ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പാൽവെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15425 (സംവാദം | സംഭാവനകൾ)
No edit summary
15425 (സംവാദം | സംഭാവനകൾ)
വരി 111: വരി 111:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*പാൽവെളിച്ചം‌ ബസ് സ്റ്റാന്റിൽനിന്നും 500മി അകലം.താലൂക്ക് ആസ്ഥാനമായ മാനന്തവാടിയിൽ നിന്നുമാണ് ഇവിടുത്തേക്കു ബസ്സുകൾ വരുന്നത്.
*പാൽവെളിച്ചം‌ ബസ് സ്റ്റോപ്പിൽ ൽനിന്നും 500മി അകലം.താലൂക്ക് ആസ്ഥാനമായ മാനന്തവാടിയിൽ നിന്നുമാണ് ഇവിടുത്തേക്കു ബസ്സുകൾ വരുന്നത്.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.

17:42, 25 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പാൽവെളിച്ചം
വിലാസം
പാൽവെളിച്ചം‌

ബാവലി പി.ഒ,കാട്ടിക്കുളം വഴി,
വയനാട്
,
670646
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04935250047
ഇമെയിൽpalvelichamglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15425 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിസ്സിക്കുട്ടി ജോൺ
അവസാനം തിരുത്തിയത്
25-08-201915425


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കാട്ടിക്കുളത്തിനടുത്ത് "പാൽവെളിച്ചം"എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ.എൽ പി എസ് പാൽവെളിച്ചം . ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേർന്നുകിടക്കുന്നതാണീ പ്രദേശം.1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൽ 36 ആൺ കുട്ടികളും 38 പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്..എൽ.പി.ക്ലാസ്സുകൾക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു.

ചരിത്രം

സ്ഥാപാതം 1957 ആഗസ്ത്

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ്സ്മുറികളുളള ഒരു ഓടിട്ട കെട്ടിടം. ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും അടങ്ങിയ മറ്റൊരു വാർപ്പ്കെട്ടിടം. പാചകപ്പുര. മൂന്നുവശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ.

പ്രമാണം:15425vsy.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീജു വി(24-11-2000 മുതൽ 13-07-2001 വരെ ഇപ്പോൾ ഗവ യു പി എസ് മാതശ്ശേരിക്കോണം അധ്യാപകനാണ്)
  2. മേബിൾ ജോൺ
  3. കാതറിൻ പി ജെ
  4. വൽസ്സമ്മ പി.ഡി
  5. പി.എ.ഭാസ്കരൻ മാസ്റ്റർ
  6. വൽസ പി.എം.
  7. സീമ ടി.കെ.
  8. എൻ.കെ.രാമചന്ദ്രൻ മാസ്ററർ
  9. മറിയാമ്മ ജോസഫ് (എച്ച്. എം.)
  10. ബിജി സെബാസ്ററ്യൻ
  11. ബിനയ ജോസഫ്
  12. ജോസഫ് കുര്യൻ
  13. രോഷ്നി ആർ
  14. വിജേഷ് വിജു എൻ.പി.
  15. പ്രദീപ് കോടഞ്ചേരി
  16. സിസിലി ടി.ജെ.
  17. ഷീബ കെ.
  18. പി.വി.ജയിംസ്
  19. പി.എ.ഗിരിജ
  20. ശ്രീജ വി.
  21. ജീജി എസ്.പോൾ
  22. കെ.മോഹൻകുമാർ
  23. സ്വപ്ന ബാലകൃഷ്ണൻ

അദ്ധ്യാപകർ

ലിസ്സിക്കു‌ുട്ടി ജോൺ (ഹെഡ് മാസ്ററർ)

ജയകുമാർ പി.വി. (പി. ഡി. ടീച്ചർ)

മണി സി.എം. (പി.ഡി.ടീച്ചർ)

ജിൽസ ജോസഫ് (എൽ.പി.എസ്.എ.)

ജോസഫ് കുര്യൻ (എൽ.പി.എസ്.എ)


നേട്ടങ്ങൾ

എൽ.എസ്.എസ്. വിജയികൾ

                   1.ശ്രീജേഷ് സി.
                   2.നിതുൽ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ടി.എൻ.രവി (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ് മാനന്തവാടി)
  2. ഒ.ജെ.ബിജു (HSS അധ്യാപകൻ GHSS കാട്ടിക്കുളം)
2019-വായനാവാരാചരണ സമാപനം. ശ്രീ. പി.എ.ഭാസ്കരൻ മാസ്റ്റർ ഉദാഘാടനം ചെയ്യുന്നു.
ശിശുസൗഹൃദ വിദ്യാലയ മുറ്റം
വിദ്യാലയത്തിലെ പിറന്നാൾ ആഘോഷം. ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട്.
വൈദ്യുതിസുരക്ഷ. ബോധവൽക്കരണ ക്ലാസ്സ്(2019)
HI-TECH CLASS
സ്കൂൾ സുരക്ഷ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള പോലീസ് നടത്തിയ സുരക്ഷ ബോധവത്കരണ ക്ലാസ്സ്.

ഫോട്ടോ ഗാലറി

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാൽവെളിച്ചം&oldid=651387" എന്ന താളിൽനിന്ന് ശേഖരിച്ചത്