"അസംപ്ഷൻ യു പി എസ് ബത്തേരി/അറബി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:


=== '''അറബി ക്ലബ് - അലിഫ് ''' ===
=== '''അലിഫ് അറബി ക്ലബ് ''' ===


2014 - 15 വർഷത്തെ അലിഫ് (അറബി) ക്ലബിന്റെ റിപ്പോർട്ട്
'''2014 - 15 വർഷത്തെ അലിഫ് അറബി ക്ലബിന്റെ റിപ്പോർട്ട്'''
ബത്തേരി അസംപ്‍ഷൻ എ.യു.പി സ്കൂളിലെ 2014 - 15 വർഷത്തെ അറബിക് ക്ലബ് (അലിഫ് )രൂപീകരണം 16/06/2014ന് തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടന്നു. യോഗത്തിൽ സ്കൂളിലെ എൽ പി കുട്ടികളും പങ്കെടുത്തു. ക്ലബിന്റെ പ്രസിഡന്റായി സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് സാറിനെയും വൈസ് പ്രസിഡന്റായി സുലൈഖ ടീച്ചറെയും സെക്രട്ടറിയായി ഫിദ ഫാത്തിമ എം.എ യെയും കൂടാതെ 38 കുട്ടികളെയും ക്ലബംഗങ്ങളായി തിരഞ്ഞെടുത്തു.
ബത്തേരി അസംപ്‍ഷൻ എ.യു.പി സ്കൂളിലെ 2014 - 15 വർഷത്തെ അറബിക് '''അലിഫ് ക്ലബ്''' രൂപീകരണം '''16/06/2014ന് തിങ്കളാഴ്ച''' സ്കൂളിൽ വെച്ച് നടന്നു. യോഗത്തിൽ സ്കൂളിലെ എൽ പി കുട്ടികൾ പങ്കെടുത്തു. ക്ലബിന്റെ പ്രസിഡന്റായി സ്കൂൾ ഹെഡ്‍മാസ്റ്റർ സ്റ്റാൻലി ജേക്കബ് സാറിനെയും വൈസ് പ്രസിഡന്റായി സുലൈഖ ടീച്ചറെയും സെക്രട്ടറിയായി ഫിദ ഫാത്തിമ എം.എ യെയും കൂടാതെ 38 കുട്ടികളെയും ക്ലബ് അംഗങ്ങളായി തിരഞ്ഞെടുത്തു.


പ്രവർത്തനങ്ങൾ സ്ക്കൂളിൽ ജൂൺ 19
'''പ്രവർത്തനങ്ങൾ സ്ക്കൂളിൽ ജൂൺ 19'''
വായനാ ദിനത്തോടനുബന്ധിച്ച് ക്ലാസ്സ് റൂം തലങ്ങളിൽ അറബി ക്വിസ് മത്സരവും വായനാ മത്സരവും നടത്തി. ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തോട് അനുബന്ധിച്ച് മത്സരങ്ങൾ നടത്തുന്നതിനും അധ്യയന വർഷം മുഴുവൻ അറബിക് ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട പരിപാടികൾ നടത്താൻ തീരുമാനിച്ചു.
വായനാ ദിനത്തോടനുബന്ധിച്ച് ക്ലാസ്സ് റൂം തലങ്ങളിൽ '''അറബി ക്വിസ് മത്സരവും വായനാ മത്സരവും''' നടത്തി. '''ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിന'''ത്തോട് അനുബന്ധിച്ച് മത്സരങ്ങൾ നടത്തുന്നതിനും അധ്യയന വർഷം മുഴുവൻ അറബിക് ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട പരിപാടികൾ നടത്താൻ തീരുമാനിച്ചു.


ജൂലൈ മാസം ക്ലബങ്ങൾ ഒന്നിച്ച് കൂടിയപ്പോൾ കഥ, കവിത, പദപ്പയറ്റ് എന്നിവ അവതരിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റിൽ നടത്തുന്ന സാഹിത്യ മത്സരത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി. ഓഗസ്റ്റ് മാസം സാഹിത്യ മത്സരങ്ങളും പതാക നിർമ്മാണവും നടത്തി. പതാക നിർമ്മാണത്തിൽ യഥാക്രമം ഫാസിൽ IV.A, ഫഹദ് സൽമാൻ IV.A, റാഹില IV.D എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
'''ജൂലൈ മാസം ക്ലബങ്ങൾ ഒന്നിച്ച് കൂടിയപ്പോൾ കഥ, കവിത, പദപ്പയറ്റ്''' എന്നിവ അവതരിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റിൽ നടത്തുന്ന സാഹിത്യ മത്സരത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി. '''ഓഗസ്റ്റ് മാസം സാഹിത്യ മത്സരങ്ങളും പതാക നിർമ്മാണവും''' നടത്തി. പതാക നിർമ്മാണത്തിൽ യഥാക്രമം '''ഫാസിൽ IV.A, ഫഹദ് സൽമാൻ IV.A, റാഹില IV.D എന്നിവർ ഒന്നും രണ്ടും മൂന്നും''' സ്ഥാനങ്ങൾ നേടി.


സെപ്തംബർ മാസത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പ്രോഗ്രാമിൽ ഫിദ ഫാത്തിമ എം.എ IV.B, ഒന്നാം സ്ഥാനവും ഫഹദ് സൽമാൻ IV.A രണ്ടാ സ്ഥാനവും നൽകി ഓണാശംസാകാർഡുകൾ തയ്യാറാക്കി കുട്ടികൾ പരസ്പരം കൈമാറി.
'''സെപ്തംബർ മാസത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്''' പ്രോഗ്രാമിൽ '''ഫിദ ഫാത്തിമ എം.എ IV.B, ഒന്നാം സ്ഥാനവും ഫഹദ് സൽമാൻ IV.A രണ്ടാ സ്ഥാനവും''' നൽകി '''ഓണാശംസാകാർഡുകൾ തയ്യാറാക്കി''' കുട്ടികൾ പരസ്പരം കൈമാറി.
"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/അറബി_ക്ലബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്