"അസംപ്ഷൻ യു പി എസ് ബത്തേരി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
'''2019-20''' അധ്യയന വർഷത്തെ '''ഐ ടി ക്ലബ് (കൈറ്റ് കിഡ്സ്) ജൂലൈ 5 ന് ഉദ്ഘാടനം''' ചെയ്തു. ഐ.ടി ക്ലബിന്റെ '''ഭാരവാഹികളായി സഞ്ജയ് കൃഷ്ണ, വരദ്വാജ്. അൻസൽ വി. ജോസഫ്, അൻസ''' എന്നിവരെ തിരഞ്ഞെടുത്തു. '''ആഗസ്റ്റ് 5 -ാം തിയതി കൈറ്റിന്റെ ഹൈടെക് ലാബ് പദ്ധതി''' പ്രകാരം '''16 ലാപ്പ്ടോപ്പുകളും, 16 സ്പീക്കറുകളും, 6 പ്രൊജക്ടറുകളും''' അസംപ്ഷൻ എ.യു.പി സ്കൂളിന് ലഭിച്ചു. 1400 -ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ കലാലയം അവർണ്ണനീയമായ ആനന്ദത്തിൽ ആറാടിയ ദിവസമാണിന്ന്. | '''2019-20''' അധ്യയന വർഷത്തെ '''ഐ ടി ക്ലബ് (കൈറ്റ് കിഡ്സ്) ജൂലൈ 5 ന് ഉദ്ഘാടനം''' ചെയ്തു. ഐ.ടി ക്ലബിന്റെ '''ഭാരവാഹികളായി സഞ്ജയ് കൃഷ്ണ, വരദ്വാജ്. അൻസൽ വി. ജോസഫ്, അൻസ''' എന്നിവരെ തിരഞ്ഞെടുത്തു. '''ആഗസ്റ്റ് 5 -ാം തിയതി കൈറ്റിന്റെ ഹൈടെക് ലാബ് പദ്ധതി''' പ്രകാരം '''16 ലാപ്പ്ടോപ്പുകളും, 16 സ്പീക്കറുകളും, 6 പ്രൊജക്ടറുകളും''' അസംപ്ഷൻ എ.യു.പി സ്കൂളിന് ലഭിച്ചു. 1400 -ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ കലാലയം അവർണ്ണനീയമായ ആനന്ദത്തിൽ ആറാടിയ ദിവസമാണിന്ന്. | ||
അതാത് ക്ലാസ്സിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ, മിനി ടീച്ചറുടെ സഹായത്തോടെ കമ്പ്യൂട്ടർ പഠനം വളരെ ഭംഗിയായി മുമ്പോട്ടുപോകുന്നു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തോടുള്ള താത്പര്യം വളരെ വലുതാണ്. ഓണാഘോഷത്തോടനുബന്ധിച്ച് 5,6,7 ക്ലാസുകളിലെ വിദ്യാർത്ഥികൾ വളരെയധികം ഉത്സാഹത്തോടെ '''IT-LABൽ വിവിധ തരം digital പൂക്കളങ്ങൾ''' നിർമ്മിച്ചു. | അതാത് ക്ലാസ്സിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ, മിനി ടീച്ചറുടെ സഹായത്തോടെ കമ്പ്യൂട്ടർ പഠനം വളരെ ഭംഗിയായി മുമ്പോട്ടുപോകുന്നു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തോടുള്ള താത്പര്യം വളരെ വലുതാണ്. ഓണാഘോഷത്തോടനുബന്ധിച്ച് 5,6,7 ക്ലാസുകളിലെ വിദ്യാർത്ഥികൾ വളരെയധികം ഉത്സാഹത്തോടെ '''IT-LABൽ വിവിധ തരം digital പൂക്കളങ്ങൾ''' നിർമ്മിച്ചു. | ||
[[പ്രമാണം:15380Digital Pookalam.jpg|thumb|left|ഡിജിറ്റൽ പൂക്കളം]] | |||
'''കൈറ്റ് സന്ദർശനം 25.09.2019''' | '''കൈറ്റ് സന്ദർശനം 25.09.2019''' | ||
'''കൈറ്റ് വയനാട് ജില്ലാ ആസ്ഥാന'''ത്തുനിന്നും '''ബഹു. സാവിയോ സർ''', അസംപ്ഷൻ എ.യു.പി സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ധേശങ്ങൾ നൽകുകയും ചെയ്തു. | '''കൈറ്റ് വയനാട് ജില്ലാ ആസ്ഥാന'''ത്തുനിന്നും '''ബഹു. സാവിയോ സർ''', അസംപ്ഷൻ എ.യു.പി സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ധേശങ്ങൾ നൽകുകയും ചെയ്തു. | ||