"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 300: | വരി 300: | ||
28-ന് സ്കൂളിൽ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് കലവറനിറയ്ക്കൽ എന്ന പരിപാടി നടന്നു. അസംപ്ഷൻ സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത വിഭവസമാഹരണ പ്രവർത്തനം മറ്റാർക്കും വിശ്വസിക്കാനാകാത്ത മഹത്തായ വിജയമായിരുന്നു. പ്രതീക്ഷിച്ചതിലും വളരെയധികം സാധനങ്ങൾ രക്ഷിതാക്കൾ കുട്ടികളുടെ കൈവശം കൊടുത്തുവിട്ടത്, മേളയുടെ വിജയത്തിന് രക്ഷിതാക്കളുടെ പിന്തുണയും, പങ്കാളിത്തവും പൂർണ്ണമായും ഉണ്ടെന്നതിന് തെളിവായി. | 28-ന് സ്കൂളിൽ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് കലവറനിറയ്ക്കൽ എന്ന പരിപാടി നടന്നു. അസംപ്ഷൻ സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത വിഭവസമാഹരണ പ്രവർത്തനം മറ്റാർക്കും വിശ്വസിക്കാനാകാത്ത മഹത്തായ വിജയമായിരുന്നു. പ്രതീക്ഷിച്ചതിലും വളരെയധികം സാധനങ്ങൾ രക്ഷിതാക്കൾ കുട്ടികളുടെ കൈവശം കൊടുത്തുവിട്ടത്, മേളയുടെ വിജയത്തിന് രക്ഷിതാക്കളുടെ പിന്തുണയും, പങ്കാളിത്തവും പൂർണ്ണമായും ഉണ്ടെന്നതിന് തെളിവായി. | ||
<gallery> | |||
15380kl1.jpg | |||
15380kl2.jpg | |||
15380kl3.jpg | |||
15380kl4.jpg | |||
</gallery> | |||
==== '''വിളംബരജാഥ'''==== | ==== '''വിളംബരജാഥ'''==== | ||
'''28-ാം തിയതി ബത്തേരി നഗരത്തിൽ''' ഉപജില്ലാ കലാമേളയുടെ വരവറിയിച്ച് '''മനോഹരമായ വിളംബരജാഥ''' നടത്തി. ബഹു. മാനേജർ റവ. ഫാ. ജയിംസ് പുത്തൻ പറമ്പിൽ, ഹെഡ്‍മാസ്റ്റർ ജോൺസൺ സാർ, അധ്യാപകർ, കുട്ടികൾ, പിറ്റിഎ, എംപിറ്റിഎ അംഗങ്ങൾ മുതലായവർ ചെണ്ടമേളത്തോടെ നടത്തിയ വിളംബര ജാഥ ബത്തേരി നഗരത്തിന് കൗതുകമായിരുന്നു. | '''28-ാം തിയതി ബത്തേരി നഗരത്തിൽ''' ഉപജില്ലാ കലാമേളയുടെ വരവറിയിച്ച് '''മനോഹരമായ വിളംബരജാഥ''' നടത്തി. ബഹു. മാനേജർ റവ. ഫാ. ജയിംസ് പുത്തൻ പറമ്പിൽ, ഹെഡ്‍മാസ്റ്റർ ജോൺസൺ സാർ, അധ്യാപകർ, കുട്ടികൾ, പിറ്റിഎ, എംപിറ്റിഎ അംഗങ്ങൾ മുതലായവർ ചെണ്ടമേളത്തോടെ നടത്തിയ വിളംബര ജാഥ ബത്തേരി നഗരത്തിന് കൗതുകമായിരുന്നു. | ||
<gallery> | |||
15380kv1.jpg | |||
15380kv2.jpg | |||
15380kv3.jpg | |||
15380kv4.jpg | |||
15380kv5.jpg | |||
15380kv6.jpg | |||
</gallery> | |||