"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
====<font size=4><u>'''വരവേൽക്കാൻ വർണ്ണ വേഷക്കാർ'''</u></font>====

ഈ വർഷത്തെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നുവെച്ചാൽ പ്രവേശനകവാടത്തിൽ കുട്ടികളെ വരവേൽക്കുന്ന മിക്കി മൗസും, ബിയറുമാണ്. കുരുന്നുകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരാണല്ലോ ഇവർ. പ്രവേശനോത്സവത്തിന് ശോഭയേകാനും, പ്രവേശനോത്സവത്തിന്റെ അങ്കണത്തിലേക്ക് പുഞ്ചിരിയോടെ ആനയിക്കാനുമുള്ള ഒരു തന്ത്രമായിരുന്നു ഞങ്ങളുടെ മിക്കി മൗസും, ബിയറും. കുരുന്നുകൾക്കുള്ള ഇവിടത്തെ അധ്യാപികയായ ശ്രീമതി. സുപ്രഭ ടീച്ചറുടെ സമ്മാനമായിരുന്നു ഇത്. കുരുന്നുകൾ എല്ലാരും തന്നെ മിക്കി മൗസിന്റേയും, ബിയറിന്റേയും കൂടെ ഉത്സവത്തിമിർപ്പിലാണ് പ്രവേശനോത്സവം ആഘോഷിച്ചത്. ഏറ്റവും നല്ല രീതിയിലുള്ള ഒരു തുടക്കമായിരുന്നു ഈ വർഷത്തെ ഞങ്ങളുടെ പ്രവേശനോത്സവം.</font>

* [[{{PAGENAME}}/കൂടുതൽ ചിത്രങ്ങൾ|'''കൂടുതൽ ചിത്രങ്ങൾ''']]
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1ll3vzvtImBoo9UFhEGS_rRT23sXtdZLq <u><font size=4>'''''പ്രവേശനോത്സവം 2019- 20'''''</font></u>]  