"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 178: | വരി 178: | ||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1TR8ny6Ssaeph8rysIXU5Eq0ml2p3JRyo<u><font size=4>'''''പാഠം ഒന്ന് പാടത്തേക്ക് '''''</font></u>] | * '''വീഡിയോ കാണാം''' -[https://drive.google.com/open?id=1TR8ny6Ssaeph8rysIXU5Eq0ml2p3JRyo<u><font size=4>'''''പാഠം ഒന്ന് പാടത്തേക്ക് '''''</font></u>] | ||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''സ്കൂൾ കായികമേള'''</font></div>=== | |||
<font size=4>നമ്മുടെ സ്കൂളിലെ 27.09.2019ന് നടന്ന കായികമേള കുട്ടികൾക്ക് ആവേശവും, ആഹ്ലാദവും പ്രധാനം ചെയ്തു. 2019 -20 അധ്യയന വർഷത്തെ സ്കൂൾ തല കായികമേളയിൽ എല്ലാ വിദ്യാർത്ഥികളുടേയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. പ്രീ - പ്രൈമറി വിഭാഗത്തിന് കായികമേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി ഗെയിംസ് ഇനങ്ങൾ നടത്തി. ഒന്നു, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി 50 മീറ്റർ, 100 മീറ്റർ ഓട്ടമത്സരം, റിലേ എന്നീ ഇനങ്ങളിലും സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പിലും മത്സരങ്ങൾ നടത്തി. മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രത്യേകം മത്സരങ്ങളും നടത്തി. 50 മീറ്റർ, 100 മീറ്റർ, 4x100 മീറ്റർ റിലേ തുടങ്ങിയവയായിരുന്നു ഈ വിഭാഗത്തിലെ മത്സരങ്ങൾ. മത്സര വിജയികൾക്ക് സമ്മാനങ്ങളുമുണ്ടായിരുന്നു. കുട്ടികൾക്ക് പ്രചോദനമേകാനായി അധ്യാപകരും, രക്ഷിതാക്കളും എത്തിയിരുന്നു. കായികമേഖലയിൽ കുതുകികളായ കുട്ടികൾക്ക് ഒരു സ്വർണ്ണദിനമായിരുന്നു സ്പോർട്സ് ഡേ.</font> | |||
|- | |- | ||
|} | |} | ||