അസംപ്ഷൻ യു പി എസ് ബത്തേരി/നല്ല പാഠം (മൂലരൂപം കാണുക)
16:08, 25 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർ 2019→നല്ല പാഠം
വരി 14: | വരി 14: | ||
'''അന്യം നിന്നു പോകുന്ന നാടൻ നെൽവിത്തിനങ്ങളുടെയും, മറ്റ് സംസ്ഥാനങ്ങളിലെ തനത് നെൽവിത്തിനങ്ങളുടെയും അപൂർവ്വ ശേഖരവു'''മായി അസംപ്ഷൻ എ.യു.പി സ്കൂൾ. | '''അന്യം നിന്നു പോകുന്ന നാടൻ നെൽവിത്തിനങ്ങളുടെയും, മറ്റ് സംസ്ഥാനങ്ങളിലെ തനത് നെൽവിത്തിനങ്ങളുടെയും അപൂർവ്വ ശേഖരവു'''മായി അസംപ്ഷൻ എ.യു.പി സ്കൂൾ. | ||
വയനാടിന് അന്യമായി കൊണ്ടിരിക്കുന്ന നെൽകൃഷിയുടെ കാർഷിക - പാരമ്പര്യ സംസ്കൃതി കുട്ടികളിലൂടെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു കൂടി 54-ഓളം അപൂർവ്വ ഇനം നെൽവിത്തിനങ്ങൾ ശേഖരിക്കുകയും (രക്തശാലി, ആസ്സാം ബ്ലാക്ക്, പാക് ബസ് മതി, പുന്നാടൻ തൊണ്ടി, സക്കോവ പെരിയറ്റ്, കാശ്മീർ ബസ് മതി, ചെന്താടി, മല്ലി കുറവ തുടങ്ങിയ വിവിധ ഇനങ്ങൾ) ഇവ പുതിയ തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രോബാഗുകളിൽ വിത്തുകൾ വിതയ്ക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ തൊഴുത്തുങ്കൽ നല്ലപാഠം കോർഡിനേറ്റേർസ് ഷിമിൽ അഗസ്റ്റിൻ, നിഷ ടി അബ്രഹാം, എന്നിവരും തോമസ് സ്റ്റീഫൻ, വർഗ്ഗീസ് പി.എ എന്നീ അധ്യാപകരും നേതൃത്വം നൽകി. | വയനാടിന് അന്യമായി കൊണ്ടിരിക്കുന്ന നെൽകൃഷിയുടെ കാർഷിക - പാരമ്പര്യ സംസ്കൃതി കുട്ടികളിലൂടെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു കൂടി 54-ഓളം അപൂർവ്വ ഇനം നെൽവിത്തിനങ്ങൾ ശേഖരിക്കുകയും (രക്തശാലി, ആസ്സാം ബ്ലാക്ക്, പാക് ബസ് മതി, പുന്നാടൻ തൊണ്ടി, സക്കോവ പെരിയറ്റ്, കാശ്മീർ ബസ് മതി, ചെന്താടി, മല്ലി കുറവ തുടങ്ങിയ വിവിധ ഇനങ്ങൾ) ഇവ പുതിയ തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രോബാഗുകളിൽ വിത്തുകൾ വിതയ്ക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ തൊഴുത്തുങ്കൽ നല്ലപാഠം കോർഡിനേറ്റേർസ് ഷിമിൽ അഗസ്റ്റിൻ, നിഷ ടി അബ്രഹാം, എന്നിവരും തോമസ് സ്റ്റീഫൻ, വർഗ്ഗീസ് പി.എ എന്നീ അധ്യാപകരും നേതൃത്വം നൽകി. | ||
'''പേപ്പർ പെൻ''' | |||
<gallery mode="packed"> | |||
15380pp.jpg | |||
15380pp1.jpg | |||
15380pp2.jpg | |||
15380pp3.jpg | |||
15380pp4.jpg | |||
15380pp5.jpg | |||
</gallery> | |||
ഉപയോഗശേഷം വലിച്ചെറിയുന്ന ഇന്നത്തെ സംസ്കാരത്തിൽ നിന്ന് വിഭിന്നമായി ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള ശേഷി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയും, പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി എന്ന അവബോധത്തിലേയ്ക്ക് ഓരോ വിദ്യാർത്ഥിയെയും എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി നല്ല പാഠം നടപ്പാക്കിയ കർമ്മപദ്ധതിയാണ് പേപ്പർ പെൻ. | |||