"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 112: | വരി 112: | ||
=== വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം === | === വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം === | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത ടെലിഫിലീം സംവിധായകൻ ശ്രീ. ഷാജു പി ജെയിംസ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ ജോൺസൺ തൊഴുത്തുങ്കൽ സ്വാഗതം പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ സുനിൽ അഗസ്റ്റ്യൻ നേതൃത്വം നൽകി. | [[പ്രമാണം:153802089.jpg|200px|thumb]]വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത ടെലിഫിലീം സംവിധായകൻ ശ്രീ. ഷാജു പി ജെയിംസ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ ജോൺസൺ തൊഴുത്തുങ്കൽ സ്വാഗതം പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ സുനിൽ അഗസ്റ്റ്യൻ നേതൃത്വം നൽകി. | ||
=== സ്വാതന്ത്ര്യ ദിനം === | === സ്വാതന്ത്ര്യ ദിനം === | ||
സ്വാതന്ത്ര്യ ദിനം ലളിതമായി ആചരിച്ചു. പ്രളയത്തിന്റെ ദുരിതം പേറുന്ന അവസ്ഥയിലാണ് സ്വാതന്ത്ര്യ ദിനം ലളിതമായി ആചരിച്ചത്. സ്ക്കൂൾ മാനേജർ റവ.ഫ. ജെയിംസ് പുത്തൻപറമ്പിൽ പതാക ഉയർത്തി സന്ദേശം നൽകി. | സ്വാതന്ത്ര്യ ദിനം ലളിതമായി ആചരിച്ചു. പ്രളയത്തിന്റെ ദുരിതം പേറുന്ന അവസ്ഥയിലാണ് സ്വാതന്ത്ര്യ ദിനം ലളിതമായി ആചരിച്ചത്. സ്ക്കൂൾ മാനേജർ റവ.ഫ. ജെയിംസ് പുത്തൻപറമ്പിൽ പതാക ഉയർത്തി സന്ദേശം നൽകി. | ||