"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
==ഹിരോഷിമ ദിനം==
==ഹിരോഷിമ ദിനം==
           യുദ്ധത്തിൻറെ ഭീകരത കുട്ടികൾക്കു പരിചയപ്പെടുത്തി പത്രത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു .ബാഡ്ജുകൾ നിർമ്മിച്ചു.സ്വയം നിർമ്മിച്ച പ്ലക്കര്ടുകളുമായി കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി .യുദ്ധ വിരുദ്ധ പത്രിക തയ്യാറാക്കി.ഹിരോഷിമ ക്വിസ് ചോദ്യോത്തരങ്ങൾ ശേഖരിച്ചു.

==പി.ടി.എ. ജനറൽ ബോഡി യോഗം==
          പി.ടി.എ ജനറൽ ബോഡി യോഗം ജൂലൈ 5 ന് 2 മണിക്ക്ആരംഭിച്ചു.2൦18-19 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് യു.പി. എസ്.ആർ.ജി.കൺവീനർ പ്രകാശ്‌ മാസ്റ്റർ അവതരിപ്പിച്ചു.വരവ് ചിലവ് കണക്ക് ഹെഡ്ടീച്ചർ അവതരിപ്പിച്ചു.എൽ.എസ്സ്.എസ്സ്,യു.എസ്സ്.എസ്സ് കുട്ടികൾക്ക് പിടിഎ യുടെ വകയും ഹെഡ്മിസ്സ്‌ട്രസ്സിൻറെ വകയും സ്റ്റാഫിൻറെ വകയും സമ്മാനങ്ങൾ വിതരണം ചെയ്തു.പുതിയ കമ്മറ്റിഭാരവാഹികളെ തിരഞ്ഞെടുത്തു.പി.ടി.എ.പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് സലീമിനെ നിർദ്ദേശിച്ചു. ഉച്ചഭക്ഷണക്കമ്മറ്റി,സുരക്ഷകമ്മറ്റി എന്നിവരൂപീകരിച്ചു.ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു.

==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2018==
==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2018==
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്