"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 93: | വരി 93: | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹാർഡ് വെയറിനെ കുറിച്ച് വിശദീകരിച്ചു | ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹാർഡ് വെയറിനെ കുറിച്ച് വിശദീകരിച്ചു | ||
==2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ== | |||
=='''2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ'''== | |||
* ജൂൺ 1 പ്രവേശനോത്സവം | |||
രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ അസ്സംബ്ലി നടത്തി. പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. | |||
* ജൂൺ 5 ലോകപരിസ്ഥിതി ദിനം | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കുമുള്ള വൃക്ഷത്തൈവിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി മിനി ജോൺസൺ നിർവഹിച്ചു. | |||
* ജൂൺ 8 | |||
എല്ലാ ക്ലബുകളുടെയും ഉദ്ഘാടനം വളരെ മനോഹരമായി നിർവഹിച്ചു. | |||
* ജൂൺ 14 മരുവത്കരവിരുദ്ധദിനം | |||
പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. | |||
* ജൂൺ 19 വായനാദിനം | |||
വായനാദിനത്തോടനുബന്ധിച്ച് അമ്മവായന മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ എഴുത്തുപെട്ടി ഉദ്ഘാടനം ചെ്തു. ആസ്വാദനക്കുറിപ്പ് മത്സരം നടത്തുകയും നല്ല ആസ്വാദനക്കുറിപ്പിന് ക്യാഷ് പ്രൈസ് നൽകുകയും ചെയ്തു.വായനാപക്ഷാചരണത്തിന്റെ ഭാഗമായി കരിന്തലക്കുട്ടം രമേശ് നാടൻ പാട്ടുകളെക്കുറിച്ചും നാടൻ ചൊല്ലുകളെക്കുറിച്ചും ക്ലാസ് എടുത്തു. മലയാളം ക്ലബ് നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു.ഹലോ ഇംഗ്ലീഷ്-ഇംഗ്ലീഷ് ആക്ഷൻ സോംഗ് കുട്ടികളെ പഠിപ്പിച്ചു, അവതരണം നടത്തി. | |||
* ജൂൺ 21 യോഗാദിനം | |||
യോഗാദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് കുട്ടികൾ യോഗ ചെയ്തു. കൊമ്പിടി, ആളൂർ സെന്ററുകളിലും യോഗ ക്ലാസ് സംഘടിപ്പിച്ചു. | |||