"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:
     സ്കൂൾ പ്രവേശനത്തിന് ശേഷം തൈ വിതരണം നടത്തി.പരിസ്ഥിതി ദിന പ്രസക്തി ക്ലാസ്സിൽ ചർച്ച ചെയ്തു.പരിസ്ഥിതി ബോധവത്കരണ പോസ്റ്റർ മത്സരം നടത്തി.
     സ്കൂൾ പ്രവേശനത്തിന് ശേഷം തൈ വിതരണം നടത്തി.പരിസ്ഥിതി ദിന പ്രസക്തി ക്ലാസ്സിൽ ചർച്ച ചെയ്തു.പരിസ്ഥിതി ബോധവത്കരണ പോസ്റ്റർ മത്സരം നടത്തി.


==വായനാ വാരം-2019==
==വായനാദിനം-2019==
         വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രഥമ അദ്ധ്യാപകയോഗത്തിൽ തന്നെ വായനാവാരവുമായി ബന്ധപ്പെട്ടു നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കി. എൽ.പി.തലത്തിൽ - വായനാ മത്സരം , മുദ്രവാക്യ നിർമ്മാണം, അക്ഷരാലങ്കാരം വായനാമൂല എന്നിവയും യു.പി തലത്തിൽ വായനാ മത്സരം, പോസ്റ്റ്ർ രചന, അക്ഷരാലങ്കാരം, പത്ര നിർമ്മാണം എന്നിവയും നടത്താൻ തീരുമാനിച്ചു.
         വായനദിന പ്രതിജ്ഞയെടുത്തു.വായനയുടെ പ്രസക്തി ക്ലാസ്സിൽ ചർച്ച ചെയ്തു.എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി ഒരുക്കി.
        വായനാ ദിനത്തിൽ പ്രതിജ്ഞയും പി.എൻ.പണിക്കർ അനുസ്മരണവും നടന്നു. തുടർന്ന ദിനങ്ങളിൽ ഗ്രന്ഥപാരായണവും സംഘടിപ്പിച്ചു.വായനയ്ക്കായി എല്ലാ ക്ലാസിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാമത്സര വിജയികൾ, സ്കൂളിലെ പത്ര വായനക്കാരായി വാർത്തകൾ അനുദിനം കുട്ടികളെ അറിയിക്കുന്നു. വായനയെ പ്രോത്സാഹിപ്പിക്കാനായി എല്ലാ കുട്ടികൾക്കും ലൈബ്രറി നോട്ട് ഉണ്ടായിരിക്കണമെന്ന നിർദ്ദേശവും നല്കിയിട്ടുണ്ട്.


== ബഷീർ ദിനം==
== ബഷീർ ദിനം==
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്