"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
രാവിലെ 9:30 ന് '''വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവത്തിന് ഉദ്ഘാടന''' കർമ്മം നിർവഹിച്ചത്. പുതുതായി പ്രീപ്രൈമറി യിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം.

വാർഡ് കൗൺസിലറായ ശ്രീ ശിവകുമാർ സാർ അക്ഷരദീപം തെളിയിച്ചുകൊണ്ട് പ്രവേശനോത്സവത്തെ ആവേശത്തിമിർപ്പിലാക്കി. തുടർന്ന് കൗൺസിലറായ ശ്രീ. സ്വാമിനാഥൻ, പ്രസിഡൻറ് ശ്രീ. കെ പി രഞ്ജിത്ത് പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ തുടങ്ങിയവർ അക്ഷരദീപം തെളിയിച്ചു. ശ്രീ ശിവകുമാർ സാർ എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത് ശ്രീമതി.ഷൈലജ ടീച്ചർ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. കുരുന്നു കൂട്ടുകാർക്ക് പഠന കിറ്റും, മധുരപലഹാരങ്ങളും നൽകി. പ്രവേശനോത്സവത്തിന്റെ തലേദിവസം ജൂൺ 5 പരിസ്ഥിതി ദിനം ആയതിനാൽ കുരുന്നുകൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.

====<font size=4><u>'''വരവേൽക്കാൻ വർണ്ണ വേഷക്കാർ'''</u></font>====
 
<font size=4><u>'''വരവേൽക്കാൻ വർണ്ണ വേഷക്കാർ'''</u></font>
 
ഈ വർഷത്തെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നുവെച്ചാൽ പ്രവേശനകവാടത്തിൽ കുട്ടികളെ വരവേൽക്കുന്ന മിക്കി മൗസും, ബിയറുമാണ്. കുരുന്നുകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരാണല്ലോ ഇവർ. പ്രവേശനോത്സവത്തിന് ശോഭയേകാനും, പ്രവേശനോത്സവത്തിന്റെ അങ്കണത്തിലേക്ക് പുഞ്ചിരിയോടെ ആനയിക്കാനുമുള്ള ഒരു തന്ത്രമായിരുന്നു ഞങ്ങളുടെ മിക്കി മൗസും, ബിയറും. കുരുന്നുകൾക്കുള്ള ഇവിടത്തെ അധ്യാപികയായ ശ്രീമതി. സുപ്രഭ ടീച്ചറുടെ സമ്മാനമായിരുന്നു ഇത്. കുരുന്നുകൾ എല്ലാരും തന്നെ മിക്കി മൗസിന്റേയും, ബിയറിന്റേയും കൂടെ ഉത്സവത്തിമിർപ്പിലാണ് പ്രവേശനോത്സവം ആഘോഷിച്ചത്. ഏറ്റവും നല്ല രീതിയിലുള്ള ഒരു തുടക്കമായിരുന്നു ഈ വർഷത്തെ ഞങ്ങളുടെ പ്രവേശനോത്സവം.</font>

* കൂടുതൽ ചിത്രങ്ങൾ  [[{{PAGENAME}}/പ്രവേശനോത്സവം|'''പ്രവേശനോത്സവം''']]

വരി 33: വരി 35:

<font size=4>പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്. '''ജി. വി. എച്ച്. എസിലെ മലയാളം അധ്യാപകനും, ചൈൽഡ് വെൽഫയർ പ്രവർത്തകനുമായ ശ്രീ. കുര്യാക്കോസ് മാഷാണ്''' വായനാവാരത്തിൻറെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. ജി. വി. എൽ. പിയിലെ കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ ഞങ്ങളുടെ കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസുകളിലെ കുട്ടികളും വളരെ ഉത്സാഹഭരിതമായിട്ടാണ് വായനാ ദിന ആഘോഷത്തിൽ പങ്കാളികളായത്. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും ശ്രീ. കുര്യാക്കോസ് മാഷ് പറഞ്ഞു. തുടർന്ന് ശ്രീമതി. ഷൈലജ ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു.</font>

====<font size=4><u>'''പുസ്തകങ്ങളുടെ മായാലോകം'''</u></font>====
 
<font size=4><u>'''പുസ്തകങ്ങളുടെ മായാലോകം'''</u></font>
 
{| class="wikitable"
|-
| [[ചിത്രം:21302-reading day2019 21.jpg|200px]] || [[ചിത്രം:21302-reading day2019 22.jpg|200px]]
|-
|}
 
<font size=4>വായനാവാരത്തിന്റെ ഭാഗമായി നടത്തിയ പുസ്തകപ്രദർശനം വളരെ രസകരമായിരുന്നു. എല്ലാവർഷവും പുസ്തക പ്രദർശനം നടത്തും. നാലാം ക്ലാസിലെ കുട്ടികളാണ് അനേകം പുസ്തകങ്ങളുടെ ഒരു വിസ്മയ പ്രദർശനം നടത്തിയത്. എല്ലാ കുട്ടികളെയും സ്കൂളിൽ ഉള്ള പുസ്തകങ്ങളെ പരിചയപ്പെടുത്താനും, നല്ല വായനക്കാരാക്കി മാറ്റാനുമുള്ള ഒരു ചുവടുവെപ്പായിരുന്നു ഈ പുസ്തകപ്രദർശനം. ഒരു ക്ലാസ് മുറി നിറയെ വിവിധ പുസ്തകങ്ങൾ കൊണ്ട് ദൃശ്യവിസ്മയം തീർക്കുകയായിരുന്നു ഞങ്ങളുടെ കുരുന്നുകൾ. ഓരോ കുട്ടികൾക്കും വായനയുടെ പുതിയ അനുഭൂതി തന്നെ നൽകി എന്നതാണ് സത്യം. അധ്യാപികയായ ശ്രീമതി. ഗീത ടീച്ചറുടെ നേതൃത്വത്തിലാണ് പുസ്തക പ്രദർശനം നടത്തിയത്.</font>

* കൂടുതൽ ചിത്രങ്ങൾ  <font size=4>[[{{PAGENAME}}/വായനാദിനം|'''വായനാദിനം- 2019''']]</font>

വരി 82: വരി 92:
{| class="wikitable"
{| class="wikitable"
|-
|-
| [[ചിത്രം:21302-moonday01.jpg|200px]] || [[ചിത്രം:21302-moonday02.jpg|200px]] || [[ചിത്രം:21302-moonday03.jpg|200px]] || [[ചിത്രം:21302-moonday04.jpg|200px]] || [[ചിത്രം:21302-science.jpg|200px]]
| [[ചിത്രം:21302-moonday01.jpg|200px]] || [[ചിത്രം:21302-moonday03.jpg|200px]] || [[ചിത്രം:21302-moonday04.jpg|200px]] || [[ചിത്രം:21302-science.jpg|200px]]
|-
|-
|}</center>
|}</center>
വരി 93: വരി 103:
{| class="wikitable"
{| class="wikitable"
|-
|-
| [[ചിത്രം:21302-pta2019 01.jpg|250px]] || [[ചിത്രം:21302-pta2019 02.jpg|250px]] || [[ചിത്രം:21302-pta2019 03.jpg|250px]]  || [[ചിത്രം:21302-pta2019 04.jpg|250px]]
| [[ചിത്രം:21302-pta2019 01.jpg|200px]] || [[ചിത്രം:21302-pta2019 02.jpg|200px]] || [[ചിത്രം:21302-pta2019 03.jpg|200px]]  || [[ചിത്രം:21302-pta2019 04.jpg|200px]]
|-
|-
|}  </center>
|}  </center>
<font size=4>ഈ വർഷത്തെ പി ടി എ ജനറൽബോഡി ജൂലൈ 26 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. ജി.വി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഈ വർഷം പി.ടി.എ ജനറൽബോഡി യോഗത്തിൽ ഏകദേശം മുന്നൂറിലധികം രക്ഷിതാക്കളാണ് പങ്കെടുത്തത്. പ്രധാനാധ്യാപിക ശ്രീമതി. ശൈലജ ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ. പി രഞ്ജിത്ത് അവർകളാണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും, രക്ഷിതാക്കളുടെ ടി.വി കാണൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് എൽ. എസ്. എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിന്റെ വികസനകാര്യങ്ങളിൽ നടത്തിയ ചർച്ചയിൽ രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകി. കുറച്ച് രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു. പിന്നീട് പുതിയ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രീ. സ്വാമിനാഥൻ അവർകളാണ് എതിരില്ലാതെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീ. ശ്രീജിത്ത് അവർകളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.</font>

----
{|
|-
| style="background:#F0F8FF; border:4px solid #9F000F; padding:1cm; margin:auto;"|

==<font size=6><u><center>'''ഓഗസ്റ്റ്'''</center></u></font>==                   

വരി 104: വരി 119:

===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;"><font size=5>'''സ്വാതന്ത്ര്യദിനം'''</font></div>===  

<center>
{| class="wikitable"
|-
| [[ചിത്രം:21302-independence1 2019.jpg|200px]] || [[ചിത്രം:21302-independence2 2019.jpg|200px]] || [[ചിത്രം:21302-independence3 2019.jpg|200px]]  || [[ചിത്രം:21302-independence4 2019.jpg|200px]]
|-
|}  </center>
<font size=4>പുത്തൻ ഉണർവേകി ഈ വർഷത്തെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷം വളരെ നല്ല രീതിയിൽ ആഘോഷിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ കുറവാണെങ്കിലും കൂടുതൽ രക്ഷിതാക്കൾ പങ്കാളിയായി എന്നുള്ളത് വളരെ അതിശയകരമായ ഒരു കാര്യമായിരുന്നു. കൃത്യം ഒൻപതു മണിക്ക് പി ടി എ പ്രസിഡന്റ് ശ്രീ. സ്വാമിനാഥൻ അവർകൾ കൊടി ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ ആഘോഷത്തിന് തുടക്കം കുറിച്ചു. പിന്നീട് പി ടി എ പ്രസിഡന്റ് ശ്രീ. സ്വാമിനാഥൻ, വാർഡ് കൗൺസിലർ ശ്രീ. മണികണ്ഠൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈലജ ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. ശ്രീജിത്ത്, മുൻ പി ടി എ പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് കെ പി, എക്സിക്യൂട്ടീവ് അംഗം ശ്രീ. ശശികുമാർ, രക്ഷിതാവായ ശ്രീ. രൂപേഷ് തുടങ്ങിയവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിന പതിപ്പുകൾ, പ്രസംഗം, കഥ, കവിത, പ്രചന്ന വേഷം, ദേശഭക്തിഗാനം എന്നീ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്നു മികച്ചത് എന്ന രീതിയിലുള്ള പരിപാടികളായിരുന്നു എല്ലാ ക്ലാസ്സുകാരും അവതരിപ്പിച്ചത്. ഓരോ പരിപാടിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുക എന്നത് ജി.വി.എൽ.പി സ്കൂളിന്റെ മുഖമുദ്രയാണ്. ഞങ്ങളുടെ വിദ്യാലയം പ്രവർത്തിക്കുന്ന നഗരസഭ പ്ലാസ്റ്റിക് നിരോധിച്ചതിന്റെ ഭാഗമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മാതൃകാപരമായ ഒരു ചിന്താഗതിയാണ് ഞങ്ങൾ മുന്നോട്ട് വച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന അനുസ്തൂഭ്, അനർഗയാ എന്നിവരുടെ രക്ഷിതാവായ ശ്രീ. ആഞ്ചലിൻ ബാബു അവർകളുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും വിത്ത് നിറച്ച് കടലാസ് കൊടികൾ വിതരണം ചെയ്തു. പൂർണമായും പ്ലാസ്റ്റിക് ഇല്ലാതെ പരിസ്ഥിതിക്ക് ഗുണകരമായി ഭവിക്കുന്ന ഈ ചിന്താഗതിയെ എല്ലാവരും പ്രശംസിക്കുകയും, അധിശയിക്കുകയും ചെയ്തു എന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. മാത്രമല്ല ഭാരതമാതാവിന്റേയും, നെഹ്റുവിന്റേയും വേഷത്തിലെത്തിയ കുരുന്നുകൾ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് കൂടുതൽ ആനന്ദം നൽകി. അധ്യാപക പരിശീലനത്തിന് വന്ന വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും വളരെ ആവേശകരമായ അനുഭൂതി നൽകി. തുടർന്ന് എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു.</font>

* '''വീഡിയോ കാണാം''' -[https://https://drive.google.com/open?id=1aaGa0qkspg4scMQIRJSfQDYCnXT4QJ1o <u><font size=4>'''''സ്വാതന്ത്ര്യദിനം- 2019'''''</font></u>]
|}
|}