"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 121: | വരി 121: | ||
രണ്ട് ദിവസങ്ങളിലായി സ്ക്കൂൾ കലോത്സവം നടത്തി. 4 ഹൗസുകളായി തിരിഞാണ് മത്സരം നടത്തിയത്. | രണ്ട് ദിവസങ്ങളിലായി സ്ക്കൂൾ കലോത്സവം നടത്തി. 4 ഹൗസുകളായി തിരിഞാണ് മത്സരം നടത്തിയത്. | ||
=== ടോയിലെറ്റ് ഉദ്ഘാടനം === | === ടോയിലെറ്റ് ഉദ്ഘാടനം === | ||
സുൽത്താൻ ബത്തേരി മുനിസിപാലിറ്റി 8 ലക്ഷം ചിലവിൽ നിർമിച്ച ലേഡീസ് ടോയിലറ്റിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൻ ശ്രീ. ടി.എൽ സാബു നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപാഴ്സൻ ശ്രീ. സി.കെ സഹദേവൻ അദ്ധ്യക്ഷനായിരുന്നു. റ്റിജി ചെറുതോട്ടിൽ, ഗീതാ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. | സുൽത്താൻ ബത്തേരി മുനിസിപാലിറ്റി 8 ലക്ഷം ചിലവിൽ നിർമിച്ച ലേഡീസ് ടോയിലറ്റിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൻ ശ്രീ. ടി.എൽ സാബു നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപാഴ്സൻ ശ്രീ. സി.കെ സഹദേവൻ അദ്ധ്യക്ഷനായിരുന്നു. റ്റിജി ചെറുതോട്ടിൽ, ഗീതാ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.[[പ്രമാണം:153802089.jpeg|200px|thumb]] | ||
=== ഓണാഘോഷം === | === ഓണാഘോഷം === | ||
സെപ്റ്റമ്പർ രണ്ടിന് ഓണാഘോഷം അതിഗംഭീരമായി നടത്തി . കുട്ടികൾ ക്ലാസിൽ നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കി . ക്ലാസ് അടിസ്ഥാനത്തിൽ വിവിധ ഓണക്കളികൾ നടത്തി . വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ വിഭവ സമൃദ്ധമായ ഓണസദ്യ നൽകി. | സെപ്റ്റമ്പർ രണ്ടിന് ഓണാഘോഷം അതിഗംഭീരമായി നടത്തി . കുട്ടികൾ ക്ലാസിൽ നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കി . ക്ലാസ് അടിസ്ഥാനത്തിൽ വിവിധ ഓണക്കളികൾ നടത്തി . വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ വിഭവ സമൃദ്ധമായ ഓണസദ്യ നൽകി. | ||