"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 80: | വരി 80: | ||
|- | |- | ||
|}</center> | |}</center> | ||
<font size=4>വായനാവാരത്തിൻറെ സമാപനവും, ബഷീർ ദിനവും സംയുക്തമായാണ് നടത്തിയത്. ജൂലൈ 5 വെള്ളിയാഴ്ച '''ശ്രീ. ജയശീലൻ മാസ്റ്റർ''' കുട്ടികളുമായി സംവദിച്ചു. ബഷീർ പഠിപ്പിച്ച മാനവികതയുടെ മൂല്യങ്ങൾ അദ്ദേഹം തൻറെ രചനകളിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. ഇതോടൊപ്പം തന്നെ വിദ്യാരംഗം, മലയാളം ക്ലബ് ഇവയുടെ ഉദ്ഘാടനവും, പ്രീ പ്രൈമറി ക്ലാസുകളിലേക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ശാസ്ത്രീയമായി തയ്യാറാക്കിയ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. കെ. പി രഞ്ജിത്ത് അവർകൾ അധ്യക്ഷനായിരുന്നു. | <font size=4>വായനാവാരത്തിൻറെ സമാപനവും, ബഷീർ ദിനവും സംയുക്തമായാണ് നടത്തിയത്. ജൂലൈ 5 വെള്ളിയാഴ്ച '''ശ്രീ. ജയശീലൻ മാസ്റ്റർ''' കുട്ടികളുമായി സംവദിച്ചു. ബഷീർ പഠിപ്പിച്ച മാനവികതയുടെ മൂല്യങ്ങൾ അദ്ദേഹം തൻറെ രചനകളിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. ഇതോടൊപ്പം തന്നെ വിദ്യാരംഗം, മലയാളം ക്ലബ് ഇവയുടെ ഉദ്ഘാടനവും, പ്രീ പ്രൈമറി ക്ലാസുകളിലേക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ശാസ്ത്രീയമായി തയ്യാറാക്കിയ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. കെ. പി രഞ്ജിത്ത് അവർകൾ അധ്യക്ഷനായിരുന്നു. പ്ഇന്ത്രധാനാധ്യാപിക ശ്രീമതി. ശൈലജ ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സുപ്രഭ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്നു ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കവിതാലാപനം, ആസ്വാദനക്കുറിപ്പ്, പതിപ്പ് പ്രകാശനം, ബഷീർ കൃതിയായ പൂവമ്പഴത്തിന്റെ സ്കിറ്റ്, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണം, തമിഴ്നാടിന്റെ അഭിമാന കവിയായ സുബ്രഹ്മണ്യ ഭാരതീയരെ പരിചയപ്പെടുത്തൽ, തമിഴ് കവിതാലാപനം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് നല്ലൊരു അനുഭവമായിരുന്നു ഈ പരിപാടി എന്നതിൽ സംശയമില്ല.</font> | ||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1etkQpkJJYwwFxu4YU5bVh9r82O5LsF4V <u><font size=4>'''''ബഷീർ ദിനം- 2019'''''</font></u>] | * '''വീഡിയോ കാണാം''' -[https://drive.google.com/open?id=1etkQpkJJYwwFxu4YU5bVh9r82O5LsF4V <u><font size=4>'''''ബഷീർ ദിനം- 2019'''''</font></u>] | ||
| വരി 102: | വരി 101: | ||
|}</center> | |}</center> | ||
<font size=4>മാനവരാശിയുടെ വൻകുതിച്ച് ചാട്ടത്തിന് 50 വയസ്സ്! മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ ചരിത്രമുഹൂർത്തം ഓർമിച്ചുകൊണ്ട് '''''ചാന്ദ്രദിനം''''' ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. '''ചിറ്റൂർ, ജി.വി.എച്ച്.എസ്.എസിലെ ശ്രീമതി .രോഷ്ണ''' ടീച്ചറാണ് കുട്ടികൾക്ക് ശാസ്ത്രാവബോധം വളർത്തുന്നതിന്റെ അടിത്തറപാകി ശാസ്ത്ര ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. മെഴുകുതിരി ചൂടാകുമ്പോൾ ഉണ്ടാകുന്ന രസകരമായ മാറ്റത്തിനെയും, പൊട്ടാസ്യവും, ഗ്ലിസറിനും ചേർന്നാൽ തീ കത്തും എന്നിവയെ നിരീക്ഷിച്ചുകൊണ്ട് നടത്തിയ പരീക്ഷണത്തിലൂടെ നമ്മുടെ നിത്യജീവിതത്തിൽ സയൻസ് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് ടീച്ചർ വ്യക്തമാക്കി. തുടർന്ന് വൈവിധ്യമാർന്ന പരീക്ഷണ പ്രവർത്തനങ്ങൾ നടത്തി. അതിനെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണങ്ങൾ നൽകി. '''സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി. ലില്ലി''' ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയത്. ആദ്യ ചന്ദ്രയാത്ര സംഘത്തിലെ അംഗങ്ങളായ നീൽ ആംസ്ട്രോങ്ങ്, മൈക്കിൾ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ തുടങ്ങിയവരുടെ വേഷമിട്ട് കുട്ടികൾ സ്വയം പരിചയപ്പെടുത്തി. ആ മഹാന്മാരെക്കുറിച്ച് കൂടുതലറിയാൻ ഇത് അവസരമൊരുക്കി. വിവിധ ക്ലാസ്സുകാർ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം നടത്തി. അമ്പിളിമാമനെ കുറിച്ചുള്ള പാട്ടുകൾ, അപ്പോളോ 11 ന്റേയും, റോക്കറ്റിന്റേയും മാതൃകകൾ പ്രദർശനം, പ്രസംഗം, കടങ്കഥകൾ, ക്വിസ് തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ സ്വാഗതവും, ശ്രീ. ഹിദായത്തുള്ള സാർ നന്ദിയും പറഞ്ഞു. ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനവും നടത്തി.</font> | <font size=4>മാനവരാശിയുടെ വൻകുതിച്ച് ചാട്ടത്തിന് 50 വയസ്സ്! മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ ചരിത്രമുഹൂർത്തം ഓർമിച്ചുകൊണ്ട് '''''ചാന്ദ്രദിനം''''' ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. '''ചിറ്റൂർ, ജി.വി.എച്ച്.എസ്.എസിലെ ശ്രീമതി .രോഷ്ണ''' ടീച്ചറാണ് കുട്ടികൾക്ക് ശാസ്ത്രാവബോധം വളർത്തുന്നതിന്റെ അടിത്തറപാകി ശാസ്ത്ര ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. മെഴുകുതിരി ചൂടാകുമ്പോൾ ഉണ്ടാകുന്ന രസകരമായ മാറ്റത്തിനെയും, പൊട്ടാസ്യവും, ഗ്ലിസറിനും ചേർന്നാൽ തീ കത്തും എന്നിവയെ നിരീക്ഷിച്ചുകൊണ്ട് നടത്തിയ പരീക്ഷണത്തിലൂടെ നമ്മുടെ നിത്യജീവിതത്തിൽ സയൻസ് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് ടീച്ചർ വ്യക്തമാക്കി. തുടർന്ന് വൈവിധ്യമാർന്ന പരീക്ഷണ പ്രവർത്തനങ്ങൾ നടത്തി. അതിനെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണങ്ങൾ നൽകി. '''സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി. ലില്ലി''' ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയത്. ആദ്യ ചന്ദ്രയാത്ര സംഘത്തിലെ അംഗങ്ങളായ നീൽ ആംസ്ട്രോങ്ങ്, മൈക്കിൾ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ തുടങ്ങിയവരുടെ വേഷമിട്ട് കുട്ടികൾ സ്വയം പരിചയപ്പെടുത്തി. ആ മഹാന്മാരെക്കുറിച്ച് കൂടുതലറിയാൻ ഇത് അവസരമൊരുക്കി. വിവിധ ക്ലാസ്സുകാർ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം നടത്തി. അമ്പിളിമാമനെ കുറിച്ചുള്ള പാട്ടുകൾ, അപ്പോളോ 11 ന്റേയും, റോക്കറ്റിന്റേയും മാതൃകകൾ പ്രദർശനം, പ്രസംഗം, കടങ്കഥകൾ, ക്വിസ് തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ സ്വാഗതവും, ശ്രീ. ഹിദായത്തുള്ള സാർ നന്ദിയും പറഞ്ഞു. ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനവും നടത്തി.</font> | ||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1cv5G4a4STcWuxzBY2UivclQzy4w_3diN <u><font size=4>'''''ചാന്ദ്രദിനം- 2019'''''</font></u>] | * '''വീഡിയോ കാണാം''' -[https://drive.google.com/open?id=1cv5G4a4STcWuxzBY2UivclQzy4w_3diN <u><font size=4>'''''ചാന്ദ്രദിനം- 2019'''''</font></u>] | ||
| വരി 199: | വരി 197: | ||
|}</center> | |}</center> | ||
<font size=4>ജി.വി.എൽ.പി സ്കൂളിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത ഒരു വ്യത്യസ്ത അനുഭവമായിരുന്നു ഇന്ന് (16.09.2019). ഞങ്ങളുടെ വിദ്യാലയത്തിന്റെ കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയിരുന്നത് '''ലോക റെക്കോർഡ് ജേതാവായ ശ്രീ. അഭിലാഷ് പുതുക്കാടാണ്'''. വളരെ ആഹ്ലാദകരമായ ഒരു മുഹൂർത്തമായിരുന്നു. അദ്ദേഹം പ്രശസ്ത ഗായിക എസ്. ജാനകി അമ്മയെക്കുറിച്ച് എഴുതിയ '''"ആലാപനത്തിലെ തേനും വയമ്പും"''' എന്ന പുസ്തകം കുട്ടികൾക്ക് സമ്മാനിക്കാനാണ് വിദ്യാലയത്തിലേക്കെത്തിയത്. ഒരു ഗായികയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമാണിത്. മാത്രമല്ല ഈ പുസ്തകത്തിന് ദേശീയ,അന്തർദേശീയ തലത്തിൽ 36 ലധികം ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം തൻന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, ഈ പുസ്തകം എഴുതാനുള്ള കാരണം തന്റെ അമ്മയാണെന്നും കുട്ടികളോട് പറഞ്ഞു. മാത്രമല്ല എസ്. ജാനകി അമ്മയുടെ ചില ഗാനങ്ങൾ കുട്ടികളെ കേൾപ്പിച്ചപ്പോൾ അവർ അത്യന്തം ഉത്സാഹഭരിതരായി മാറി. ഏകദേശം 11 വർഷം എടുത്താണ് തന്റെ പുസ്തക രചന പൂർത്തിയാക്കിയത്. പ്രശസ്ത ഗായിക പി.ലീല പഠിച്ച വിദ്യാലയത്തിൽ അദ്ദേഹത്തിന് വരാൻ സാധിച്ചതിൽ വളരെയേറെ സന്തോഷിക്കുന്നുവെന്ന് കുട്ടികളോട് പറഞ്ഞു. മലയാള ഭാഷയുടെ സൗന്ദര്യവും, തനിമയും അനുഭവിക്കണമെങ്കിൽ എസ്. ജാനകി പാടിയ മലയാളം പാട്ടുകൾ കേൾക്കണമെന്നും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. ശ്രീമതി. ഷൈലജ ടീച്ചർക്ക് തന്റെ പുസ്തകം നൽകി. തുടർന്ന് കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതായി ശ്രീ. അഭിലാഷ് പുതുക്കാട് അറിയിച്ചു. കുട്ടികൾക്ക് മൂല്യമേറിയ ഒരു അനുഭവ പാഠം അദ്ദേഹം പറഞ്ഞു കൊടുത്തു. എസ്. ജാനകി എന്ന ഗായിക പഠിച്ചിട്ടില്ല. സംഗീതം അഭ്യസിച്ചിട്ടില്ല. എന്നിട്ടും അവർ ലോക പ്രശസ്ത ഗായികയായി മാറി. ഇതിന്റെ കാരണം എന്തെന്നു വച്ചാൽ അവർ തന്റെ ജോലിയിൽ ജീവിതം സമർപ്പിച്ചു. ജോലിയെ ദൈവമായി കണ്ടു. പ്രതിഫലം നോക്കാതെ പ്രവർത്തിച്ചു. അതുകൊണ്ട് നമ്മൾ സത്യസന്ധമായി നമ്മൾ ചെയ്യുന്ന ജോലിയിൽ പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് ഉയർച്ചയുണ്ടാവും. ഏതൊരു കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ ചെയ്യണമെന്നും ശ്രീ. അഭിലാഷ് പുതുക്കാട് പറഞ്ഞു. വളരെ പുതിയ ഒരു അനുഭൂതിയാണ് അവിടെ അനുഭവപ്പെട്ടത്.തുടർന്ന് ശ്രീ.സുപ്രഭ ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.</font> | <font size=4>ജി.വി.എൽ.പി സ്കൂളിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത ഒരു വ്യത്യസ്ത അനുഭവമായിരുന്നു ഇന്ന് (16.09.2019). ഞങ്ങളുടെ വിദ്യാലയത്തിന്റെ കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയിരുന്നത് '''ലോക റെക്കോർഡ് ജേതാവായ ശ്രീ. അഭിലാഷ് പുതുക്കാടാണ്'''. വളരെ ആഹ്ലാദകരമായ ഒരു മുഹൂർത്തമായിരുന്നു. അദ്ദേഹം പ്രശസ്ത ഗായിക എസ്. ജാനകി അമ്മയെക്കുറിച്ച് എഴുതിയ '''"ആലാപനത്തിലെ തേനും വയമ്പും"''' എന്ന പുസ്തകം കുട്ടികൾക്ക് സമ്മാനിക്കാനാണ് വിദ്യാലയത്തിലേക്കെത്തിയത്. ഒരു ഗായികയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമാണിത്. മാത്രമല്ല ഈ പുസ്തകത്തിന് ദേശീയ,അന്തർദേശീയ തലത്തിൽ 36 ലധികം ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം തൻന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, ഈ പുസ്തകം എഴുതാനുള്ള കാരണം തന്റെ അമ്മയാണെന്നും കുട്ടികളോട് പറഞ്ഞു. മാത്രമല്ല എസ്. ജാനകി അമ്മയുടെ ചില ഗാനങ്ങൾ കുട്ടികളെ കേൾപ്പിച്ചപ്പോൾ അവർ അത്യന്തം ഉത്സാഹഭരിതരായി മാറി. ഏകദേശം 11 വർഷം എടുത്താണ് തന്റെ പുസ്തക രചന പൂർത്തിയാക്കിയത്. പ്രശസ്ത ഗായിക പി.ലീല പഠിച്ച വിദ്യാലയത്തിൽ അദ്ദേഹത്തിന് വരാൻ സാധിച്ചതിൽ വളരെയേറെ സന്തോഷിക്കുന്നുവെന്ന് കുട്ടികളോട് പറഞ്ഞു. മലയാള ഭാഷയുടെ സൗന്ദര്യവും, തനിമയും അനുഭവിക്കണമെങ്കിൽ എസ്. ജാനകി പാടിയ മലയാളം പാട്ടുകൾ കേൾക്കണമെന്നും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. ശ്രീമതി. ഷൈലജ ടീച്ചർക്ക് തന്റെ പുസ്തകം നൽകി. തുടർന്ന് കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതായി ശ്രീ. അഭിലാഷ് പുതുക്കാട് അറിയിച്ചു. കുട്ടികൾക്ക് മൂല്യമേറിയ ഒരു അനുഭവ പാഠം അദ്ദേഹം പറഞ്ഞു കൊടുത്തു. എസ്. ജാനകി എന്ന ഗായിക പഠിച്ചിട്ടില്ല. സംഗീതം അഭ്യസിച്ചിട്ടില്ല. എന്നിട്ടും അവർ ലോക പ്രശസ്ത ഗായികയായി മാറി. ഇതിന്റെ കാരണം എന്തെന്നു വച്ചാൽ അവർ തന്റെ ജോലിയിൽ ജീവിതം സമർപ്പിച്ചു. ജോലിയെ ദൈവമായി കണ്ടു. പ്രതിഫലം നോക്കാതെ പ്രവർത്തിച്ചു. അതുകൊണ്ട് നമ്മൾ സത്യസന്ധമായി നമ്മൾ ചെയ്യുന്ന ജോലിയിൽ പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് ഉയർച്ചയുണ്ടാവും. ഏതൊരു കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ ചെയ്യണമെന്നും ശ്രീ. അഭിലാഷ് പുതുക്കാട് പറഞ്ഞു. വളരെ പുതിയ ഒരു അനുഭൂതിയാണ് അവിടെ അനുഭവപ്പെട്ടത്.തുടർന്ന് ശ്രീ.സുപ്രഭ ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.</font> | ||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1xqySE4hG_BZHd2cJC_gNlZmcxXTRs6l8 <u><font size=4>*'''''ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത്'''''</font></u>] | |||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ആധുനിക മാറ്റങ്ങളെ അനുവർത്തിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019'''</font></div>=== | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ആധുനിക മാറ്റങ്ങളെ അനുവർത്തിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019'''</font></div>=== | ||
| വരി 303: | വരി 300: | ||
==<font size=6><u><center>'''നവംബർ'''</center></u></font>== | ==<font size=6><u><center>'''നവംബർ'''</center></u></font>== | ||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>''' | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''കേരളപ്പിറവി'''</font></div>=== | ||
<font size=4>2019 നവംബർ മാസം പ്രസന്നമായി തന്നെ ആരംഭിച്ചു. ഐശ്വര്യപൂർണ്ണമായ കേരളപിറവി ദിനം വെള്ളിയാഴ്ച ക്ലാസ് തലത്തിൽ ആർഭാടമില്ലാതെ ആഘോഷിച്ചു. കുട്ടികൾ അസംബ്ലിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു.</font> | <font size=4>2019 നവംബർ മാസം പ്രസന്നമായി തന്നെ ആരംഭിച്ചു. ഐശ്വര്യപൂർണ്ണമായ കേരളപിറവി ദിനം വെള്ളിയാഴ്ച ക്ലാസ് തലത്തിൽ ആർഭാടമില്ലാതെ ആഘോഷിച്ചു. കുട്ടികൾ അസംബ്ലിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു.</font> | ||
| വരി 320: | വരി 317: | ||
|}</center> | |}</center> | ||
<font size=4>ഈ വർഷത്തെ ശിശുദിനാഘോഷം വളരെ ഗംഭീരമായി നടന്നു. പ്രീപ്രൈമറിയിലെ കുരുന്നുകളുടെ പ്രാർത്ഥനയോടെയാണ് ശിശുദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ചാച്ചാജിയുടെ വേഷമണിഞ്ഞ കുരുന്നുകൾ വിദ്യാലയത്തിന് കൗതുകമുണർത്തുന്ന ഒരു കാഴ്ച്ച തന്നെയായിരുന്നു. പ്രധാനധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ എല്ലാ കുരുന്നുകൾക്കും ശിശുദിനാശംസകൾ നേർന്നു. തുടർന്ന് ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.അത് കുട്ടികൾക്ക് രസകരമായൊരു കാഴ്ച്ച തന്നെയായിരുന്നു.പ്രീ പ്രൈമറിയിലെ കുരുന്നുകളായ സൗപർണിക, ശ്രേയ തുടങ്ങിയവരുടെ ശിശുദിന പ്രസംഗം ശിശുദിനത്തിന് പത്തരമാറ്റിന്റെ ശോഭയേകി. മാത്രമല്ല വലിയ കുട്ടികൾക്ക് അതൊരു പ്രചോദനവുമായിരുന്നു. എല്ലാ കുരുന്നുകളും ശിശുദിനാഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് വിദ്യാലയത്തിന്റെ ഒരു മേന്മയും, അധ്യാപകരുടെ പ്രോത്സാഹനവുമാണ്. എല്ലാ ക്ലാസിലെ കുട്ടികളും പരിപാടികളിൽ പങ്കെടുത്തു. പ്രസംഗം, പതിപ്പ് പ്രദർശനം, ചാച്ചാജിയെക്കുറിച്ചുള്ള പാട്ടുകൾ, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികൾ ശിശുദിനാഘോഷത്തിന് കൂടുതൽ വർണ്ണപ്പകിട്ടേകി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. നെഹ്റുവിന് കുട്ടികളെ വളരെ ഇഷ്ടമായിരുന്നു. കുട്ടികൾക്കായി അദ്ദേഹം കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ചാച്ചാജിയെക്കുറിച്ച് നമ്മൾ കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്ന വലിയ സന്ദേശവും കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു കൊണ്ട് ശിശുദിനാഘോഷത്തിന് പരിസമാപ്തി കുറിച്ചു.</font> | <font size=4>ഈ വർഷത്തെ ശിശുദിനാഘോഷം വളരെ ഗംഭീരമായി നടന്നു. പ്രീപ്രൈമറിയിലെ കുരുന്നുകളുടെ പ്രാർത്ഥനയോടെയാണ് ശിശുദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ചാച്ചാജിയുടെ വേഷമണിഞ്ഞ കുരുന്നുകൾ വിദ്യാലയത്തിന് കൗതുകമുണർത്തുന്ന ഒരു കാഴ്ച്ച തന്നെയായിരുന്നു. പ്രധാനധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ എല്ലാ കുരുന്നുകൾക്കും ശിശുദിനാശംസകൾ നേർന്നു. തുടർന്ന് ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.അത് കുട്ടികൾക്ക് രസകരമായൊരു കാഴ്ച്ച തന്നെയായിരുന്നു.പ്രീ പ്രൈമറിയിലെ കുരുന്നുകളായ സൗപർണിക, ശ്രേയ തുടങ്ങിയവരുടെ ശിശുദിന പ്രസംഗം ശിശുദിനത്തിന് പത്തരമാറ്റിന്റെ ശോഭയേകി. മാത്രമല്ല വലിയ കുട്ടികൾക്ക് അതൊരു പ്രചോദനവുമായിരുന്നു. എല്ലാ കുരുന്നുകളും ശിശുദിനാഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് വിദ്യാലയത്തിന്റെ ഒരു മേന്മയും, അധ്യാപകരുടെ പ്രോത്സാഹനവുമാണ്. എല്ലാ ക്ലാസിലെ കുട്ടികളും പരിപാടികളിൽ പങ്കെടുത്തു. പ്രസംഗം, പതിപ്പ് പ്രദർശനം, ചാച്ചാജിയെക്കുറിച്ചുള്ള പാട്ടുകൾ, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികൾ ശിശുദിനാഘോഷത്തിന് കൂടുതൽ വർണ്ണപ്പകിട്ടേകി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. നെഹ്റുവിന് കുട്ടികളെ വളരെ ഇഷ്ടമായിരുന്നു. കുട്ടികൾക്കായി അദ്ദേഹം കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ചാച്ചാജിയെക്കുറിച്ച് നമ്മൾ കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്ന വലിയ സന്ദേശവും കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു കൊണ്ട് ശിശുദിനാഘോഷത്തിന് പരിസമാപ്തി കുറിച്ചു.</font> | ||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=11aV50sDvE-RbTQtWxny0EBFNYxvZzXuo<u><font size=4>'''''ശിശുദിനം'''''</font></u>] | * '''വീഡിയോ കാണാം''' -[https://drive.google.com/open?id=11aV50sDvE-RbTQtWxny0EBFNYxvZzXuo<u><font size=4>'''''ശിശുദിനം'''''</font></u>] | ||
| വരി 328: | വരി 324: | ||
* ബാലാവകാശ നിയമം 2019- 20 | * ബാലാവകാശ നിയമം 2019- 20 | ||
* രക്ഷാകർതൃ ശാക്തീകരണം | * രക്ഷാകർതൃ ശാക്തീകരണം | ||
എന്നീ പരിപാടികളെക്കുറിച്ച് എസ്.ആർ.ജി യോഗത്തിൽ ചർച്ച ചെയ്തു. നവംബർ 29 ന് രക്ഷാകർത്തൃശാക്തീകരണം നടത്താനും ബി.ആർ.സി യിൽ അറിയിക്കാനും തീരുമാനിച്ചു.</font> | |||
|- | |- | ||
|} | |} | ||