"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 225: | വരി 225: | ||
=== നാടക ക്യാമ്പ് === | === നാടക ക്യാമ്പ് === | ||
നാടകത്തെ കുറിച്ചുള്ള അറിവ് ലഭിക്കുക എന്ന ലക്ഷ്യത്തോടെ നാടക ക്യാമ്പ് നടത്തി. ? എന്നിവർ നാടകം അവതരിപിച്ചു. ശ്രീ.ബാലകൃഷ്ണൻ , ഗിരീഷ് കാരാടി എന്നിവർ നേതൃത്വം നൽകി. അഭിനയ ക്ലബിന്റെ നേതൃത്വത്തിലാണ് നാടക ക്യാമ്പ് സംഘടിപ്പിച്ചത്. | നാടകത്തെ കുറിച്ചുള്ള അറിവ് ലഭിക്കുക എന്ന ലക്ഷ്യത്തോടെ നാടക ക്യാമ്പ് നടത്തി. ? എന്നിവർ നാടകം അവതരിപിച്ചു. ശ്രീ.ബാലകൃഷ്ണൻ , ഗിരീഷ് കാരാടി എന്നിവർ നേതൃത്വം നൽകി. അഭിനയ ക്ലബിന്റെ നേതൃത്വത്തിലാണ് നാടക ക്യാമ്പ് സംഘടിപ്പിച്ചത്. | ||
=== സ്കൂൾ ഒരു പാഠപുസ്തകം === | |||
സ്കൂൾ ഒരു പാഠപുസ്തകം എന്ന ആശയവുമായി മഹാന്മാർ, ചരിത്ര നായകർ, സ്വാതന്ത്യസമര സേനാനികൾ, സാഹിത്ത്യകാരന്മാർ,ശാസ്ത്രജ്ങ്ങർ, കലാരൂപങ്ങൾ, ഗണിത രൂപങ്ങൾ , മാപ്പുകൾ എന്നിവയാണ് നിർമിച്ചത്. അധ്യാപകരെല്ലാം ആയിരം രൂപ വീതം നൽകികൊണ്ടാണ് മാതൃകാപരമായ ആ പ്രവർത്തനം നടത്തിയത്. | |||
=== സ്ത്രീ സുരക്ഷ === | |||
പെൺകുട്ടികളിൽ സുരക്ഷിതത്വ ബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വനിത പോലീസിന്റെ നേതൃത്വത്തിൽ വിവിധ ബോധവത്കരണ പരിപാടി നടത്തി. | |||
=== ലഹരിവിരുദ്ധ സെമിനാർ === | |||
എക്സൈസ് വകുപിന്റെ നേതൃത്വത്തിൽ ആൺകുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി. | |||
=== യോഗാദിനം === | |||
യോഗാദിനം സമുചിതമായി ആചരിച്ചു. യോഗാ പരിശീലനം നടത്തി. | |||
=== വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം === | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ഥ ടെലിഫിലീം സംവിധായകൻ ശ്രീ. ഷാജു പി ജെയിംസ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അദ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ തൊഴുത്തുങ്കൽ സ്വഗതം പറങ്ങു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ സുനിൽ അഗസ്റ്റ്യൻ നേതൃത്വം നൽകി. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||