ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:

=== '''ഐ.ടി. ക്ലബ് - കൈറ്റ് കിഡ്സ്''' ===
=== '''ഐ.ടി. @ അസംപ്ഷൻ - കൈറ്റ് കിഡ്സ്''' ===

ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ '''സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ്''' ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി '''മിനി ടീച്ചർ''' - നെ പി.ടി.എ നിയമിച്ചിട്ടുണ്ട്.
ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ '''സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ്''' ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി '''മിനി ടീച്ചർ''' - നെ പി.ടി.എ നിയമിച്ചിട്ടുണ്ട്.
കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട '''കളിപ്പെട്ടി & ഇ- വിദ്യ''' എന്ന '''കമ്പ്യുട്ടർ പരിശീലനത്തിൽ''' നമ്മുടെ വിദ്യാലയത്തിലെ '''അധ്യാപകർ''' പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു.

'''കൈറ്റ് കിഡ്സ്'''
'''കൈറ്റ് കിഡ്സ്'''

'''2019-20''' അധ്യയന വർഷത്തെ '''ഐ ടി ക്ലബ് (കൈറ്റ് കിഡ്സ്) ജൂലൈ 5 ന് ഉദ്ഘാടനം''' ചെയ്തു. ഐ.ടി ക്ലബിന്റെ '''ഭാരവാഹികളായി സഞ്ജയ് കൃഷ്ണ, വരദ്വാജ്. അൻസൽ വി. ജോസഫ്, അൻസ''' എന്നിവരെ തിരഞ്ഞെടുത്തു. '''ആഗസ്റ്റ് 5 -ാം തിയതി കൈറ്റിന്റെ ഹൈടെക് ലാബ് പദ്ധതി''' പ്രകാരം '''16 ലാപ്പ്ടോപ്പുകളും, 16 സ്പീക്കറുകളും, 6 പ്രൊജക്ടറുകളും''' അസംപ്ഷൻ എ.യു.പി സ്കൂളിന് ലഭിച്ചു. 1400 -ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ കലാലയം അവർണ്ണനീയമായ ആനന്ദത്തിൽ ആറാടിയ ദിവസമാണിന്ന്.
'''2019-20''' അധ്യയന വർഷത്തെ '''ഐ ടി ക്ലബ് (കൈറ്റ് കിഡ്സ്) ജൂലൈ 5 ന് ഉദ്ഘാടനം''' ചെയ്തു. ഐ.ടി ക്ലബിന്റെ '''ഭാരവാഹികളായി സഞ്ജയ് കൃഷ്ണ, വരദ്വാജ്. അൻസൽ വി. ജോസഫ്, അൻസ''' എന്നിവരെ തിരഞ്ഞെടുത്തു.  
'''കൈറ്റ് ഹൈടെക് ലാബ് പ്രോജക്റ്റി'''ന്റെ ഭാഗമായി (http://www.kite.kerala.gov.in) ഒരു '''നല്ല ഐ,റ്റി ലാബ്''' ക്രമീകരീക്കാൻ അസംപ്ഷൻ എ.യു.പി സ്കൂളിന് സാധിച്ചിട്ടുണ്ട്.
'''ആഗസ്റ്റ് 5 -ാം തിയതി കൈറ്റിന്റെ ഹൈടെക് ലാബ് പദ്ധതി''' പ്രകാരം '''16 ലാപ്പ്ടോപ്പുകളും, 16 സ്പീക്കറുകളും, 6 പ്രൊജക്ടറുകളും''' അസംപ്ഷൻ എ.യു.പി സ്കൂളിന് ലഭിച്ചു. 1400 -ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ കലാലയം അവർണ്ണനീയമായ ആനന്ദത്തിൽ ആറാടിയ ദിവസമാണിന്ന്.
  അതാത് ക്ലാസ്സിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ, മിനി ടീച്ചറുടെ സഹായത്തോടെ കമ്പ്യൂട്ടർ പഠനം വളരെ ഭംഗിയായി മുമ്പോട്ടുപോകുന്നു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തോടുള്ള താത്പര്യം വളരെ വലുതാണ്. ഓണാഘോഷത്തോടനുബന്ധിച്ച് 5,6,7 ക്ലാസുകളിലെ വിദ്യാർത്ഥികൾ വളരെയധികം ഉത്സാഹത്തോടെ '''IT-LABൽ വിവിധ തരം digital പൂക്കളങ്ങൾ''' നിർമ്മിച്ചു.

വരി 22: വരി 25:
1538072.jpg|സാവിയോ സാർ അസംപ്ഷൻ സ്കൂളിൽ സ്റ്റാഫിനോട് സംസാരിക്കുന്നു.
1538072.jpg|സാവിയോ സാർ അസംപ്ഷൻ സ്കൂളിൽ സ്റ്റാഫിനോട് സംസാരിക്കുന്നു.
</gallery>
</gallery>
'''ഐ.ടി മേള'''
അസംപ്ഷൻ എ.യു.പി സ്കൂളിന്റെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലുണ്ട്.
'''ഐ.ടി മേളയിൽ യു.പി സ്കൂളുകൾക്ക് 3 ഇന'''ങ്ങളാണുള്ളത് .
*മലയാളം ടൈപ്പിംഗ്
*ഡിജിറ്റൽ പെയ്‍ന്റിംഗ്
*ക്വിസ് മത്സരം

21:57, 23 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഐ.ടി. @ അസംപ്ഷൻ - കൈറ്റ് കിഡ്സ്

ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി മിനി ടീച്ചർ - നെ പി.ടി.എ നിയമിച്ചിട്ടുണ്ട്. കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട കളിപ്പെട്ടി & ഇ- വിദ്യ എന്ന കമ്പ്യുട്ടർ പരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിലെ അധ്യാപകർ പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു.

കൈറ്റ് കിഡ്സ്

2019-20 അധ്യയന വർഷത്തെ ഐ ടി ക്ലബ് (കൈറ്റ് കിഡ്സ്) ജൂലൈ 5 ന് ഉദ്ഘാടനം ചെയ്തു. ഐ.ടി ക്ലബിന്റെ ഭാരവാഹികളായി സഞ്ജയ് കൃഷ്ണ, വരദ്വാജ്. അൻസൽ വി. ജോസഫ്, അൻസ എന്നിവരെ തിരഞ്ഞെടുത്തു. കൈറ്റ് ഹൈടെക് ലാബ് പ്രോജക്റ്റിന്റെ ഭാഗമായി (http://www.kite.kerala.gov.in) ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്കാൻ അസംപ്ഷൻ എ.യു.പി സ്കൂളിന് സാധിച്ചിട്ടുണ്ട്. ആഗസ്റ്റ് 5 -ാം തിയതി കൈറ്റിന്റെ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16 ലാപ്പ്ടോപ്പുകളും, 16 സ്പീക്കറുകളും, 6 പ്രൊജക്ടറുകളും അസംപ്ഷൻ എ.യു.പി സ്കൂളിന് ലഭിച്ചു. 1400 -ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ കലാലയം അവർണ്ണനീയമായ ആനന്ദത്തിൽ ആറാടിയ ദിവസമാണിന്ന്.

അതാത് ക്ലാസ്സിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ, മിനി ടീച്ചറുടെ സഹായത്തോടെ കമ്പ്യൂട്ടർ പഠനം വളരെ ഭംഗിയായി മുമ്പോട്ടുപോകുന്നു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തോടുള്ള താത്പര്യം വളരെ വലുതാണ്. ഓണാഘോഷത്തോടനുബന്ധിച്ച് 5,6,7 ക്ലാസുകളിലെ വിദ്യാർത്ഥികൾ വളരെയധികം ഉത്സാഹത്തോടെ IT-LABൽ വിവിധ തരം digital പൂക്കളങ്ങൾ നിർമ്മിച്ചു.
ഡിജിറ്റൽ പൂക്കളം

കൈറ്റ് സന്ദർശനം 25.09.2019

കൈറ്റ് വയനാട് ജില്ലാ ആസ്ഥാനത്തുനിന്നും ബഹു. സാവിയോ സർ, അസംപ്ഷൻ എ.യു.പി സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ധേശങ്ങൾ നൽകുകയും ചെയ്തു.

ഐ.ടി മേള

അസംപ്ഷൻ എ.യു.പി സ്കൂളിന്റെ ഐ.ടി പ്രവർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട പങ്കാളിത്തം ഐ.ടി മേളയിലുണ്ട്. ഐ.ടി മേളയിൽ യു.പി സ്കൂളുകൾക്ക് 3 ഇനങ്ങളാണുള്ളത് .

  • മലയാളം ടൈപ്പിംഗ്
  • ഡിജിറ്റൽ പെയ്‍ന്റിംഗ്
  • ക്വിസ് മത്സരം