"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 72: വരി 72:
== സ്‌കൂൾ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ  ==
== സ്‌കൂൾ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ  ==
[[Activities 2018-19]]
[[Activities 2018-19]]
==ഒക്ടോബർ 2 ഗാന്ധിജയന്തി==
ഒക്ടോബർ 2 ഗാന്ധിജയന്തി ആചരിച്ചു.നിരവധി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗാന്ധി ക്വിസ് നടത്തുകയും ഗാന്ധി ദർശനങ്ങൾ പ്രചരിപ്പിക്കുകയും , സ്ക്കൂളും പരിസരവും ശുചിയാക്കുകയും ചെയ്തു.
ഒക്ടോബർ 12 പഠനയാത്ര
12/10/2018-ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽനിന്ന് ഒരു പഠനയാത്ര നടത്തി. രാവിലെ 10.00മണിക്ക് കണ്ണൂരിലേക്ക് യാത്ര ആരംഭിച്ചു.11.30 ന് കണ്ണൂരിൽ എത്തി.വിമാനത്താവളസന്ദർശനത്തിനുശേഷം ഉച്ചതിരിഞ്ഞ് 1.30ന് അവിടുന്ന് തിരിച്ചു.3.00 ക്ക് സ്ക്കൂളിൽ തിരിച്ചെത്തി.
നവംബർ  സ്കൂൾ  പ്രവർത്തന‍ങ്ങൾ
നവംബർ-1 കേരളപ്പിറവി
          നവംബർ -1  കേരളപിറവി ദിനംകേരളത്തിന്റെ  62-ാം  ജന്മദിനത്തോടനുബന്ധിച്ച്  സംസ്ഥാനത്തെ  മുഴുവൻ സ്കൂളുകളിലെയുവിദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ട്  നവകേരള  സൃ‍ഷ്ടി  കുട്ടികളുടെ  ഭാവനയിൽ  എന്ന വി‍ഷയത്തിൽ  ചിത്രരചന മത്സരവും കാർട്ടൂൺ രചന മത്സരവും നടത്തി. മലയാള ഭാഷയുടെ മഹത്വത്തെക്കുറിച്ച്  അധ്യാപികയായ ശ്രീമതി. തങ്കമ്മ കുര്യൻ  സ്കൂൾ അസംബ്ലിയിൽ  കുട്ടികൾക്ക് സന്ദേശം നൽകി.
          നവംബർ 6
സ്കൂൾ കലോത്സവം;
സെൻറ് അഗസ്റ്റൃൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയിൽ നിന്നും സബ് - ജില്ലാതല കലോത്സവം 2018 നവംബർ 5-6 തീയതികളിൽ പടിയൂർ സ്ക്കൂളിൽ വച്ച് നടത്തപ്പെട്ടു. 1. മാനസ് ജോസഫ് 2. വിദ്യ അന്ന അഗസ്റ്റിൻ 3. ജോസ്ന റോസ് ജോ൪ജ്ജ് 4. ജോസ്റ്റിൻ ടോം 5. സൊണാലി മനോജ് 6. എബിൻ ജോസഫ് 7. ഏലീശ്വ റോസ് റെജി 8. ട്രീസ ജോസഫ് 9. ബിൽന പി. ബിനു 10. ബിമൽ പി. ബിനു 11. ജോർജ്ജ് സി. എം
ഇവരിൽ നിന്നും ദേശഭക്തി ഗാനം,സംഘഗാനം-ടീമുകൾക്ക് 1-ാംസ്ഥാനത്തോടെജില്ലയിലേക്ക് പ‍ങ്കെടുക്കാൻ അവസരം ലഭിച്ചു. 1. ജോസ്ന റോസ് ജോർജ്ജ് 2.വിദ്യ അന്ന അഗസ്റ്റ്യൻ 3.ബിൽന പി ബിനു 4.ട്രീസ ജോസഫ് 5.ഏലീശ്വ റോസ് റെജി 6.മാനസ് ജോസഫ് 7.എബിൻ ജോസഫ് -എന്നിവർ ദേശഭക്തി ഗാനത്തിനും, 1.ജോസ്ന റോസ് ജോർജ്ജ് 2.വിദ്യ അന്ന അഗസ്റ്റ്യൻ 3.ബിൽന പി ബിനു 4.ട്രീസ ജോസഫ് 5.ഏലീശ്വ റോസ് റെജി 6.ജോർജ്ജ് സി. എം 7.ബിമൽ പി. ബിനു
    -എന്നിവർ സംഘഗാനത്തിനും പങ്കെടുത്തു.ദേശഭക്തി ഗാനത്തിന് 1-ാം സ്ഥനവും,സംഘഗാനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. 1-ാം സ്ഥാനം കരസ്ഥമാക്കിയവർക്ക് സംസ്ഥനത്തല കലോത്സവത്തിൽ മത്സരിക്കുവാനുള്ള യോഗ്യത നേടി.                     
                                         
    നവംബർ 8  ശാസ്ത്രരംഗം
2018 നവംബർ 8ന് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ പൂർവശാസ്ത്ര അധ്യാപകൻ ജോസഫ് വി. യു സാർ ഉദ്ഘാടനം ചെയ്തു. ജോസഫ് സാറിന്റെ ക്ലാസിലൂടെ സയൻസ് വിഷയം ലഘുപരീക്ഷണങ്ങളിലൂടെ എളുപ്പമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
                  വിജയികളെ  അനുമോദിച്ചു
12.11.2018-ന് സംസ്ഥാനതല നീന്തൽ മത്സരത്തിൽ വിജയിച്ച് ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികളെ കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുറ്റി ടൗണിൽ വച്ച് അനുമോദിച്ചു.
            നവംബർ 26 മലയാളത്തിളക്കം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ മലയാളത്തിളക്കം 2018 നവംബർ 26 ന് സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കുൾ നെല്ലിക്കുറ്റിയിൽ വളരെ വിജയകരമായി നടത്തപ്പെട്ടു . ലിസി ടീച്ചറും ജോമോൻ സാറും നേതൃത്വം നൽകി . ഭാഷപഠനം
എല്ലാക്കാലത്തും നേരിട്ട വെല്ലുവിളികളിൽ പ്രധാനം വേണ്ടത്ര ഭാഷശേഷി നേടാതെ പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികളായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു ഭാഷാപരിപോഷണ പരിപാടിയാണ് മലയാളത്തിളക്കം.8 ദിവസം നീണ്ടുനിന്ന ഈ പരിപാടിയിലൂടെ സ്ക്കുളിലെ 16വിദ്യാർത്ഥികൾക്ക് ഭാ‍ഷാപഠനം എളുപ്പമായി.
ഡിസംബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ
അശ്വമേധം ഡിസംബർ4 ചൊവ്വാഴ്ച നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂനിൽ കുഷ്ഠരോഗ വിമുക്ത ദിനം ആചരിച്ചു.രാവിലെ 10 മണിക്ക് സ്ക്കൂൾ അസംബ്ലി ചേരുകയും , കുട്ടികളുടെ പ്രതിനിധിയായി മെറിൻഇഗ്നേഷ്യസ് കുഷ്ഠരോഗവിമുക്ത പ്രതിജ്ഞ ചൊല്ലിത്തരുകയും കുട്ടികൾ അതേറ്റുചൊല്ലുകയും ചെയ്തു. പിന്നീട് അധ്യപകർ കുട്ടികളെ പരിശോധിക്കുകയും സ്ക്കൂൾ കുട്ടികൾ രോഗവിമുക്തരാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
                        ഡിസംബർ 21 ക്രിസ്തുമസ് ആഘോഷം 
21.12.2018-ന് നെല്ലിക്കുറ്റി സെന്റ്. അഗസ്റ്റ്യൻ‌സ് ഹൈസ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷംനടത്തി. ആഘോഷ ഭാഗമായി ക്രിസ്തുമസ് ട്രീ സ്ഥാപിക്കുകയും ക്രിസ്തുമസ് കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ വിദ്യാർത്ഥികൾക്ക് കേക്ക് മുറിച്ച് നൽകി.
ദുരിതാശ്വാസം
കേരളം, ഇന്നേവരെ കാണാത്ത ഒരു മഹാപ്രളയത്തെ നേരിട്ടു. നൂറ് കണക്കിന് ആളുകൾ മരണപ്പെട്ടു. നിരവധി സ്കൂളുകൾ ദുരിതാശ്വാസം ക്യാമ്പിനായി തുറന്നു. നിരവധി ആളുകൾക്ക് അവരു‍ടെ വീടുകളും വസ്തുവകകളും നഷ്ടപ്പെട്ടു. കേരളത്തിലെ എല്ലാ ഡാമുകളും ഒന്നിച്ചു തുറന്നു. 20000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി.മുഖ്യമന്ത്രിയു‍‍ടെ ദുരിതാശ്വാസനിധിയിലേക്ക്


== ജൂൺ 1 പ്രവേശേനാത്സവം-  വിജയോത്സവം==
== ജൂൺ 1 പ്രവേശേനാത്സവം-  വിജയോത്സവം==
375

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/659815" എന്ന താളിൽനിന്ന് ശേഖരിച്ചത്