേജുകൾ കൂടാതെ  ഗ്യാസ് ഹീറ്റർ, ജനറേറ്ററുകൾ, ചാർക്കോൾ ഗ്രില്ലുകൾ, പെയിന്റ് റിമൂവറുകൾ, ക്ലീനിംഗ് ദ്രാവകങ്ങൾ എന്നിവ ഉപയോഗിക്കുന്ന സ്ഥലങ്ങൾ. ഇത്തരം സ്ഥലങ്ങളിലും ആവശ്യത്തിനു വായു സഞ്ചാരം ഇല്ലെങ്കിൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്.
 
നിർത്തിയിട്ട കാറിനുള്ളിൽ കൂടുതൽ സമയം AC പ്രവർത്തിപ്പിക്കുന്നതും അപകടം തന്നെയാണ്.ഇവിടെയും കാർബൺ മൊണോക് സൈഡിന്റെ അളവ് പെട്ടെന്നു കൂടാൻ സാധ്യതയുണ്ട്. തുറസ്സായ സ്ഥലത്തല്ലാതെ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത്, അടച്ചിട്ട ഗാരേജിൽ വാഹനം സ്റ്റാർട്ടു ചെയ്യുന്നത് ഇതൊക്കെ അപകട സാഹചര്യങ്ങൾ തന്നെയാണ്.
കാർബൺ മൊണോക് സൈഡിനെക്കുറിച്ച് ഇത്രയൊക്കെ കേട്ട നാം ഇനി ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കാം. ഇന്ധനങ്ങൾക്ക് പൂർണമായ ജ്വലനം നടക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കാം.
കാർബൺ മൊണോക് സൈഡിനെക്കുറിച്ച് ഇത്രയൊക്കെ കേട്ട നാം ഇനി ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കാം. ഇന്ധനങ്ങൾക്ക് പൂർണമായ ജ്വലനം നടക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കാം.