"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എൽ പി വിഭാഗം/ 2019-20അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
'''അമ്മ വായനക്കായി പ്രത്യേക സംവിധാനം സ്കൂളിൽ നിലവിലുണ്ട് .ലൈബ്രറി പുസ്തകങ്ങൾ അമ്മമാരുടെ സഹായത്താൽ കുട്ടികൾക്ക് വീട്ടിലിരുന്നു വായിക്കാനും അതുവഴി അവസരം ലഭിക്കുന്നു .എന്നുമാത്രമല്ല വായന എന്ന സംസ്ക്കാരം സ്കോളിനു പുറത്തേക്കു പൊതുസമൂഹത്തിലേക്കു വ്യാപിക്കാൻ ഈ പ്രവർത്തനം വലിയൊരു പങ്കു വഹിക്കുന്നു .മികച്ച 'അമ്മ വായനക്കാരെ കണ്ടെത്തി സമ്മാനങ്ങൾ നല്കുന്നതിനോടൊപ്പം അമ്മമാരുടെ രചനകൾ ഉൾപ്പെടുത്തി ഒരു 'അമ്മ മാഗസിൻ സ്കൂൾ എല്ലാ വർഷവും തയ്യാറാക്കി വരുന്നു .ഒന്നാം ക്ലാസ്സിലെ ക്ലാസ് ലൈബ്രറികൾ വായനകാർഡുകളാൽ സമ്പുഷ്ടമാണ് .കുട്ടികളും അദ്ധ്യാപികയും ചേർന്ന് നിർമിച്ചവയും അമ്മമാരുടെ സഹായത്താൽ നിർമിച്ചവയും ഇക്കൂട്ടത്തിലുണ്ട് .ഈ വർഷത്തെ കർമ  പദ്ധതിയിൽ  വായക്കാർഡുകളുടെ പ്രദർശനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട് .വായനാദിനവുമായി ബന്ധപ്പെട്ടു പി എൻ പണിക്കർ അനുസ്മരണ അസംബ്ലി സംഘടിപ്പിച്ചു .ക്ലാസ് ലൈബ്രറികൾ പുനഃക്രമീകരിച്ചു .എല്ലാ ക്ലാസ്സിലും സ്റ്റോക്ക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും തയ്യാറാക്കി 150 ഓളം പുസ്തകങ്ങളും വായനക്കാർഡുകളും ബലമാസികകളും അടങ്ങുന്ന ശേഖരം എല്ലാ ക്ലാസ്സിനും വിതരണം ചെയ്യപ്പെട്ടു .ക്ലാസ് തലത്തിൽ രണ്ടു കുട്ടി ലൈബ്രേറിയന്മാരെ വീതം തെരഞ്ഞെടുത്തു .പുസ്തകങ്ങളുടെ സ്റ്റോക്ക് വിവരവും വിതരണവും കുട്ടികളുടെ മേൽനോട്ടത്തിലാണ് .വായനാവാരാചരണത്തിന്റെ ഭാഗമായി വായന ക്വിസ് നടത്തി വിജയികളെ കണ്ടെത്തി'''  

==ബഷീർ ചരമവാർഷികം ==
==ബഷീർ ചരമവാർഷികം ==
'''ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25 ആം ചരമ വാർഷികത്തോടനുബന്ധിച്ചു അവിസ്മരണീയമായ പ്രവർത്തനങ്ങൾ കാഴ്ച വാക്കാണ് നമ്മുടെ സ്കൂളിന് കഴിഞ്ഞു .ബഷീർ അനുസ്മരണ പ്രത്യേക അസംബ്ലി നടത്തി .ബഷീർ കൃതികൾ മുഴുവൻ കുട്ടികൾക്ക് കാണാനുള്ള അവസരം ഉണ്ടാക്കി .എല്ലാ ക്ലാസ് ലൈബ്രറികളിലും ബഷീർ കൃതികൾ പ്രത്യേകം സജ്ജമാക്കി .ബഷീറിന്റെ ഏതാനും കൃതികളുടെ ഓഡിയോ കേൾക്കാൻ അവസരം നൽകി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഒരാഴ്ചക്കാലം ഉച്ചഭക്ഷണത്തിനുള്ള ഇടവേളകയിൽ സൗണ്ട് സിസ്റ്റം പ്രയോജനപ്പെടുത്തി ബഷീർ കഥകൾ കുട്ടികൾക്ക് വായിച്ചു കൊടുത്തു .ആനപ്പൂട ,പൂവന്പഴം ,ബാല്യകാലസഖി ,ന്റ്പ്പുപ്പാക്ക് ഒരാന ഉണ്ടാർന്നു, വിശ്യാവിഖ്യാതമായ മോക്ക് എന്നിവ കുട്ടികൾ ആസ്വദിച്ചു .ബഷീർ അനുസ്മരണ പോസ്റ്റർ തയ്യാറാക്കി .ബഷീർ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് സംഘടിപ്പിച്ചു'''      .
'''ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25 ആം ചരമ വാർഷികത്തോടനുബന്ധിച്ചു അവിസ്മരണീയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ  നമ്മുടെ സ്കൂളിന് കഴിഞ്ഞു .ബഷീർ അനുസ്മരണ പ്രത്യേക അസംബ്ലി നടത്തി .ബഷീർ കൃതികൾ മുഴുവൻ കുട്ടികൾക്ക് കാണാനുള്ള അവസരം ഉണ്ടാക്കി .എല്ലാ ക്ലാസ് ലൈബ്രറികളിലും ബഷീർ കൃതികൾ പ്രത്യേകം സജ്ജമാക്കി .ബഷീറിന്റെ ഏതാനും കൃതികളുടെ ഓഡിയോ കേൾക്കാൻ അവസരം നൽകി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഒരാഴ്ചക്കാലം ഉച്ചഭക്ഷണത്തിനുള്ള ഇടവേളകയിൽ സൗണ്ട് സിസ്റ്റം പ്രയോജനപ്പെടുത്തി ബഷീർ കഥകൾ കുട്ടികൾക്ക് വായിച്ചു കൊടുത്തു .ആനപ്പൂട ,പൂവന്പഴം ,ബാല്യകാലസഖി ,ന്റ്പ്പുപ്പാക്ക് ഒരാന ഉണ്ടാർന്നു, വിശ്യാവിഖ്യാതമായ മോക്ക് എന്നിവ കുട്ടികൾ ആസ്വദിച്ചു .ബഷീർ അനുസ്മരണ പോസ്റ്റർ തയ്യാറാക്കി .ബഷീർ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് സംഘടിപ്പിച്ചു'''      .
5,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639117" എന്ന താളിൽനിന്ന് ശേഖരിച്ചത്