"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 121: വരി 121:
=== ടോയിലെറ്റ് ഉദ്ഘാടനം ===
=== ടോയിലെറ്റ് ഉദ്ഘാടനം ===
[[പ്രമാണം:Newsaupb2.jpg|200px|thumb]]സുൽത്താൻ ബത്തേരി മുനിസിപാലിറ്റി 8  ലക്ഷം ചിലവിൽ നിർമിച്ച ലേ‍ഡീസ് ടോയിലറ്റിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൻ ശ്രീ. ടി.എൽ സാബു നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപാഴ്സൻ ശ്രീ. സി.കെ സഹദേവൻ അദ്ധ്യക്ഷനായിരുന്നു. റ്റിജി ചെറുതോട്ടിൽ, ഗീതാ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.

<br><br>
<br><br>
<center>=== ഓണാഘോഷം ===<center>
=== ഓണാഘോഷം ===
സെപ്റ്റമ്പർ രണ്ടിന് ഓണാഘോഷം അതിഗംഭീരമായി നടത്തി . കുട്ടികൾ ക്ലാസിൽ നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കി . ക്ലാസ് അടിസ്ഥാനത്തിൽ വിവിധ ഓണക്കളികൾ നടത്തി . വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ വിഭവ സമൃദ്ധമായ ഓണസദ്യ നൽകി.[[പ്രമാണം:15380Digital Pookalam.jpg|thumb|left|ഡിജിറ്റൽ പൂക്കളം]]

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്