"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 192: | വരി 192: | ||
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. | മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. | ||
'''സ്കൂൾ പ്രവേശനോത്സവം''' | |||
'''മേളക്കെഴുപ്പും വർണ്ണപ്പകിട്ടും''' നിറഞ്ഞ അന്തരീക്ഷത്തിൽ നടത്തിയ സ്കൂൾ പ്രവേശനോത്സവവത്തേടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തന വർഷം ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. '''നവാഗതർക്ക് ബലൂൺ, സമ്മാനപ്പൊതി, മധുരം''' എന്നിവ നൽകി സ്വീകരിച്ചു. മുൻസിപ്പൽ '''വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ശ്രീമതി വത്സ ജോസ് അദ്ധ്യക്ഷത''' വഹിച്ചു. | '''മേളക്കെഴുപ്പും വർണ്ണപ്പകിട്ടും''' നിറഞ്ഞ അന്തരീക്ഷത്തിൽ നടത്തിയ സ്കൂൾ പ്രവേശനോത്സവവത്തേടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തന വർഷം ആരംഭിച്ചു. '''സ്കൂൾ മാനേജർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം''' ചെയ്തു. '''നവാഗതർക്ക് ബലൂൺ, സമ്മാനപ്പൊതി, മധുരം''' എന്നിവ നൽകി സ്വീകരിച്ചു. മുൻസിപ്പൽ '''വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ശ്രീമതി വത്സ ജോസ് അദ്ധ്യക്ഷത''' വഹിച്ചു. | ||
'''അധ്യാപക രക്ഷാകർത്തൃ സമ്മേളനം''' | '''അധ്യാപക രക്ഷാകർത്തൃ സമ്മേളനം''' | ||
'''2018-2019 വർഷത്ത പ്രഥമ അധ്യപക രക്ഷാകർത്തൃ സമ്മേളനം 24/07/2018 ന്''' നടത്തി. 99% രക്ഷിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. '''പ്രസിഡണ്ടായി പി.ആർ മനോജ്, വെെസ് പ്രസിഡണ്ടായി ടിജി ചെറുതോട്ടിൽ എം.പിറ്റി.എ പ്രസിഡണ്ടായി ഗീത വിശ്വനാഥൻ''' എന്നിവരെ തെരഞ്ഞെടുത്തു . '''മുൻസിപ്പൽ ചെയർമാൻ ടി.എൽ സാബു ഉദ്ഘാടനം''' ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ '''മുഖ്യ പ്രഭാഷണം''' നടത്തി. | |||
'''ഓണത്തിന് ഒരു മുറം പച്ചക്കറി''' | |||
'''ബത്തേരി കൃഷിഭവന്റേയും സ്കൂൾ കാർഷിക ക്ലബിന്റെയും''' നേതൃത്വത്തിൽ '''1432 വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്തുകൾ വിതരണം''' ചെയ്തു. | |||
'''ശിഖ ലുബ്ന മികച്ച വിദ്ധ്യാർത്ഥി കർഷക''' | |||
ഈ വിദ്യാലയത്തിലെ '''ശിഖ ലുബ്നയെ വയനാട് ജില്ലയിലെ മികച്ച വിദ്ധ്യാർത്ഥി കർഷക'''യായി തെരഞ്ഞെടുത്തു. | |||
'''നന്മ- സീഡ് നല്ലപാഠം പദ്ധതികൾ''' | |||
സ്ക്കൂളിൽ '''നന്മ സീഡ് പ്രവർത്തനങ്ങൾക്ക് തോമസ് സ്റ്റീഫൻ, പി.ഏ വർഗ്ഗീസ്''' എന്നീ അധ്യാപകരും '''നല്ല പാഠം''' പ്രവർത്തനങ്ങൾക്ക് '''ഷിമിൽ അഗസ്റ്റ്യൻ, ടിന്റു മാത്യു''' എന്നീ അധ്യാപകരും നേതൃത്വം നൽകിവരുന്നു. | |||
'''സ്ക്കൂൾ ഹെെടെകിലെക്ക്''' | |||
പി.റ്റി.എ, മാനേജ്മെന്റ്, അഭ്യുദയകാംക്ഷികൾ, അധ്യാപകർ എന്നിവരുടെ ധനസഹയത്തോടെ ബാക്കിയുണ്ടായിരുന്ന 4 ക്ലാസ്സ് മുറികളും ടെെൽ വിരിച്ചു. എല്ലാ ക്ലാസുകളിലും ഫാൻ, ടി.വി, ക്ലാസ് ലെെബ്രറി എന്നിവ സ്ഥാപിച്ചു. | |||
'''ലഹരിക്കെതിരെ''' | |||
ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി '''ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ26 ന്''' കുട്ടികൾ '''ബത്തേരി ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ളാഷ് മോബ്''' അവതരിപ്പിച്ചു. | |||
'''യോഗ പരിശീലനം''' | |||
യു.പി സ്കുളിലെ മുഴുവൻ വിദ്യാർത്തികൾക്കും '''10 ദിവസത്തെ യോഗ പരീശീലനം''' നൽകി. | |||
'''വായനാവാരം''' | |||
വായനാവാരം വിപുലമായി നടത്തപ്പെട്ടു. വായനാവാരവുമായി ബന്ധപ്പെട്ട് '''പുസ്തക വായന, പുസ്തക ചർച്ച, പുസ്തക ശേഖരണം''' എന്നിവ നടത്തി. | |||
|} | |} | ||
</div> | </div> | ||