"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
വരി 146: വരി 146:


===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ഭാഷാ പിതാവിന്റെ ധന്യസ്മരണയിൽ......'''</font></div>===  
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ഭാഷാ പിതാവിന്റെ ധന്യസ്മരണയിൽ......'''</font></div>===  
<font size=4>കിളിപ്പാട്ടിന്റെ മധുരമൊഴി പകർന്ന് മലയാളഭാഷയെ കൈപിടിച്ചുയർത്തിയ സാക്ഷാൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.പ്രാചീന കവിത്രയത്തിലെ അഗ്രഗണ്യനായ ആചാര്യന്റെ സമാധി സ്ഥലത്തേക്ക് നമ്മുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളും, അധ്യാപകരും നടത്തിയ പഠനയാത്ര വേറിട്ട ഒരു അനുഭവമായിരുന്നു. ചിറ്റൂരിന്റെ മണ്ണിലെ പച്ചപുതച്ച പാടവരമ്പുകളിലൂടെ വയൽക്കാറ്റേറ്റ് കാൽനടയായിട്ടായിരുന്നു യാത്ര. ശോകനാശിനിപ്പുഴയുടെ തീരത്തെ അഗ്രഹാര വീഥിയിൽ സ്ഥിതിചെയ്യുന്ന ഗുരുമഠം പാവനമായ ഒരു ക്ഷേത്രാന്തരീക്ഷം പകരുന്നു.
<font size=4>കിളിപ്പാട്ടിന്റെ മധുരമൊഴി പകർന്ന് മലയാളഭാഷയെ കൈപിടിച്ചുയർത്തിയ സാക്ഷാൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.പ്രാചീന കവിത്രയത്തിലെ അഗ്രഗണ്യനായ ആചാര്യന്റെ സമാധി സ്ഥലത്തേക്ക് നമ്മുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളും, അധ്യാപകരും നടത്തിയ പഠനയാത്ര വേറിട്ട ഒരു അനുഭവമായിരുന്നു. ചിറ്റൂരിന്റെ മണ്ണിലെ പച്ചപുതച്ച പാടവരമ്പുകളിലൂടെ വയൽക്കാറ്റേറ്റ് കാൽനടയായിട്ടായിരുന്നു യാത്ര. ശോകനാശിനിപ്പുഴയുടെ തീരത്തെ അഗ്രഹാര വീഥിയിൽ സ്ഥിതിചെയ്യുന്ന ഗുരുമഠം പാവനമായ ഒരു ക്ഷേത്രാന്തരീക്ഷം പകരുന്നു.തുഞ്ചത്താചാര്യന്റെയും, പ്രധാനശിഷ്യൻ എഴുവത്ത് ഗോപാലമേനോന്റെയും സമാധി, ആചാര്യൻ ഉപയോഗിച്ച നാരായം, അദ്ദേഹം പൂജ ചെയ്ത സാളഗ്രാമം, വിഗ്രഹങ്ങൾ, ആ നാരായത്തുമ്പിൽ നിന്നുതിർന്ന പുണ്യാക്ഷരങ്ങളുടെ ഗ്രന്ഥക്കെട്ടുകൾ എന്നിവയെല്ലാം അതീവ ശ്രദ്ധയോടെ പരിപാലിച്ചു വരുന്നു. 33 വർഷം ആചാര്യൻ താമസിച്ച പുണ്യഗ്രഹമാണ് ഇന്നത്തെ മഠം. വിദ്യാർത്ഥികൾക്ക് ഈ കാര്യങ്ങളെല്ലാം വിവരിച്ചുകൊടുത്തത് ശ്രീ.നാരായണദാസാണ്. രാമായണ പാരായണം നടത്തിയ പ്രണീതിനെ അദ്ദേഹം അഭിനന്ദിച്ചു. തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് കൂടുതൽ അറിയാനും, മനസ്സിലാക്കാനും ഈ യാത്ര വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. ഇതിലൂടെ കുട്ടികൾക്ക് സ്വന്തം നാട്ടിലെ ചരിത്രസ്മാരകത്തെ അടുത്തറിയാനും അവസരം ലഭിച്ചു.</font>
തുഞ്ചത്താചാര്യന്റെയും, പ്രധാനശിഷ്യൻ എഴുവത്ത് ഗോപാലമേനോന്റെയും സമാധി, ആചാര്യൻ ഉപയോഗിച്ച നാരായം, അദ്ദേഹം പൂജ ചെയ്ത സാളഗ്രാമം, വിഗ്രഹങ്ങൾ, ആ നാരായത്തുമ്പിൽ നിന്നുതിർന്ന പുണ്യാക്ഷരങ്ങളുടെ ഗ്രന്ഥക്കെട്ടുകൾ എന്നിവയെല്ലാം അതീവ ശ്രദ്ധയോടെ പരിപാലിച്ചു വരുന്നു. 33 വർഷം ആചാര്യൻ താമസിച്ച പുണ്യഗ്രഹമാണ് ഇന്നത്തെ മഠം.
വിദ്യാർത്ഥികൾക്ക് ഈ കാര്യങ്ങളെല്ലാം വിവരിച്ചുകൊടുത്തത് ശ്രീ.നാരായണദാസാണ്. രാമായണ പാരായണം നടത്തിയ പ്രണീതിനെ അദ്ദേഹം അഭിനന്ദിച്ചു. തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് കൂടുതൽ അറിയാനും, മനസ്സിലാക്കാനും ഈ യാത്ര വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. ഇതിലൂടെ കുട്ടികൾക്ക് സ്വന്തം നാട്ടിലെ ചരിത്രസ്മാരകത്തെ അടുത്തറിയാനും അവസരം ലഭിച്ചു.</font>