"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 144: വരി 144:
||സബ് ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ അത്തപ്പൂക്കളം
||സബ് ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ അത്തപ്പൂക്കളം

|16/09/2019 ||
<gallery>
പാഠം ഒന്ന്.jpeg
</gallery>
||പാഠം ഒന്ന്  പാടത്തേക്ക് ഒരു ഏക്കർ വയൽ കൃഷി ചെയ്യാൻ  കൃഷി ക്ലബ്ബിലെ കുട്ടികൾ പാടത്തേക്ക്

|30/09/2019 ||
<gallery>
gamess.jpeg
</gallery>
||സബ്ജില്ല ക്രിക്കറ്റ് മത്സരത്തിൽ  സീനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും ചാമ്പ്യന്മാരായ ശിവറാം സ്കൂൾ

|20/08/2019 ||
<gallery>
WhatsApp Image 2019-10-01 at 22.42.28.jpeg
</gallery>
||വൃന്ദ 10 c ഉപജില്ലാ ശാസ്ത്ര സെമിനാർ ഒന്നാം സ്ഥാനം

''' [[{{PAGENAME}}/കണ്ണാടി| കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''
''' [[{{PAGENAME}}/കണ്ണാടി| കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''
വരി 173: വരി 156:
* വെബ്ബ് സൈറ്റ് തുറന്നു വരുമ്പോൾ ലഭ്യമാകുന്ന Login ഭാഗത്ത് യൂസർ നെയിം, പാസ്‌വേഡ് എന്നിവ നൽകി പരാതി രേഖപ്പെടുത്തുന്നതിനുള്ള ജാലകത്തിലെത്താം.
* വെബ്ബ് സൈറ്റ് തുറന്നു വരുമ്പോൾ ലഭ്യമാകുന്ന Login ഭാഗത്ത് യൂസർ നെയിം, പാസ്‌വേഡ് എന്നിവ നൽകി പരാതി രേഖപ്പെടുത്തുന്നതിനുള്ള ജാലകത്തിലെത്താം.
* യൂസർ നെയിമിനായി സ്കൂൾ ടൈപ്പും(LPS or UPS) സ്കൂൾ കോഡും ഒരു ഹൈഫൻ ഇട്ട് വേർതിരിച്ച് (സ്പെയ്സ് ഇടരുത്) ഉപയോഗിക്കാം. ഉദാഹരണം
* യൂസർ നെയിമിനായി സ്കൂൾ ടൈപ്പും(LPS or UPS) സ്കൂൾ കോഡും ഒരു ഹൈഫൻ ഇട്ട് വേർതിരിച്ച് (സ്പെയ്സ് ഇടരുത്) ഉപയോഗിക്കാം. ഉദാഹരണം
*lps–48000 ( for LP Schools) പാസ്‍വേർഡ്  pass
''' [[{{PAGENAME}}/littlekites| കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''|
*ups–48000 ( for UP schools) പാസ്‍വേർഡ്  pass

*hs-11111 ( for High schools) Password:  hs-11111
*hss-9999 ( for HS schools) Password: hss-9999
*vhss-900000 ( for VHS schools) Password: vhss-900000
*School Profile എന്ന മെനുവിൽ സ്കൂൾ കോ‍ഡും സ്കൂളിന്റെ പേരും ഉണ്ട്. ബാക്കി വിവരങ്ങൾ പൂർത്തിയാക്കി സേവ് ചെയ്യുക. (PLACE, POST, PIN, PHONE & EMAIL)
*User Setting -> ൽ കൊടുത്തിരിക്കുന്ന ഹെഡ്മാസ്റ്ററുടെ PERSONAL DETAILS ൽ തിരുത്തലുകൾ ഉണ്ടെങ്കിൽ Edit Detail ൽ ക്ലിക്ക് ചെയ്ത് തിരുത്തലുകൾ വരുത്തി SAVE ചെയ്യുക. (FULL NAME, DESIGNATION, PHONE& Email)
*രജിസ്റ്റർ ചെയ്ത പരാതികളുടെ പുരോഗതി വൈകിയാൽ താഴെ പറയുന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാവുന്നതാണ്. TOLL FREE NUMBER 1800 4256 200'''

വീഡിയോ കോൺഫറൻസിനായുള്ള ZOOM സോഫ്‍റ്റ്‍വെയർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം

''' [[{{PAGENAME}}/littlekites| കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''|

ഉബുണ്ടു നുറുങ്ങുകൾ.

ഉബുണ്ടു നുറുങ്ങുകൾ.

ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്ന വിധം.
ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്ന വിധം.

ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായി
ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായി
Try Ubuntu സെലക്ട് ചെയ്ത്  Live സെഷനിൽ ബൂട്ട് ചെയ്യുക.
Try Ubuntu സെലക്ട് ചെയ്ത്  Live സെഷനിൽ ബൂട്ട് ചെയ്യുക.
ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന്
ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന്
sudo ubiquity -b എന്ന കമാന്റ് റൺ ചെയ്യുക

ഇപ്പാൾ ഇൻസ്റ്റലേഷൻ ജാലകം പ്രത്യക്ഷപ്പെടും. സാധാരണപോലെ ഇൻസ്റ്റലേഷൻ തുടരാം.
''' [[{{PAGENAME}}/ഉബുണ്ടു നുറുങ്ങുകൾ| കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''
ഇൻസ്റ്റലേഷൻ പൂർത്തിയായതിനു ശേഷം 'Continue testing' ക്ലിക്ക് ചെയ്ത് ലൈവ് സെഷനിൽ തന്നെ തുടരുക.
Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് root partition ഉം  EFI partition ഉം ഏതെന്ന് കണ്ടെത്തുക.
(ഉദാഹരണമായി റൂട്ട് പാർട്ടീഷ്യൻ /dev/sda6 ഉം EFI പാർട്ടീഷ്യൻ /dev/sda1 ഉം ആണെന്നിരിക്കട്ടെ.)
റൂട്ട് പാർട്ടീഷ്യനെ (ഇവിടെ /dev/sda6 ആണ് ഉദാരണമായി ഉപയോഗിക്കുന്നത്) ലൈവ് സെഷനിലെ /mnt യിലേക്ക് മൗണ്ട് ചെയ്യുക.
അതിനായി sudo mount /dev/sda6 /mnt എന്ന കമാന്റ് റൺ ചെയ്യുക.
തുടർന്ന് EFI പാർട്ടീഷ്യൻ മൗണ്ട് ചെയ്യുന്നതിനുള്ള ഫോൾഡർ നിർമ്മിക്കുക.
അതിനായി  sudo mkdir -p /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക.
അതിനു ശേഷം  sudo mount /dev/sda1 /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക
തുടർന്ന്
for i in /dev /dev/pts /proc /sys; do sudo mount -B $i /mnt$i; done എന്ന കമാന്റ് റൺ ചെയ്യുക.
അതിനു ശേഷം sudo modprobe efivars എന്ന കമാന്റ് റൺ ചെയ്യുക.
ഇനി grub-efi പാക്കേജ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
അതിനായി  sudo apt-get install --reinstall grub-efi-amd64 എന്ന കമാന്റ് റൺ ചെയ്യുക. (ഇൻസ്റ്റലേഷൻ തുടരുന്നതിനായി Y അമർത്തുക)
തുടർന്ന് ഗ്രബ് ഇൻസ്റ്റാൾ ചെയ്യാം.
അതിനായി
sudo grub-install --no-nvram --root-directory=/mnt /dev/sda
എന്ന കമാന്റ് റൺ ചെയ്യുക.
ഇനി ഗ്രബ് അപ്ഡേറ്റ് ചെയ്യുന്നതിനായി ചുവടെ നൽകിയ രണ്ട് കമാന്റുകൾ റൺ ചെയ്യുക
sudo chroot /mnt
update-grub

തുടർന്ന് chroot ൽനിന്ന് പുറത്തുകടക്കുന്നതിനായി exit എന്ന കമാന്റ് റൺ ചെയ്യുക.
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് വീണ്ടും ലൈവ് സെഷനിൽ പ്രവേശിക്കുക.
Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച്  EFI partition തുറക്കുക.
Boot എന്ന ഫോൾഡറിനെ 1Boot എന്ന പേരിൽ rename ചെയ്യുക.
ubuntu എന്ന ഫോൾഡറിനെ copy ചെയ്ത് അവിടെത്തന്നെ paste ചെയ്യുക. ഇപ്പോൾ ubuntu (copy) എന്ന പേരിൽ ഒരു ഫോൾഡർ അവിടെ കാണാം. ഇതിനെ (വലിയ അക്ഷരത്തിൽ) BOOT എന്ന പേരിൽ  rename ചെയ്യുക.
ഈ BOOT എന്ന ഫോൾഡർ തുറന്ന് അതിനുള്ളിലെ grubx64.efi എന്ന ഫയൽ copy ചെയ്ത് അവിടെത്തന്നെ paste ചെയ്ത് അതിനെ BOOTX64.efi എന്ന പേരിൽ  rename ചെയ്യുക.
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക
റീസ്റ്റാർട്ട് ചെയ്യുമ്പോൾ ബൂട്ട് ഓപ്ഷൻ കീ (F12) അമർത്തി ലിനക്സിനെ സൂചിപ്പിക്കുന്ന ബൂട്ട് എൻട്രി വന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. Windows ഉള്ള കമ്പ്യൂട്ടറാണെങ്കിൽ ചിലപ്പോൾ Windows നു താഴെയായിട്ടായിരിക്കും ലിനക്സ് വന്നിട്ടുണ്ടാവുക. ഇത് സെലക്ട് ചെയ്താൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്ത OS ലേക്ക് ബൂട്ട് ചെയ്യാം.

'''LiberOffice Writer ൽ  watermark നിർമ്മിക്കാം'''
18.04 ലെ ഓഫീസ് പാക്കേജിലെ LiberOffice Writer ൽ നിന്നുകൊണ്ട് ഒരു ഡോക്കുമെന്റിൽ വാട്ടർമാർക്കുകൾ നിർമ്മിക്കാം. Format > Watermark ക്രമത്തിൽ Watermark ജാലകത്തിലെത്തുക. Text എന്നിടത്ത് പേജിൽ വാട്ടർമാർക്കായി വരേണ്ട ടെസ്റ്റ് നൽകുക. Angle ടാബിൽ ടെക്സ്റ്റ് എത്ര ഡിഗ്രി ചരിയണമെന്നും, Transparency എത്ര ശതമാനം വേണമെന്ന് തൊട്ടടുത്ത ടാബിലും നൽകാം. ഇഷ്ടപ്പെട്ട കളറും നൽകി OK പറയുന്നതോടെ പേജിൽ വാട്ടർമാർക്ക് നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. നൽകിയ വാട്ടർമാർക്ക് കളയാൻ CTRL or SHIFT കീ അമർത്തി സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്തോളു..

വഴികാട്ടി

വഴികാട്ടി

333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676903" എന്ന താളിൽനിന്ന് ശേഖരിച്ചത്