"ആർ എസ് എം എച്ച് എസ് പഴങ്ങാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 25: | വരി 25: | ||
| അദ്ധ്യാപകരുടെ എണ്ണം=10 | | അദ്ധ്യാപകരുടെ എണ്ണം=10 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= സുനിൽ ജി എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഉഷദേവി റ്റി | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| സ്കൂൾ ചിത്രം= 41027 school photo.jpg | | സ്കൂൾ ചിത്രം= 41027 school photo.jpg | ||
}} | }} | ||
== ചരിത്രം == | '''== ചരിത്രം ==''' | ||
കൊല്ലം ജില്ലയിൽ നെടുബന പഞ്ചായത്തിൽ കൊല്ലം താലൂക്കില് സ്ഥിതി ചെയ്യുന്ന ആർ എസ് എം ഹൈസ്കൂൾ നെടുബന പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഒന്നാണ്.കൊല്ലവര്ഷം 1105(1984)ല് മെലെ വിള വീട്ടിൽ ബഹു.ഒ.തങ്കപ്പൺ അവർകൾ ആണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് 6 വർഷങ്ങൾക്ക് ശേഷം പി.പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ 2009 ഒക്റ്റൊബർ മാസത്തിൽ തട്ടാമല സ്വദേശിയായ വിനോദ് ലാൽ മാനേജറായി. | കൊല്ലം ജില്ലയിൽ നെടുബന പഞ്ചായത്തിൽ കൊല്ലം താലൂക്കില് സ്ഥിതി ചെയ്യുന്ന ആർ എസ് എം ഹൈസ്കൂൾ നെടുബന പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഒന്നാണ്.കൊല്ലവര്ഷം 1105(1984)ല് മെലെ വിള വീട്ടിൽ ബഹു.ഒ.തങ്കപ്പൺ അവർകൾ ആണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് 6 വർഷങ്ങൾക്ക് ശേഷം പി.പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ 2009 ഒക്റ്റൊബർ മാസത്തിൽ തട്ടാമല സ്വദേശിയായ വിനോദ് ലാൽ മാനേജറായി. | ||
22:04, 2 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ആർ എസ് എം എച്ച് എസ് പഴങ്ങാലം | |
---|---|
വിലാസം | |
കൊല്ലം പഴങ്ങാലം , നല്ലില.പി.ഒ, 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 27 - 06 - 1984 |
വിവരങ്ങൾ | |
ഫോൺ | 0474-2562264 |
ഇമെയിൽ | 41027kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41027 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽ ജി എസ് |
അവസാനം തിരുത്തിയത് | |
02-12-2019 | 41027 |
== ചരിത്രം ==
കൊല്ലം ജില്ലയിൽ നെടുബന പഞ്ചായത്തിൽ കൊല്ലം താലൂക്കില് സ്ഥിതി ചെയ്യുന്ന ആർ എസ് എം ഹൈസ്കൂൾ നെടുബന പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഒന്നാണ്.കൊല്ലവര്ഷം 1105(1984)ല് മെലെ വിള വീട്ടിൽ ബഹു.ഒ.തങ്കപ്പൺ അവർകൾ ആണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് 6 വർഷങ്ങൾക്ക് ശേഷം പി.പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ 2009 ഒക്റ്റൊബർ മാസത്തിൽ തട്ടാമല സ്വദേശിയായ വിനോദ് ലാൽ മാനേജറായി.
ഭൗതികസൗകര്യങ്ങൾ
1984ൽസ്ഥാപിതമായ ഹൈസ്കൂൾ മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്നു.വിശാലമായ ഔഷധ തോട്ടവും വാഴതോട്ടവുംതെങിന തോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.12ക്ലാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,,Maths ,Science Lab എന്നിവ ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്
- സയന്സ് ലാബ്,
- എക്കോ ക്ലബ്
- നാടക വേദി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിമുക്തി ലഹരി വിരുദ്ധ ക്ലബ് ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തിൽ നിന്ന്
- സാഹിത്യ ക്ലബ് സാഹിത്യ ക്ലബ് ഉദ് ഘാടനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു
- കുട്ടിക്കൂട്ടം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഒക്ടോബർ 1 ലോക വയോജന ദിനമായി ആചരിച്ചതിന്റെ ഭാഗമായി കൊല്ലം പഴങ്ങാലം ആർ എസ് എം ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേടറ്റുകൾ വിദ്യാലയത്തിന്റെ സമീപത്തുള്ള തടവിള പുത്തൻവീട്ടിൽ ദേവകി യമ്മയെ ഗൃഹത്തിലെത്തി സന്ദർശിച്ചു.
മാനേജ്മെന്റ്
സിംഗിൾ മാനേജ്മെന്റ്.(മാനെജർ -വിനൊദ് ലാൽ)
മുൻ സാരഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ: കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ | കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ഗോപാലകൃഷ്ണ പിള്ള,
.കമലകുമാരി അമ്മ.ബി
വഴികാട്ടി
കുണ്ടറയിൽ നിന്നും പെരുമ്പുഴ ജംഗ്ഷന് വഴി പഴങ്ങാലം ജംഗ്ഷന്{{#multimaps: 8.9396, 76.7014 | width=800px | zoom=16 }}
tp://www.itschool.gov.in]{{Infobox